ഗണേശ വിഗ്രഹത്തിന് കൂടെ ചിത്രമെടുത്തു; പാകിസ്താനിൽ ജീവിക്കാൻ ഇവൾ യോഗ്യയല്ല; ഇത് ഇന്ത്യൻ ആരാധകരെ തൃപ്തിപ്പെടുത്താനുള്ള ശ്രമം; നടിക്കെതിരെ പാക് സമൂഹമാദ്ധ്യമങ്ങൾ
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഗണേശ വിഗ്രഹത്തിന് കൂടെ ചിത്രമെടുത്തു; പാകിസ്താനിൽ ജീവിക്കാൻ ഇവൾ യോഗ്യയല്ല; ഇത് ഇന്ത്യൻ ആരാധകരെ തൃപ്തിപ്പെടുത്താനുള്ള ശ്രമം; നടിക്കെതിരെ പാക് സമൂഹമാദ്ധ്യമങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2023, 05:29 pm IST
FacebookTwitterWhatsAppTelegram

ഹിന്ദു ദേവൻമാരുടെ വിഗ്രഹത്തിന് മുന്നിൽ നിന്ന് ചിത്രമെടുത്ത പാക് നടിക്കെതിരെ അപകീർത്തികരമായ പരാമർശവുമായി സമൂഹമാദ്ധ്യമങ്ങൾ. ഗണേശ വിഗ്രഹത്തിന് മുന്നിൽ നിന്ന് ചിത്രമെടുത്ത നടി ഹാനിയ അമീറിനെതിരായാണ് പാക് സമൂഹ മാദ്ധ്യമങ്ങൾ തിരിഞ്ഞത്. പാകിസ്താനിലെ പ്രശസ്തമായ ടെലിവിഷൻ പരമ്പരയായ മുജേ പ്യാർ ഹുവാതാ യിലെ പ്രധാന കഥാപാത്രത്തെ ഹാനിയ അമീർ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ ചിത്രം പോസ്റ്റ് ചെയ്തതിന് ശേഷം നടി തീവ്ര ഇസ്ലാമിസ്റ്റുകളുടെ കണ്ണിലെ കരടയിമാറിയത്.

ഹിന്ദു ദേവൻമാരുടെ വിഗ്രങ്ങൾക്ക് മുന്നിൽ നിന്ന് ഫോട്ടോ പകർത്തുന്നത് ഇസ്ലാമിന് വിരുദ്ധമാണ്. മുസ്ലീങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്. ഇത് ഇന്ത്യൻ ആരാധകരെ തൃപ്തിപ്പെടുത്താനാണ്. ഇവൾ പാകിസ്താനിൽ ജീവിക്കാൻ യോഗ്യയല്ല. തുടങ്ങി നിരവധി കമന്റുകളാണ് സമൂഹ മാദ്ധ്യമങ്ങളിൽ നിറയുന്നത്. ബഹുദൈവ വിശ്വാസത്തിന്റെ ഭാഗമാണ് നടിയുടെ പ്രവർത്തി, അതായത് ഷിർക്ക് എന്നാണ് വിളിക്കേണ്ടത്. തുടങ്ങി വിവിധ കമന്റുകളാണ് നിറയുന്നത്. അളളാഹു ഇവർക്ക് ബുദ്ധി നൽകട്ടെ. ഫോട്ടോയിൽ ഹിജാബ് ധരിക്കാത്തതിനെതിരേയും കമന്റുകൾ നിറയുന്നുണ്ട്. ഇവൾ മുസ്ലീം തന്നെയാണോ എന്ന സംശയവും പങ്കുവെക്കുന്നുണ്ട്.

മതവികാരം വ്രണപ്പെടുത്തി തുടങ്ങി കടുത്ത ആരോപണങ്ങളാണ് നടിക്കെതിരെ നിലനിൽക്കുന്നത്. കമ്പോഡിയയിൽ അവധിക്കാലം ചെലവഴിക്കുന്ന തിരക്കിലാണ് നടി. അവിടെ നിന്ന് പകർത്തിയ ചിത്രങ്ങൾക്ക് താഴെയാണ് വിദേഷ്വം നിറയുന്നത്. ഹിന്ദു വിശ്വാസങ്ങളുടെ ഭാഗമായുള്ള ആചാരങ്ങളിൽ പങ്കുകൊണ്ടതിന് നിരവധി താരങ്ങൾക്ക് മുൻപും വിമർശനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.

Tags: social mediapak actress
ShareTweetSendShare

More News from this section

ഇറാന്‍ പരമാധികാരി മൊജ്തബ ഖമേനി എവിടെയെന്ന് തനിക്കറിയാം; അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലെന്ന് ഡൊണാള്‍ഡ് ട്രംപ്

വെനസ്വേലൻ ആക്ടിംഗ് പ്രസിഡൻ്റ് ഡെൽസി എലോന റോഡ്രിഗസ് ഗോമസ് പ്രശാന്തി നിലയം സന്ദർശിച്ച് ശ്രീ സത്യസായി ബാബയ്‌ക്ക് പ്രണാമം അർപ്പിച്ചു

ബക്രീദ് ആഘോഷങ്ങളിൽ പങ്കെടുത്ത് മടങ്ങുമ്പോൾ വഴിതെറ്റി; വാഹനത്തിന്റെ ബാറ്ററി തകരാറിലായി; കുടിവെള്ളം കിട്ടാതെ 50 പേര്‍ക്ക് ദാരുണാന്ത്യം

ആഗോള സാമ്പത്തിക കേന്ദ്രമായി ‘ബ്രിക്‌സ്’; ജി7 രാജ്യങ്ങളെ പിന്നിലാക്കിയെന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വ്‌ലാഡിമിര്‍ പുതിന്‍, ഇന്ത്യയെ പ്രകീര്‍ത്തിച്ച് റഷ്യന്‍ പ്രസിഡന്റ്

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

ഇന്ത്യയെ ആര്‍ക്കും തലകുനിക്കാന്‍ കഴിയില്ല; പ്രതിരോധ നിര്‍മ്മാണത്തില്‍ രാജ്യം സ്വയംപര്യാപ്തത നേടി: രാജ്‌നാഥ് സിംഗ്

ഉത്തര്‍പ്രദേശില്‍ സ്വത്ത് തട്ടിയെടുക്കാന്‍ വ്യവസായിയുടെ മകനെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയതായി പരാതി; ഫിസിയോതെറാപ്പിസ്റ്റും പിതാവും അറസ്റ്റില്‍

അതിര്‍ത്തി കടന്നുള്ള വ്യാപാരം ഇനി കൂടുതല്‍ ഡിജിറ്റലാകും; ‘എല്‍.പി.എം.എസ്’ പോര്‍ട്ടല്‍ ജൂണ്‍ 9-ന് അമിത് ഷാ ഉദ്ഘാടനം ചെയ്യും

തണ്ണിത്തോടില്‍ പ്രകൃതിക്ഷോഭം: ഹൈസ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു; ഞായറാഴ്ചയായതിനാല്‍ ഒഴിവായത് വന്‍ ദുരന്തം

ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റായി മുന്‍ നായകന്‍ തമീം ഇഖ്ബാല്‍ ചുമതലയേറ്റു; ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി

പേഴ്‌സണല്‍ സ്റ്റാഫ് നിയമന വിവാദം: വൈദ്യുതി മന്ത്രിയുടെ സഹോദരീഭര്‍ത്താവ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു; രാജിക്കത്ത് മുഖ്യമന്ത്രിക്ക്

ജമ്മു കാശ്മീരില്‍ വന്‍ തീപിടിത്തം: പൂഞ്ചില്‍ 13 കടകള്‍ പൂര്‍ണ്ണമായി കത്തിയമര്‍ന്നു; കോടികളുടെ നാശനഷ്ടം

ഫണ്ട് തട്ടിപ്പ് ആരോപണം: ബംഗാളില്‍ തൃണമൂല്‍ നേതാവിനെ ജനക്കൂട്ടം കൈകാര്യം ചെയ്തു; തല മൊട്ടയടിച്ച് ചെരിപ്പുമാലയണിയിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies