8 വർഷത്തിനകം മനുഷ്യൻ മരണത്തെ കീഴടക്കും; 21-ാം നൂറ്റാണ്ടിന്റെ പാതിയോടെ മനുഷ്യ അവയവങ്ങൾ പരീക്ഷണശാലകളിൽ നിർമ്മിക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Science

8 വർഷത്തിനകം മനുഷ്യൻ മരണത്തെ കീഴടക്കും; 21-ാം നൂറ്റാണ്ടിന്റെ പാതിയോടെ മനുഷ്യ അവയവങ്ങൾ പരീക്ഷണശാലകളിൽ നിർമ്മിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2023, 11:09 pm IST
Facebook
Twitter
WhatsAppTelegram

എട്ടു വർഷം കൊണ്ട് മനുഷ്യൻ മരണത്തെ അതിജീവിക്കുമെന്ന് പ്രവചിച്ച് മുൻ ഗൂഗിൾ എൻജിനീയർ റേ കർസ്വെയിൽ. ദിവസങ്ങൾക്ക് മുൻപാണ് അദ്ദേഹം ഈ പ്രവചനം നടത്തിയത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ആദ്ദേഹം പ്രവചനം നടത്തിയത്. അദ്ദേഹം മുൻപ് നടത്തിയിട്ടുള്ള പ്രവചനങ്ങളിൽ 86 ശതമാനവും യാഥാർത്ഥയമായിരുന്നു. ജനറ്റിക്സ്, നാനോ സാങ്കേതികവിദ്യ, റോബോട്ടിക്സ് എന്നീ ശാസ്ത്രമേഖലയുടെ വളർച്ചയുടെ ഫലമായി പ്രായമാകുന്നത് തടയാനും പ്രായം കുറയ്‌ക്കാനും വേണ്ട നാനോബോട്ടുകളെ കണ്ടെത്തുമെന്നാണ് റേ പറഞ്ഞത്. 2030 ഓടെ നമ്മൾ ഈ നേട്ടത്തിലേക്ക് എത്തുമെന്നാണ് അദ്ദേഹം പ്രവചിച്ചിരിക്കുന്നത്. അർബുദമടക്കം രോഗങ്ങളെ ഫലപ്രദമായി തടയാൻ ഈ സാങ്കേതികവിദ്യകൾ കൊണ്ട് സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം. 2012ലാണ് റേ കർസ്വെയിൽ ഗൂഗിളിൽ എൻജിനീയറായി ചേരുന്നത്. അതിനും ഏറെ മുൻപ് തന്നെ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പ്രവചനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.

2000 ഓടെ ലോകത്തിലെ മികച്ച ചെസ് താരമായി ഒരു കമ്പ്യൂട്ടറാകുമെന്ന് റേ 1997-ൽ പ്രവചിച്ചിരുന്നു. ഇത് 1997ൽ ഡീപ്പ് ബ്ലൂ എന്ന സൂപ്പർ കമ്പ്യൂട്ടർ ഗാരി കാസ്പറോവിനെ തോൽപിച്ചു. ഇതോടെ ആ പ്രവചനം സത്യമായി. 2023 ആകുമ്പോഴേക്കും മനുഷ്യ മസ്തിഷ്‌കത്തേക്കാളും ശേഷിയുള്ള കമ്പ്യൂട്ടറിന് ഉണ്ടാകുമെന്ന് റേ പ്രവചിച്ചിരുന്നു. എഐ സാങ്കേതികവിദ്യകൾ എത്തുന്നതോടെ അതും സത്യമായി ഫലിക്കും. ഇപ്പോഴിതാ 2030 ആകുമ്പോഴേക്കും മനുഷ്യൻ മരണത്തെ തോൽപിക്കുമെന്ന് അദ്ദേഹം പ്രവചിച്ചിരിക്കുന്നു.

എട്ടു വർഷത്തിനുള്ളിൽ മനുഷ്യന്റെ ബുദ്ധി ശക്തിയേയും മറികടന്ന് എഐ കംപ്യൂട്ടറുകളും മുന്നോട്ടു പോവുമെന്നാണ് റേയുടെ അഭിപ്രായം. 2029- ൽ മനുഷ്യനോളം ബുദ്ധി കമ്പ്യൂട്ടറുകൾ പ്രകടിപ്പിക്കുമെന്ന് അദ്ദേഹം പറയുന്നു. ചിപ്പുകൾ മനുഷ്യശരീരത്തിൽ ഘടിപ്പിക്കുന്നതിനെ ഭയപ്പെടണ്ട കാര്യമില്ല ഇയെല്ലാം നല്ലതിനാണ് എന്നാണ് അദ്ദേഹം പറയുന്നത്. സയൻസ് ഫിക്ഷനുകളിൽ നാനോ ബോട്ടുകൾ മനുഷ്യ ശരീരത്തിൽ ഘടിപ്പിക്കുന്നത് അവതരിപ്പിക്കാറുണ്ട്. മലയാള സിനിമകളിൽ കാണാനാകില്ലെങ്കിലും ഹോളിവുഡ് ചിത്രങ്ങളിൽ ഇത്തരം കാര്യങ്ങളെ നമുക്ക് കാണാനാകും.

മനുഷ്യന്റെ ശാരിരിക പരിമിതികളെ പലതരം ചെറു ഉപകരണങ്ങൾ വഴിയാണ് മറികടന്നത്. കാഴ്ചയുടെയും കേൾവിയുടെയും പരിമിതികളെ അത്തരത്തിൽ മറികടന്നിട്ടുണ്ട്. പേസ്മേക്കറും ഡയാലിസിസ് മെഷീനുകളുമെല്ലാം നാം ഇപ്പോൾ ഉപയോഗിക്കുന്നുണ്ടല്ലോ. 21-ാം നൂറ്റാണ്ടിന്റെ പാതിയോടെ മനുഷ്യ അവയവങ്ങൾ പരീക്ഷണശാലകളിൽ നിർമ്മിക്കാനും ജനിതക മാറ്റങ്ങൾ വരുത്തുന്ന ശസ്ത്രക്രിയകൾ നടത്താനും നമ്മൾ ശ്രമങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം പറയുന്നു.

Tags: Neuralink
Share
Tweet
SendShare

More News from this section

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

ആദ്യത്തെ ഫോൾഡബിൾ ഐഫോൺ ഇന്ത്യയിലെത്തി; വില കേട്ടാൽ നിങ്ങൾ ഞെട്ടും, വിൽപ്പന തീയതിയും പ്രഖ്യാപിച്ചു

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies