ഇത് ആക്ഷൻ സാഗയുടെ തുടക്കം മാത്രം; വരാനിരിക്കുന്നത് ഗംഭീര സൃഷ്ടി: മലൈക്കോട്ടെ വാലിബനെ കുറിച്ച് സ്റ്റണ്ട് മാസ്റ്റർ വിക്രം മോർ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഇത് ആക്ഷൻ സാഗയുടെ തുടക്കം മാത്രം; വരാനിരിക്കുന്നത് ഗംഭീര സൃഷ്ടി: മലൈക്കോട്ടെ വാലിബനെ കുറിച്ച് സ്റ്റണ്ട് മാസ്റ്റർ വിക്രം മോർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2023, 10:17 pm IST
Facebook
Twitter
WhatsAppTelegram

മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ആദ്യ ചിത്രം ‘മലൈക്കോട്ടെ വാലിബൻ’ പ്രഖ്യാപിച്ചത് മുതൽക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ ഫസ്റ്റ് ലുക്ക് കൂടി പുറത്ത് വന്നതോടെ പ്രതീക്ഷകൾ ഏറെയാണ്. ആരാധകരെയും സിനിമാപ്രേമികളെയും ഒരുപോലെ ആവേശം കൊള്ളിച്ചിരിക്കുകയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്. മോഹൻലാലിന്റെ ക്യാരക്ടർ പോസ്റ്റർ സമൂഹമാദ്ധ്യമങ്ങളിലും ചർച്ചാ വിഷയമാകുന്നതിനിടയിൽ വാലിബന്റെ സ്റ്റണ്ട് മാസ്റ്റർ വിക്രം മോർ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധയമാകുന്നത്.

“ഇപ്പോൾ മലൈക്കോട്ടൈ വാലിബന്റെ 81 ദിവസത്തെ ഷൂട്ട് പൂർത്തിയായി. രാജസ്ഥാനിലെ വിവിധ സ്ഥലങ്ങളിൽ ആയിരുന്നു ചിത്രീകരണം. ഇത് പവർ പാക്ക്ഡ് ആക്ഷൻ സാഗയുടെ തുടക്കം മാത്രമാണ്. ഞങ്ങൾ ഒരുപാട് കാര്യങ്ങൾ നേടിയിട്ടുണ്ട്, പക്ഷേ ഞങ്ങൾക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. ടീമിനൊപ്പം 4 ഫൈറ്റുകളുണ്ട്. അത് ഗംഭീരമായ ഒരു സൃഷ്ടിയാണ്. മുഴുവൻ ടീമിനും ആശംസകൾ. ഒപ്പം ലിജോ ജോസിനും മോഹൻലാലിനൊപ്പവുമുള്ള ഈ ധീരവും മനോഹരവുമായ യാത്രയ്‌ക്ക് നന്ദി.”- വിക്രം മോർ കുറിച്ചു.

തോളിലൂടെ വടം ഇട്ട് വലിക്കുന്ന അതിശക്തനായ ഒരു യോദ്ധാവായാണ് പോസ്റ്ററിൽ മോഹൻലാലിനെ കാണാൻ കഴിയുന്നത്. 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ റീ ട്വീറ്റ് ചെയ്യപ്പെട്ട മോളിവുഡ് സിനിമ പോസ്റ്റർ എന്ന ഖ്യാതിയും വാലിബൻ സ്വന്തമാക്കിയിരുന്നു.
ഗുസ്തിക്കാരനായാണ് മോഹൻലാൽ സിനിമയിലെത്തുക എന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇത്തരം ഊഹങ്ങൾക്കൊക്കെയാണ് താൽകാലികമായി വിരാമമായിരിക്കുന്നത്. രാജസ്ഥാനിലാണ് പ്രധാനമായും സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ഏപ്രിൽ അഞ്ചിന് സിനിമയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയായിരുന്നു. ഏറ്റവും പ്രയാസമുള്ള രംഗങ്ങളാണ് രാജസ്ഥാനിൽ ചിത്രീകരിച്ചത്. ചെന്നൈയിലാണ് അടുത്ത ഷെഡ്യൂൾ. ‌

Tags: mohanlal
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

വിവാഹവാഗ്ദാനം നല്‍കി വിളിച്ചുവരുത്തി; 18കാരിയെ കൊലപ്പെടുത്തി കത്തിച്ചെന്ന് ആരോപണം, 19കാരന്‍ പിടിയില്‍

നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങളും സ്തോത്രങ്ങളും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies