ഐഫോൺ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത ; നിങ്ങൾക്കായി വാട്സപ്പ് സ്റ്റിക്കർ മേക്കിംഗ് ടൂൾ പുറത്തിറക്കുന്നു; സവിശേഷതകൾ അറിയാം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഐഫോൺ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത ; നിങ്ങൾക്കായി വാട്സപ്പ് സ്റ്റിക്കർ മേക്കിംഗ് ടൂൾ പുറത്തിറക്കുന്നു; സവിശേഷതകൾ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2023, 05:24 pm IST
FacebookTwitterWhatsAppTelegram

ന്യുഡൽഹി : ലോകമ്പൊടുമുള്ള ഐഫോൺ ഉപഭോക്താക്കൾക്കായി വാട്സപ്പ്്സ്റ്റിക്കർ മേക്കിംഗ് ടൂൾ പുറത്തിറക്കുന്നു . ഐഫോൺ ഉപഭോക്താക്കൾക്ക് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സപ്പിൽ സ്റ്റിക്കറുകൾ സൃഷ്ടിക്കാൻ കഴിയുന്ന തരത്തിൽ സ്റ്റിക്കർ മേക്കിംഗ് ടൂൾ പുറത്തിറക്കുന്നതായാണ് റിപ്പോർട്ട്.

വാട്സപ്പ് ട്രാക്ക് ചെയ്യുന്ന വെബ്സെറ്റായ വാട്സപ്പ് ബീറ്റാഇൻഫോർമേഷൻ പ്രകാരമാണ് ഐഒഎസ് 16-ന്റെ പതിപ്പിൽ വാട്സപ്പിന്റെ പുതിയ സവിശേഷത അവതരിപ്പിക്കുന്നത്. ഇതു വഴി ഐഫോൺ ഉപഭോക്താക്കൾക്ക് മറ്റുള്ള ആപ്പുകളെ ആശ്രയിക്കാതെ ഫോൺ ഗാലറിയിൽ ചിത്രങ്ങൾ തെരഞ്ഞെടുത്ത് വാട്സപ്പ് സ്റ്റിക്കറുകളായി മാറ്റാൻ സാധിക്കും. ഇത്തരം പുതിയ ഫീച്ചറുകൾ ആപ്പിൾ ഐഒഎസ് 16 ൽ മാത്രമാണ് ലഭ്യമാക്കുന്നത്. എന്നാൽ ഐഒഎസിന്റെ പഴയ പതിപ്പുകളിൽ സ്റ്റിക്കറുകൾ കൊണ്ടുവരാൻ സാധിക്കുന്നതല്ലെന്ന് കമ്പനി അധികൃതർ അറിയിച്ചു.വാട്സപ്പ് സ്‌ക്രീൻ ലോക്കിനായി പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്.

Tags: whatsappi phone
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies