20,800 ചതുരശ്ര അടിയിൽ ഇന്ത്യയിലെ ആദ്യത്തെ സ്റ്റോർ ; ആപ്പിളിന്റെ സിഇഒ ടിം കുക്ക് പ്രതിമാസം അംബാനിയ്ക്ക് നൽകുന്ന വാടക 42 ലക്ഷം ?
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

20,800 ചതുരശ്ര അടിയിൽ ഇന്ത്യയിലെ ആദ്യത്തെ സ്റ്റോർ ; ആപ്പിളിന്റെ സിഇഒ ടിം കുക്ക് പ്രതിമാസം അംബാനിയ്‌ക്ക് നൽകുന്ന വാടക 42 ലക്ഷം ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2023, 10:52 pm IST
Facebook
Twitter
WhatsAppTelegram

മൾട്ടിനാഷണൽ ടെക്‌നോളജി കമ്പനിയായ ആപ്പിൾ ഇന്ത്യയിലെ ആദ്യത്തെ സ്റ്റോർ മുംബൈയിൽ തുറന്നു. മുംബൈയിലെ ബികെസിയിലെ ജിയോ വേൾഡ് സെന്ററിൽ ആരംഭിച്ച സ്റ്റോർ ഏപ്രിൽ 18 നാണ് ഉദ്ഘാടനം ചെയ്തത് . ഈ ഉദ്ഘാടന പരിപാടിയിൽ ആപ്പിൾ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) ടിം കുക്കും പങ്കെടുത്തു. അതേസമയം ജിയോ വേൾഡ് സെന്ററിൽ ആരംഭിച്ച ഈ ആപ്പിൾ സ്റ്റോറിന്റെ പ്രതിമാസ വാടകയാണ് ഇപ്പോൾ മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് .

‘റിലയൻസ് ജിയോ വേൾഡ് ഡ്രൈവ് മാളിൽ’ സ്ഥിതി ചെയ്യുന്ന ആപ്പിൾ കമ്പനി സ്റ്റോർ വളരെ ശ്രദ്ധേയമാണ്. സ്റ്റോറിന് പ്രതിമാസം 42 ലക്ഷം രൂപ വാടക ലഭിക്കുമെന്ന് മുംബൈയിലെ മാദ്ധ്യമ റിപ്പോർട്ടുകൾ പറയുന്നു. മുംബൈയിലെ അംബാനിയുടെ ഉടമസ്ഥതയിലുള്ള മാളിൽ ഏകദേശം 20,800 ചതുരശ്ര അടി സ്ഥലത്തിനായി ആപ്പിളുമായി 11 വർഷത്തെ കരാറിൽ ഒപ്പുവച്ചു. സ്റ്റോറിന്റെ വാടക മൂന്ന് വർഷം കൂടുമ്പോൾ 15 ശതമാനം വർധിപ്പിക്കുകയും രണ്ട് ശതമാനം റവന്യൂ വിഹിതം സഹിതം ആദ്യ മൂന്ന് വർഷത്തേക്ക് 42 ലക്ഷം രൂപ പ്രതിമാസ വാടക കമ്പനി നൽകുകയും ചെയ്യും.

നേരത്തെ, ഇന്ത്യയിലെ നിയന്ത്രണങ്ങൾ കാരണം, ആപ്പിൾ കമ്പനി ഇവിടെ സ്വന്തം സ്റ്റോറുകൾ തുറക്കുന്നതിൽ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. ഇക്കാരണത്താൽ, ആപ്പിൾ കമ്പനി ‘ഇമാജിൻ’, ‘ഫ്യൂച്ചർ വേൾഡ്’ തുടങ്ങിയ പങ്കാളികളുമായി ഇവിടെ ഒരു സ്റ്റോർ ആരംഭിച്ചു. എന്നാൽ ഇപ്പോൾ ആപ്പിൾ ഇന്ത്യയിൽ സ്വന്തം സ്റ്റോറുകൾ ആരംഭിച്ചിരിക്കുകയാണ്. നിലവിൽ ആദ്യ സ്റ്റോർ മുംബൈയിലും രണ്ടാമത്തെ സ്റ്റോർ ഡൽഹിയിലുമാണ് ഉദ്ഘാടനം ചെയ്യുക .

ഈ സ്റ്റോറിലൂടെ ആപ്പിൾ കമ്പനി ഇന്ത്യയിലെ നിർമ്മാണ-വിൽപന മേഖലയിലും പ്രവേശിച്ചു. ഭാവിയിൽ ആപ്പിൾ രാജ്യത്ത് 1 ദശലക്ഷം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കാൻ പോകുന്നത്. മുംബൈയിൽ ആരംഭിച്ച സ്റ്റോർ ആപ്പിളിന്റെ തന്നെ ഉടമസ്ഥതയിലുള്ളതാണ്. അതിനാൽ, ഇന്ത്യയിൽ നിർമ്മിക്കുന്ന ആപ്പിൾ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് വാങ്ങാനാകും.

 

Tags: tim cook
Share
Tweet
SendShare

More News from this section

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

Latest News

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies