മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും നായിക വേഷങ്ങൾ താൻ മനപൂർവ്വം ഒഴിവാക്കി ; പിന്നിലെ കാരണം വെളിപ്പെടുത്തി നടി ഉർവ്വശി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും നായിക വേഷങ്ങൾ താൻ മനപൂർവ്വം ഒഴിവാക്കി ; പിന്നിലെ കാരണം വെളിപ്പെടുത്തി നടി ഉർവ്വശി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2023, 03:10 pm IST
mammootty mohanlal urvashi

mammootty mohanlal urvashi

Facebook
Twitter
WhatsAppTelegram

എൺപതുകളിലും തൊണ്ണൂറുകളിലും തെന്നിന്ത്യൻ സിനിമയിൽ നായികയായി നിറഞ്ഞു നിന്നിരുന്ന ഉർവശി മലയളികളുടെ പ്രിയപ്പെട്ട നടിയാണ്. ഉർവശി ഇല്ലാത്ത സൂപ്പർതാര ചിത്രങ്ങൾ ഒരു കാലത്ത് മലയാളത്തിൽ ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ സിനിമാ ജീവിതത്തിലെ ആദ്യകാല അനുഭവങ്ങൾ പങ്കുവെക്കുകയാണ് നടി ഉർവശി.

മലയാളത്തിലെ താര രാജാക്കൻമാരായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചിത്രങ്ങളിൽ ഒരു കാലത്ത് ഉർവശി ആയിരുന്നു സ്ഥിരമായി നായിക. എന്നാൽ ഈ സൂപ്പർ താരങ്ങളുടെ ചിത്രങ്ങളിൽ തുടരെ നായികയായ ഉർവശി പിന്നീട് സ്വയം സൂപ്പർതാര ചിത്രങ്ങളിൽ നിന്നും പിന്മാറുക ആയിരുന്നു. ഇത്തരത്തിൽ സൂപ്പർ താരങ്ങളുടെ നായിക വേഷങ്ങൾ നിരസിച്ചതിന്റെ കാരണം മുൻപ് ഒരിക്കൾ നടി തുറന്ന് പറഞ്ഞിരുന്നു.
അതിനെ കുറിച്ച് ഉർവ്വശിയുടെ വാക്കുകൾ ഇങ്ങനെയാണ്.

മമ്മുക്കയുടെയും ലാലേട്ടന്റെയും ഒക്കെ സിനിമകളിൽ നായികയായി അഭിനയിച്ചത് തന്റെ സിനിമാ ജീവിതത്തിലെ വലിയ എക്‌സ്പീരിയൻസ് ആണെന്നും പക്ഷെ തൊണ്ണൂറുകൾ കഴിഞ്ഞപ്പോൾ ഞാൻ അവരുടെ സിനിമകളിൽ നിന്ന് സ്വയം പിന്മാറി തുടങ്ങിയെന്നും നടി പറയുന്നു. പിന്മാറിയത് കൂടുതൽ സ്ത്രീ കേന്ദ്രീകൃതമായ സിനിമകൾ തിരഞ്ഞെടുക്കാൻ വേണ്ടിയാണ്. മമ്മുക്കയുടെയും ലാലേട്ടന്റെയും സിനിമകളിൽ അഭിനയിക്കുമ്പോൾ അവർക്ക് മാത്രേ അതിൽ കൂടുതൽ പ്രാധാന്യം കാണൂയെന്നും അവരുടെ സ്റ്റാർഡത്തെ വച്ചുള്ള സിനിമയിൽ നായിക കഥാപാത്രം അപ്രസക്തമായിരിക്കുമെന്നും ഉർവശി കൂട്ടിചേർത്തു.

അത് കൊണ്ടാണ് അത്തരം സൂപ്പർതാര സിനിമകൾ സ്വീകരിക്കാൻ പിന്നീട് മടിച്ചത്. പക്ഷെ ലാലേട്ടൻ നായകൻ ആയ കളിപ്പാട്ടം പോലെയുള്ള സിനിമകളിലും മമ്മുക്കയുടെ ആയിരപ്പറ പോലെയുള്ള സിനിമകളിലും തനിക്ക് നായകനോളം തുല്യമായ വേഷം ലഭിച്ചിരുന്നുവെന്നും ഉർവ്വശി വ്യക്തമാക്കിയിരുന്നു.

Tags: mohanlalMAMMOOTTYURVASHISUB
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies