യുകെ ഉപപ്രധാനമന്ത്രി രാജിവച്ചു; ജീവനക്കാരോട് മോശം പെരുമാറ്റവും, ബുള്ളീയിംഗും; കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് അന്വേഷണത്തിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുകെ ഉപപ്രധാനമന്ത്രി രാജിവച്ചു; ജീവനക്കാരോട് മോശം പെരുമാറ്റവും, ബുള്ളീയിംഗും; കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് അന്വേഷണത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2023, 04:31 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ യുകെ ഉപപ്രധാനമന്ത്രി ഡൊമനിക് റാബ് രാജിവച്ചു. ജീവനക്കാരോട് മോശമായി പെരുമാറിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് രാജി. ഡൊമനിക് റാബ് കുറ്റക്കാരനാണെന്ന് സ്വതന്ത്ര അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതോടെ ഔദ്യോഗിക ചുമതലയിൽ നിന്നും രാജി വയ്‌ക്കുകയാണെന്ന് അറിയിച്ച റാബ്, സർക്കാരിന് വേണ്ട എല്ലാവിധ പിന്തുണയും തുടർന്നുണ്ടാകുമെന്ന് പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.

ഡൊമനിക് റാബിനെതിരെ ഏറെക്കാലമായി ജീവനക്കാരിൽ നിന്നും പരാതികൾ ഉയർന്നിരുന്നു. എന്നാൽ താൻ പ്രൊഫഷണലായാണ് ഏതൊരാളോടും പെരുമാറിയിട്ടുള്ളത് എന്ന വാദത്തിലായിരുന്നു ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ സ്ഥാനമൊഴിയുമെന്നും നിലപാട് അറിയിച്ചിരുന്നു. ഉപപ്രധാനമന്ത്രിയുടെ പെരുമാറ്റത്തെക്കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥരുൾപ്പെടെയാണ് പരാതിയുമായി രംഗത്തെത്തിയത്. തുടർന്ന് എംപ്ലോയ്‌മെന്റ് ബാരിസ്റ്ററായിരുന്ന ആദം ടോളിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു. അന്വേഷണ റിപ്പോർട്ട് റാബിനെതിരായതോടെ രാജിയിൽ പര്യവസാനിച്ചു.

ഉപപ്രധാനമന്ത്രി സ്ഥാനത്തിനൊപ്പം ജസ്റ്റിസ് സെക്രട്ടറി ചുമതലയും ഡൊമനിക് റാബ് രാജിവച്ചു. നാലര വർഷത്തെ തൊഴിൽ ജീവിതത്തിനിടയിൽ ആരെയും ഇതുവരെ ചീത്തപറയുകയോ ഇകഴ്‌ത്തി സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അദ്ദേഹം.

Tags: british
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies