തിരുവനന്തപുരം: തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രമണ്ണിൽ ഗായത്രീസാധനാ ശിബിരയജ്ഞം നടക്കും. ഗായത്രീഗുരുകുലമാണ് ശിബിരം സംഘടിപ്പിക്കുന്നത്. ഏപ്രിൽ 30-ന് തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ തെക്കേ നടയ്‌ക്ക് സമീപത്തുള്ള പ്രിയദർശിനി ഹാളിൽ വച്ചാണ് ശിബിരം നടക്കുക.
അന്നേ ദിവസം രാവിലെ 9 മണി മുതൽ വൈകുന്നേരം 4.30 വരെയാണ് ശിബിരം. ഗായത്രീ സാധനാ യജ്ഞത്തിന് പേര് രജിസ്റ്റർ ചെയ്യുന്നതിന് https://docs.google.com/forms/d/e/1FAIpQLSeqdeb8SYh4Evbq_s7beGKASctZpxi6MRh1x_QkBV74exMsCQ/viewform ഈ ഫോം ഉപയോഗിക്കാം.















