മസ്‌കിന് ഹാഷ്ടാഗുകളോട് വെറുപ്പ്; ട്വിറ്റർ വേണ്ടെന്ന് വെച്ച് ഹാഷ്ടാഗ് ഉപജ്ഞാതാവ്
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മസ്‌കിന് ഹാഷ്ടാഗുകളോട് വെറുപ്പ്; ട്വിറ്റർ വേണ്ടെന്ന് വെച്ച് ഹാഷ്ടാഗ് ഉപജ്ഞാതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2023, 02:48 pm IST
FacebookTwitterWhatsAppTelegram

ഹാഷ്ടാഗിന്റെ ഉപജ്ഞാതാവായ ക്രിസ് മെസിന എന്ന അമേരിക്കൻ ടെക്‌നോളജി വിദഗ്ദൻ ട്വിറ്റർ ഉപേക്ഷിച്ചു. ഇലോൺ മസ്‌ക് കാരണമാണ് താൻ ട്വിറ്റർ വിട്ടതെന്നാണ് ക്രിസ് പറഞ്ഞു. ഹാഷ് (#) എന്ന സിംബൽ ഒരു വാചകത്തിനോ വാചകത്തിനോ മുന്നിൽ പിൻ ചെയ്യുന്നതിനെയാണ് ഹാഷ്ടാഗ് എന്ന് സൂചിപ്പിക്കുന്നത്. ഒരു പോയിന്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്താനും അതിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നതിനുമാണ് ഹാഷ്ടാഗുകൾ പൊതുവെ ഉപയോഗിക്കുന്നത്.

ഹാഷ്ടാഗിന്റെ സാധ്യതകൾ ഏറ്റവുമധികം പ്രയോജനപ്പെടുത്തുന്ന സമൂഹമാദ്ധ്യമം ട്വിറ്ററാണ്. ഇക്കാരണത്താൽ തന്നെ ഹാഷ്ടാഗ് ക്യാമ്പയിനുകൾക്ക് ട്വിറ്റർ വേദിയായതും ഏറെയാണ്. എന്നാൽ മസ്‌കിന്റെ പുതിയ തീരുമാനമാണ് ക്രിസിനെ ട്വിറ്ററിൽ നിന്ന് പുറത്ത് പോകുന്നതിന് പ്രേരിപ്പിച്ചത്. ലെഗസി ബ്ലൂ ബാഡ്ജുകൾ നീക്കം ചെയ്യുന്നതിനുള്ള മസ്‌കിന്റെ തീരുമാനം ചർച്ചയായിരുന്നു. ഇത് തന്നെയാണ് ക്രിസിന്റെ പിൻവാങ്ങലിന് കാരണമെന്നാണ് റിപ്പോർട്ടുകൾ.

തന്റെ ബ്ലൂടിക്ക് അസാധുവാക്കിയതല്ല ട്വിറ്റർ വിടാനുള്ള കാരണമെന്നും നിലവിലെ വേരിഫിക്കേഷൻ സംവിധാനം കൈകാര്യം ചെയ്യുന്ന രീതിയാണ് പിൻവാങ്ങലിലേക്ക് നയിച്ചതെന്ന് ക്രിസ് വ്യക്തമാക്കി. കഴിഞ്ഞ ആറ് മാസക്കാലം കൊണ്ട് ലഭിക്കുന്നതിനേക്കാൾ പരിഗണന ട്വിറ്ററിന് ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ക്രിസിന്റെ അക്കൗണ്ടും പ്രൈവറ്റാക്കിയിരുന്നു. ഹാഷ്ടാഗുകളെ താൻ വെറുക്കുന്നതായി മസ്‌ക് തന്നെ മുമ്പ് വ്യക്തമാക്കിയിരുന്നു. ഇക്കാരണത്താലാണ് ക്രിസ് ട്വിറ്റർ ഉപേക്ഷിച്ചത്.

Tags: twitterMUSK
ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies