കലയുടെയും പ്രതിഭകളുടെയും സംഗമ വേദി; ജനം 'വൈബ്സ് ബെംഗളുരു 2023' ഇന്ന് ബെംഗളുരുവിൽ
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

കലയുടെയും പ്രതിഭകളുടെയും സംഗമ വേദി; ജനം ‘വൈബ്സ് ബെംഗളുരു 2023’ ഇന്ന് ബെംഗളുരുവിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2023, 06:25 am IST
FacebookTwitterWhatsAppTelegram

ജനം ടിവിയൊരുക്കുന്ന കലയുടെയും പ്രതിഭകളുടെയും സംഗമ വേദി, ‘വൈബ്സ് ബെംഗളുരു 2023’ ഇന്ന് ബെംഗളുരുവിൽ അരങ്ങേറും. മല്ലേശ്വരം ചൗദിയ മെമ്മോറിയിൽ ഹാളിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത സംവിധായകനും ജനം ടിവി ചെയർമാനുമായ പ്രിയദർശൻ നിർവഹിക്കും. കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയാണ് മുഖ്യാതിഥി. കേന്ദ്ര മന്ത്രിമാരായ വി. മുരളീധരൻ, രാജീവ് ചന്ദ്രശേഖർ എന്നിവരും തേജസ്വി സൂര്യ എംപി, എപി അബ്ദുള്ളക്കുട്ടി, തുടങ്ങിയവരും ചടങ്ങിന്റെ ഭാഗമാകും.

കർണാടക ചലച്ചിത്ര അക്കാദമി ചെയർമാൻ സുനിൽ പുരാണിക്, കന്നഡ സിനിമാ താരങ്ങളായ സുചേന്ദ്ര പ്രസാദ്, മാളവിക അവിനാശ് എന്നിവരും ചടങ്ങിൽ പങ്കെടുക്കും. മലയാള ചലച്ചിത്ര സംവിധായകന്മാരായ എംബി പദ്മകുമാർ, പ്രവീൺ നാരായണൻ, വിഷ്ണു മോഹൻ എന്നിവരും ബെംഗളുരു വൈബ്സ് 2023 വേദിയിൽ എത്തും.

പ്രമുഖ താരങ്ങൾ പങ്കെടുക്കുന്ന കലാസന്ധ്യയാണ് പരിപാടിയുടെ പ്രധാന ആകർഷണം. നടനും ഗായകനുമായ സിദ്ധാർത്ഥ് മേനോൻ, നടിയും നർത്തകിയുമായ സരയു മോഹൻ, പ്രശസ്ത കൊരിയോഗ്രാഫർ നീരവ് ബവ്ലേജ, സുധീർ പറവൂർ എന്നിവർ ഉൾപ്പെടെ വൻ താരനിര തന്നെ കലാസന്ധ്യയുടെ വേദിയിൽ എത്തും.

സവിശേഷമായ കലയുടെയും പ്രതിഭകളുടെയും സംഗമ വേദിയാകും ‘ജനം വൈബ്സ് ബെംഗളുരു 2023’എന്ന് ജനം പ്രോഗ്രാം ഹെഡ് തിരൂർ രവീന്ദ്രൻ പറഞ്ഞു. ഗാർഡൻ സിറ്റിയിൽ നടക്കുന്ന കലാസംഗമത്തിലൂടെ കന്നഡ നാട്ടിൽ ഒരു പുതിയ തുടക്കത്തിന് ജനം നാന്ദികുറിക്കുകയാണ്. കലാ, സംഗീത, സാംസ്‌കാരിക, സാമൂഹിക മേഖലയിലെ പ്രതിഭകൾക്ക് വേദിയൊരുക്കുന്ന പരിപാടി കൂടിയാണ് ബെംഗളുരു വൈബ്സ് 2023 എന്നും രവീന്ദ്രൻ വ്യക്തമാക്കി.

 

 

 

 

Tags: Janam TVBangalore Vibes 2023
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട; ട്രാവൽ ബാഗുകളിൽ ഒളിപ്പിച്ച 110 കിലോ കഞ്ചാവ് പിടിയിൽ: നാല് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ

മലപ്പുറത്തെ ബിജെപിയുടെ മുതിർന്ന നേതാവ് ഗോപാലകൃഷ്ണൻ അന്തരിച്ചു; നാളെ സംസ്കാരം

ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ മർദനം; അറസ്റ്റിലായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു,

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies