ആയിരത്തിലധികം യാത്രക്കാരുമായി മുങ്ങിയ കപ്പൽ കണ്ടെത്തി; കപ്പൽ മുങ്ങിയത് 2-ാം ലോകമഹായുദ്ധകാലത്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആയിരത്തിലധികം യാത്രക്കാരുമായി മുങ്ങിയ കപ്പൽ കണ്ടെത്തി; കപ്പൽ മുങ്ങിയത് 2-ാം ലോകമഹായുദ്ധകാലത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2023, 07:12 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: രണ്ടാം ലോകമഹായുദ്ധത്തിൽ ആയിരത്തിലധികം ആളുകളുമായി മുങ്ങിയ ജാപ്പനീസ് കപ്പൽ കണ്ടെത്തിയതായി റിപ്പോർട്ട്. ഫിലിപ്പീൻസിന് സമീപം ദക്ഷിണ ചൈനക്കടലിൽ നിന്നാണ് കപ്പലിന്റെ അവശിഷ്ടം കണ്ടെത്തിയത്. ഓസ്‌ട്രേലിയയുടെ സംയുക്തസംഘത്തിന്റെ ശ്രമമായിരുന്നു ഈ ദൗത്യത്തിന് പുറകിൽ.

ഓസ്‌ട്രേലിയയിലെ പ്രതിരോധവകുപ്പ്, സൈന്റ് വുഡ് ഫൗണ്ടേഷനിലെ പുരാവസ്തു ഗവേഷകരും ഡച്ച് കമ്പനി ഫുഗ്രോവിലെ ആഴക്കടൽ മുങ്ങൽ കടൽ വിദഗ്ധരും ചേർന്ന സംഘമാണ് കപ്പൽ കണ്ടെത്തിയത്. രണ്ടാഴ്‌ച്ചത്തെ പര്യവേക്ഷണത്തിനൊടുവിലാണ് യാത്രാക്കപ്പലായ മൊണ്ടെവിദെയോ മാറു കണ്ടെത്തിയത്. ആയിരത്തിലധികം യാത്രക്കാർ കപ്പലിൽ ഉണ്ടായിരുന്നു. ഇതിൽ ഭൂരിഭാഗം പേരും ഓസ്‌ട്രേലിയക്കാരായിരുന്നു.

1942-ൽ അമേരിക്കൻ അന്തർവാഹിനി സ്റ്റർജിയോണിനിൽ നിന്നുള്ള ടോർപിഡോ ആക്രമണമാണ് കപ്പൽ മുങ്ങാനിടയാക്കിയത്. കപ്പലിലുണ്ടായിരുന്നവരുടെ വ്യക്തിപരമായ വിവരങ്ങൾ അജ്ഞാതമാണ്. പാപുവ ന്യു ഗിനിയയിൽ നിന്ന് ജപ്പാൻ തടവിലാക്കിയവരായിരുന്നു കപ്പലിലുണ്ടായിരുന്നത്. ജപ്പാന്റെ യുദ്ധ തടവുകാരായതിനാൽ കപ്പലിനെതിരെ നടത്തിയ ആക്രമണം വൻ നേട്ടമായാണ് അമേരിക്ക കണക്കാക്കിയത്.

കപ്പൽ കണ്ടെത്തിയതിൽ പ്രതികരിച്ച് ഓസ്‌ട്രേലിയയുടെ ഉപപ്രധാനമന്ത്രി റിച്ചാർഡ് മാർലിസ് ട്വിറ്ററിലൂടെ പ്രതികരിച്ചു. 80 വർഷത്തോളമായി
ഓസ്‌ട്രേലിയയിലെ നൂറുക്കണക്കിന് കുടുംബങ്ങൾ കപ്പൽ കണ്ടെത്തിയ വാർത്തയ്‌ക്കായി കാത്തിരിക്കുന്നു. ഒടുവിൽ കപ്പൽ അന്ത്യവിശ്രമം കൊള്ളുന്നയിടം കണ്ടെത്തി. ഓസ്‌ട്രേലിയയിലെ 850-ഓളം അംഗങ്ങൾ കപ്പലിൽ ഉണ്ടായിരുന്നുവെന്നും അവരെ ഒരിക്കിലും മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: shipWorld WarSecond
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies