മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ 'ചിത്തിരൈ' ഉത്സവത്തിന്റെ കൊടിയേറി ; മീനാക്ഷി അമ്മന്റെ സ്വർഗ്ഗീയ വിവാഹം കാണാൻ ഭക്തർ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ ‘ചിത്തിരൈ’ ഉത്സവത്തിന്റെ കൊടിയേറി ; മീനാക്ഷി അമ്മന്റെ സ്വർഗ്ഗീയ വിവാഹം കാണാൻ ഭക്തർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2023, 01:33 pm IST
madurai meenakshi amman temple

madurai meenakshi amman temple

FacebookTwitterWhatsAppTelegram

ചെന്നെെ : മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ ‘ചിത്തിരൈ’ ഉത്സവത്തിന്റെ കൊടിയേറി. കഴിഞ്ഞ ദിവസമായിരുന്നു കൊടിയേറ്റം. മീനാക്ഷി സുന്ദരേശ്വര ക്ഷേത്രത്തിൽ കൊടിയേറ്റ ചടങ്ങ് കാണാൻ ആയിരക്കണക്കിന് ഭക്തരാണ് എത്തിയത്. ചടങ്ങിൽ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളായ മീനാക്ഷി ദേവി, സുന്ദരേശ്വരൻ എന്നീ പ്രതിഷ്ഠകളെയും പിരിയവിടയ്‌ക്കായി ദേവിയോടൊപ്പം പല്ലക്കിൽ കൊണ്ടുവന്നിരുന്നു. മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ ചിത്തിരൈ ഉത്സവം കൊടിയേറിതോടെ ഇനി 12 ദിവസം ക്ഷേത്രത്തിൽ ഉത്സവം നടക്കും. ഈ 12 ദിവസം ക്ഷേത്രത്തിൽ നടക്കുന്ന ആഘോഷങ്ങളെല്ലാം ഭക്തർക്ക് വിശേഷപ്പെട്ടതാണ്.

മധുരൈ ‘ചിത്തിരൈ’ ഉത്സവത്തിന്റെ പ്രധാന പരിപാടികൾ മീനാക്ഷി അമ്മന്റെ സ്വർഗ്ഗീയ വിവാഹവും കല്ലഘർ പ്രഭുവായ വൈഗൈ നദിയിലേക്കുള്ള പ്രവേശനവുമാണ്. മീനാക്ഷി സ്വർഗ്ഗീയ വിവാഹ സമയത്ത്, നിരവധി സ്ത്രീകൾ താലി (മംഗളസൂത്രം) മാറ്റുകയും മംഗല്യം ശക്തിപ്പെടുത്തുന്നതിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. അവിവാഹിതർ മീനാക്ഷിയുടെ വിവാഹം കാണുകയോ അതിൽ പങ്കെടുക്കുകയോ ചെയ്താൽ ഉടൻ വിവാഹിതരാകുമെന്നാണ് വിശ്വാസം.

അതേസമയം സുന്ദരേശ്വരരുടെയും മീനാക്ഷിയമ്മന്റെയും ദർശനത്തിനുള്ള ടിക്കറ്റ് രജിസ്ട്രേഷൻ ശനിയാഴ്ച ക്ഷേത്ര വെബ്‌സൈറ്റിൽ ആരംഭിച്ചു. മീനാക്ഷിഅമ്മന്റെ സ്വർഗ്ഗകല്യാമാണ് ക്ഷേത്രത്തിലെ വിശേഷപ്പെട്ട ആഘോഷം. മെയ് 2 ന് രാവിലെ 8.30 മുതൽ 8.54 വരെ മധുരയിലെ നോർത്ത് ആദിത് സ്ട്രീറ്റിലുള്ള കല്യാണ മണ്ഡപത്തിൽ വച്ച് ‘വിവാഹം’ നടക്കുമെന്ന് റിപ്പോർട്ട്. ‘വിവാഹം’ കാണുന്നതിന് ഭക്തർക്ക് തെക്കേ ഗോപുരത്തിലൂടെ സൗജന്യ പ്രവേശനം അനുവദിച്ചിട്ടുണ്ട്.

Tags:
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡ് കേസ് സുപ്രീം കോടതിയിൽ; തടസ്സഹർജി നൽകി ഷോൺ ജോർജ്; രാജ്യത്തെ നിയമം അനുസരിക്കാൻ മുസ്ലിം ലീഗും ബാധ്യസ്ഥരാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

പി.എസ്.സിയ്‌ക്ക് ഗുരുതര വീഴ്ച; ചോദ്യപേപ്പർ മാറി നൽകി, പരീക്ഷ കഴിഞ്ഞ് ഉദ്യോഗാർഥികൾ കണ്ടെത്തിയതോടെ ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷ റദ്ദാക്കി

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

‘10,000 കോടി നിക്ഷേപമെന്ന വാർത്ത കേട്ടപ്പോൾ തന്നെ സംശയം തോന്നി’; ടാറ്റാ വിഷയത്തിൽ പ്രതികരിച്ച് എക്കണോമിക് ടൈംസ് എഡിറ്റർ പി. മനോജ്

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

Latest News

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന; പൊന്നാനിയിൽ രണ്ട് പേർ പിടിയിൽ

ആറന്മുള വീണ്ടും ഭക്തിയുടെ നിറവിൽ; നാളെ മുതൽ വള്ളസദ്യ, 51 പള്ളിയോടങ്ങളുടെ വഞ്ചിപ്പാട്ടിൽ പമ്പാതീരം മുഖരിതമാകും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies