വന്ദേ ഭാരത് ആദ്യ യാത്രയിൽ ആരെല്ലാം; കന്നിയാത്ര ഇങ്ങനെ....
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വന്ദേ ഭാരത് ആദ്യ യാത്രയിൽ ആരെല്ലാം; കന്നിയാത്ര ഇങ്ങനെ….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2023, 07:24 am IST
FacebookTwitterWhatsAppTelegram

കേരളത്തിന്റെ കാത്തിരിപ്പിന് ഇന്ന് വിരാമം ആകുകയാണ്. സംസ്ഥാനത്തിന് കേന്ദ്ര നൽകിയ മധുര സമ്മാനം നാടിന് സമർപ്പിക്കാൻ പ്രധാനസേവകൻ ഇന്ന് കേരള മണ്ണിൽ എത്തിച്ചേരുകയാണ്. ലക്ഷക്കണക്കിന് ആളുകളാകും വന്ദേ ഭാരതിന്റെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കുന്നതിനും കന്നിയാത്ര ചെയ്യാനും എത്തുക. സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ രാവിലെ 10.30-നാണ് ഫ്‌ളാഗ് ഓഫ് ചടങ്ങ്.

വന്ദേ ഭാരതിന് പച്ചക്കൊടി വീശുന്നതിന് മുൻപ് പ്രധാനമന്ത്രി വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തും. 10.20-നാണ് വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളുമായി ട്രെയിനിൽ സംവദിക്കുന്നത്. ലോക്കോ പൈലറ്റുമാരുമായും അദ്ദേഹം സംസാരിക്കും. വിവിധ സ്റ്റേഷനുകളിൽ നിന്നായി 1,000 വിദ്യാർത്ഥികൾ സൗജന്യ യാത്ര നടത്തും.

കന്നിയാത്രയിൽ മുഴുവൻ സമയവും 1,000 യാത്രക്കാരുണ്ടാകും. 200 മാദ്ധ്യമ പ്രവർത്തകരും റെയിൽ ഫാൻസിൽ പെട്ട് നൂറോളം പേരും യാത്രയിൽ പങ്കെടുക്കും. 25 അംഗ ഉദ്യോഗസ്ഥരും 25 റെയിൽവേ പോലീസും യാത്രയിലുണ്ടാകും. എല്ലാ എംപിമാരെയും എംഎൽഎമാരെയും യാത്രയ്‌ക്ക് ക്ഷണിച്ചിട്ടുണ്ടെനന് റെയിൽവേ അറിയിച്ചു. ഇന്നത്തെ യാത്രയിൽ 14 സ്‌റ്റോപ്പുണ്ട് എല്ലായിടത്തും ട്രെയിനെ വരവേൽക്കും. ഫ്‌ളാഷ് മോബ് ഉൾപ്പെടെയുളള പ്രചരണ പരിപാടികളും സംഘടിപ്പിച്ചുണ്ട്.

തിരുവനന്തപുരം സെൻട്രലിൽ നിന്ന് രാവിലെ 10.30-ന് പുറപ്പെടും. കൊല്ലം-11.29, കായംകുളം- 12.07, ചെങ്ങന്നൂർ- 12.29, തിരുവല്ല- 12.40, കോട്ടയം-. 1.35, എറണാകുളം ടൗൺ-2.42, ചാലക്കുടി- 3.25, ഷൊർണൂർ-4.39, തിരൂർ-5.36, കോഴിക്കോട്- 6.33, തലശേരി- 7.44, കണ്ണൂർ -8.01, പയ്യന്നൂർ- 8.23, കാസർകോട്-9.15 എന്നിങ്ങനെയാണ് സമയക്രമം.

വന്ദേ ഭാരത് ട്രെയിനിൽ ചുരുങ്ങിയ യാത്രാടിക്കറ്റിനൊപ്പം ലഭിക്കുന്നത് 65 രൂപയുടെ ഭക്ഷണം. മുഴുവൻ സമയ യാത്രക്കാരന് 350 രൂപയുടെ ആഹാരം കിട്ടും. ഭക്ഷണം ഉൾപ്പെടുത്താതെയും ടിക്കറ്റ് എടുക്കാം. ദീർഘയാത്രയായ കാസർകോട്-തിരുവനന്തപുരം റൂട്ടിൽ ചെയർ കാറിൽ 290 രൂപയുടെ ഭക്ഷണം ഐആർടിസി നൽകും. എക്‌സിക്യൂട്ടീവ് ക്ലാസിൽ ഇതിന് 350 രൂപ വരും. ഇതിൽ ജ്യൂസ് അടക്കമുള്ള മെനു അധികമുണ്ടാകും. ചെയർകാറിൽ ചുരുങ്ങിയ ദൂരത്തെ യാത്രയ്‌ക്ക് 65 രൂപയുടെയും എക്‌സിക്യൂട്ടീവ് ക്ലാസിൽ 105 രൂപയുടെയും ആഹാ.രം നൽകും. മെനു പ്രഖാപിച്ചിട്ടില്ലെങ്കിലും ചെന്നൈയിൽ ഓടുന്ന വന്ദേ ഭാരതിന് തുല്യമായിരിക്കും.

Tags: vande bharatFirst Trip
ShareTweetSendShare

More News from this section

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies