അമിതാഭ് ബച്ചന്റെ ഈ സിനിമകൾ എനിക്ക് ഇഷ്ടമേയല്ല ; രോഹിണി ഹട്ടങ്കടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അമിതാഭ് ബച്ചന്റെ ഈ സിനിമകൾ എനിക്ക് ഇഷ്ടമേയല്ല ; രോഹിണി ഹട്ടങ്കടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2023, 01:32 pm IST
FacebookTwitterWhatsAppTelegram

ബോളിവുഡ്താരം അമിതാഭ് ബച്ചന്റെ ഇഷ്ടപ്പെടാത്ത ചിത്രങ്ങൾ വെളിപ്പെടുത്തി നടി രോഹിണി ഹട്ടങ്കടി. 1989-ൽ പുറത്തിറങ്ങിയ തൂഫാൻ, ജാദുഗർ എന്നീ ചിത്രങ്ങളെ പറ്റിയാണ് രോഹിണി വെളിപ്പെടുത്തിയത്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തൽ നടത്തിയത്.

അഭിമുഖത്തിൽ ഇഷ്ടപ്പെടാത്ത ചിത്രങ്ങൾ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു രോഹിണി ഹട്ടങ്കടി ഈ ചിത്രങ്ങളെ പറ്റി തുറന്നുപറഞ്ഞത്. ഈ രണ്ട് ചിത്രങ്ങളിൽ അമിതാ ബച്ചൻ എങ്ങനെ അഭിനയിച്ചുവെന്നും അതിൽ തനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്. പക്ഷെ അദ്ദേഹത്തോട് ഇത് നേരിട്ട് പറഞ്ഞിട്ടില്ലെന്നും രോഹിണി ഹട്ടങ്കടി പറഞ്ഞു. ജാദുഗറിനെ പറ്റി കൂടുതൽ ചോദിച്ചപ്പോൾ ആ ചിത്രത്തിൽ എന്താണ് നടക്കുന്നത് എന്നതിനെ പറ്റി ധാരണയില്ലെന്ന് അവർ പറഞ്ഞു. ബിഗ് ബി ചിത്രത്തെ അവർ പ്രശംസിച്ചു. ആലാപ് എന്ന ചിത്രത്തെ പറ്റിയും അവർ പരാമർശിച്ചു. ഈ ചിത്രം അധികം ഓടിയില്ലെങ്കിലും ചലച്ചിത്രം വ്യത്യസ്തമായിരുന്നുവെന്ന് രോഹിണി ഹട്ടങ്കടി പറഞ്ഞു. അമിതാ ബച്ചൻ തികച്ചും വ്യത്യസ്തമായ അഭിനയമായിരുന്നു ഈ സിനിമയിൽ കാഴ്‌ച്ചവെച്ചത് എന്ന് രോഹിണി ഹട്ടങ്കടി തുറന്ന് പറഞ്ഞു.

ഷഹെൻഷാ, അഗ്‌നിപഥ് തുടങ്ങിയ ചിത്രങ്ങളിൽ അമിതാ ബച്ചനും രോഹിണി ഹട്ടങ്കടിയും ഒരുമിച്ച് അഭിനയിച്ചിരുന്നു. അമിത് ബച്ചന്റെ അമ്മയായാണ് ഈ ചിത്രങ്ങളിൽ രോഹിണി ഹട്ടങ്കടി വേഷമിട്ടത്.

Tags: Amitabh BachchanSUBFilms
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies