ഹിന്ദി വേണ്ട, തമിഴിൽ സംസാരിച്ചാൽ മതി : പൊതുവേദിയിൽ ഭാര്യ സൈറക്ക് നിർദേശവുമായി എ ആർ റഹ്മാൻ , തനിക്ക് തമിഴ് അറിയില്ലെന്ന് പരസ്യമായി പറഞ്ഞ് ഭാര്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദി വേണ്ട, തമിഴിൽ സംസാരിച്ചാൽ മതി : പൊതുവേദിയിൽ ഭാര്യ സൈറക്ക് നിർദേശവുമായി എ ആർ റഹ്മാൻ , തനിക്ക് തമിഴ് അറിയില്ലെന്ന് പരസ്യമായി പറഞ്ഞ് ഭാര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2023, 07:38 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ : തമിഴിൽ മാത്രമേ സംസാരിക്കാവൂവെന്ന് ഭാര്യയെ ഉപദേശിക്കുന്ന ബോളിവുഡ് ഗായകനും സംഗീതസംവിധായകനുമായ എആർ റഹ്മാന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ചെന്നൈയിൽ നടന്ന ഒരു അവാർഡ് ഷോയിൽ നിന്നുള്ളതാണ് വീഡിയോ. ഇതിൽ എആർ റഹ്മാൻ ഭാര്യ സൈറ ബാനുവിനോട് “ഹിന്ദിയിൽ സംസാരിക്കരുത്, തമിഴിൽ സംസാരിക്കൂ” എന്ന് പറയുന്നത് വ്യക്തമായി കേൾക്കാം . ഇത് കേട്ട് അവിടെയുണ്ടായിരുന്ന തെന്നിന്ത്യൻ സിനിമാ താരങ്ങൾ ഉറക്കെ ചിരിക്കുന്നതും ദൃശ്ശ്യങ്ങളിൽ കാണാം .

ചെന്നൈയിൽ നടന്ന വികടൻ അവാർഡ് ഷോയിൽ ഭാര്യ സൈറ ബാനുവിനൊപ്പമാണ് എആർ റഹ്മാൻ എത്തിയത്. ഇതിനിടയിലാണ് അവതാരക സൈറയെ സംസാരിക്കാൻ ക്ഷണിച്ചത്. സംസാരിക്കാൻ മൈക്ക് പിടിച്ചപ്പോൾ റഹ്മാൻ പറഞ്ഞു, ഹിന്ദിയിൽ സംസാരിക്കരുത്, തമിഴിൽ സംസാരിക്കൂ. എന്നാൽ തമിഴ് ഭാഷ നന്നായി അറിയാത്തതിനാൽ സൈറയ്‌ക്ക് തമിഴിൽ സംസാരിക്കാനായില്ല. ഇതിന് അവർ ക്ഷമാപണം നടത്തുകയും ചെയ്തു. “ക്ഷമിക്കണം, എനിക്ക് തമിഴ് നന്നായി സംസാരിക്കാൻ കഴിയില്ല. ഞാൻ വളരെ സന്തോഷവാനും ആവേശഭരിതനുമാണ്. ഭർത്താവിന്റെ ശബ്ദം എന്റെ പ്രിയപ്പെട്ട ശബ്ദമാണ്. എനിക്ക് ആ ശബ്ദം ഇഷ്ടമാണ്. അത്രയേ എനിക്ക് പറയാനുള്ളൂ.” -സൈറ പറഞ്ഞു.

2021-ൽ ഹിന്ദി സംസാരിച്ചതിന് അവതാരകയെ എ ആർ റഹ്മാൻ പരിഹസിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു .

Tags: a r rahman
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies