''കൊച്ചു കൊച്ചു സന്തോഷങ്ങൾ ; വന്ദേഭാരതിനൊപ്പം സാവിത്രിയും ദേശീയ ശ്രദ്ധയിൽ ; സന്ദീപ് വാചസ്പതിയുടെ മകളുടെ ചിത്രം പങ്കുവെച്ച് അശ്വിനി വൈഷ്ണവ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

”കൊച്ചു കൊച്ചു സന്തോഷങ്ങൾ ; വന്ദേഭാരതിനൊപ്പം സാവിത്രിയും ദേശീയ ശ്രദ്ധയിൽ ; സന്ദീപ് വാചസ്പതിയുടെ മകളുടെ ചിത്രം പങ്കുവെച്ച് അശ്വിനി വൈഷ്ണവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2023, 10:25 am IST
FacebookTwitterWhatsAppTelegram

വന്ദേഭാരതിൽ ശ്രദ്ധനേടി ബിജെപി നേതാവ് സന്ദീപ് വാചസ്പതിയുടെ മകൾ സാവിത്രി. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് വന്ദേഭാരതിൽ യാത്രചെയ്യുന്ന സന്ദീപ് വാചസ്പതിയുടെ മകൾ സാവിത്രിയുടെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്. ”കൊച്ചു കൊച്ചു സന്തോഷങ്ങൾ, വന്ദേഭാരത് വെെബ് ” എന്നാണ് സാവിത്രിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് അശ്വിനി വൈഷ്ണവ് കുറിച്ചത്.

കൊച്ചു കൊച്ചു സന്തോഷങ്ങൾ
Vande Bharat vibe pic.twitter.com/eFsJOMVtpU

— Ashwini Vaishnaw (@AshwiniVaishnaw) April 26, 2023

റെയില്‍വേ പിഎസി ചെയര്‍മാനും ബിജെപി നേതാവുമായ പി.കെ.കൃഷ്ണദാസും സാവിത്രിയുടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. ”കേരളത്തിലെ പുതിയ സാങ്കേതികവിദ്യയായ വന്ദേഭാരതിനെ കൗതുകത്തോടെ ആസ്വദിക്കുന്ന കുട്ടി.” എന്നാണ് പി.കെ.കൃഷ്ണദാസ് ട്വിറ്ററിൽ കുറിച്ചത്.

A touch of essence!

Little munchkin relishing the curious touch of technology on the new #VandeBharat in Kerala.#VandeBharatExpress pic.twitter.com/IRymBUpjx8

— Ministry of Railways (@RailMinIndia) April 26, 2023

ഇതിന് പിന്നാലെ നന്ദി അറിയിച്ച് സന്ദീപ് വാചസ്പതിയും രം​​ഗത്തെത്തി. ”വന്ദേഭാരത് എക്സ്പ്രസിനൊപ്പം സാവിത്രിയും ദേശീയ ശ്രദ്ധയിലെത്തി. ആദ്യ യാത്രയിൽ ഉണ്ടായിരുന്ന പ്രായം കുറഞ്ഞ യാത്രക്കാരി ആയിരുന്നു സാവിത്രി. നന്ദി അശ്വിനി വൈഷ്ണ ജി , പികെ കൃഷ്ണദാസ് ജി” എന്നാണ് സന്ദീപ് വാചസ്പതി സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്.

കഴിഞ്ഞ ദിവസങ്ങളിൽ വന്ദേഭാരതിൽ ഏറെ ശ്രദ്ധനേടിയത് കുഞ്ഞുകുട്ടികളുടെ കന്നിയാത്രയാണ്. അത്തരത്തിൽ കൗതുകമുണർത്തുന്ന ചിത്രങ്ങളും വീഡിയോകളുമാണ് വെെറലാകുന്നത്. ഇതിനൊപ്പം തന്നെ ട്രെയിനിൽ കയറിയ മിക്കയാളുകളുടെയും ഹൃദയം കവർന്ന ഒരു കൊച്ചുപെൺകുട്ടിയുണ്ട്. ‘ചെത്തിമന്ദാരം തുളസി പിച്ചക മാലകൾ ചാർത്തി’ എന്ന ഗാനം അതിമനോഹരമായി പാടിക്കൊണ്ടാണ് ഈ മിടുക്കി ആളുകൾക്ക് പ്രിയങ്കരിയായി മാറിയത്. പെൺകുട്ടിയുടെ പേരുവിവരങ്ങൾ ഒന്നും വ്യക്തമല്ലെങ്കിലും വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Tags: Aswani vaishnavsandeep vachaspativande bharat express
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies