തൃശൂർ പൂരത്തിൽ ഏറ്റവും പ്രായം കുറഞ്ഞ മേളപ്രമാണി; മേളത്തിന്റെ നായകനായി 21-കാരൻ നിതിൻ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൃശൂർ പൂരത്തിൽ ഏറ്റവും പ്രായം കുറഞ്ഞ മേളപ്രമാണി; മേളത്തിന്റെ നായകനായി 21-കാരൻ നിതിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2023, 10:34 am IST
FacebookTwitterWhatsAppTelegram

ഇത്തവണത്തെ തൃശൂർ പൂരത്തിൽ ഏറ്റവും പ്രായം കുറഞ്ഞ മേളപ്രമാണി പനമുക്കുംപള്ളി ദേശത്തുനിന്നാണ്. എഴുപതോളം വരുന്ന വാദ്യസംഘത്തിന്റെ നായകനാണ് അയ്യന്തോൾ സ്വദേശി മംഗലത്ത് വീട്ടിൽ നിതിൻ എന്ന 21-കാരൻ. ഇത്തവണ പനമുക്കുംപള്ളി ശാസ്താവിന്റെ വടക്കുംനാഥനിലേക്കുള്ള വരവിൽ മേളത്തിന്റെ നായകനായി നിതിനാകുമെത്തുക.

അയ്യന്തോൾ കണ്ണന്റെ ശിഷ്യനായി ആറാം വയസിലാണ് നിതിൻ ചെണ്ടയുടെ ബാലപാഠങ്ങൾ അഭ്യസിച്ച് തുടങ്ങുന്നത്. പത്താം വയസിൽ അയ്യന്തോൾ കാർത്യായനി ദേവിയ്‌ക്ക് മുന്നിൽ തായമ്പക കൊട്ടി അരങ്ങേറി. 2012 മുതൽ അയ്യന്തോൾ ദേശത്തിന്റെ ഒട്ടുമിക്ക ചടങ്ങിലും ചെണ്ടമേളത്തിൽ നിതിന്റെ സാന്നിധ്യമുണ്ട്. തൃശൂർ പൂരത്തിന്റെ ഭാഗമായി കണിമംഗലത്തിനും നെയ്തലക്കാവിനും വേണ്ടി കൊട്ടിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ തൃശൂർ പൂരം കൊടിയിറക്കത്തിൽ അയ്യന്തോൾദേശത്തിന്റെ ഉത്രം വിളക്കിൽ 40 കലാകാരൻമാർക്ക് പ്രമാണിയായി. ഇതിന് ശേഷമാണ് ഇത്തവണ മേളപ്രമാണിയാകുന്നത്.

പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയാണ് പനമുക്കുംപള്ളി ശാസ്താവ് വടക്കുംനാഥ സന്നിധിയിലേക്ക് എഴുന്നള്ളുക.. പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിലെത്തുമ്പോൾ പഞ്ചവാദ്യം മേളത്തിന് വഴി മാറും. പിന്നീട് കിഴക്കേ ഗോപുര നടയിൽ എഴുപതോളം കലാകരാന്മാരുടെ പാണ്ടിമേളം കൊട്ടിക്കയറും. അതിൽ പ്രമാണികത്വം വഹിക്കുകയെന്നതാണ് നിതിന്റെ ദൗത്യം. പൂരത്തിന്റെ ചരിത്രത്തിൽ ഒരു പക്ഷെ ഇത്രയും പ്രായം കുറഞ്ഞ ഒരാൾ മേളത്തിന്റെ അമരത്തെത്തുന്നത് ആദ്യമായിരിക്കും.. അതിനാൽ തന്നെ മംഗലത്ത് വീട്ടിൽ ജയകുമാറിന്റെയും രമാദേവിയുടെയും മകനായ ഈ 21-കാരന് ഇതൊരു ദൈവ നിയോഗവുമാണ്..

Tags: trisurpooram2023
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies