ഭക്ഷണം പോലും കിട്ടാതെ, ഭയന്ന് വിറച്ച് കഴിയേണ്ടി വന്നു; കേന്ദ്രസർക്കാരിന് നന്ദി പറഞ്ഞ് സുഡാനിൽ നിന്നെത്തിയ കൊല്ലം സ്വദേശികൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭക്ഷണം പോലും കിട്ടാതെ, ഭയന്ന് വിറച്ച് കഴിയേണ്ടി വന്നു; കേന്ദ്രസർക്കാരിന് നന്ദി പറഞ്ഞ് സുഡാനിൽ നിന്നെത്തിയ കൊല്ലം സ്വദേശികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2023, 04:20 pm IST
FacebookTwitterWhatsAppTelegram

കൊല്ലം: ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി സുഡാനിൽ നിന്ന് ഇന്ത്യയിലെത്തിയ കൊല്ലം സ്വദേശികൾ നാട്ടിലേക്ക് മടങ്ങി. തോമസ് വർഗീസ്, ഭാര്യ ഷീലാമ്മ, മകൾ ഷെറിൻ തോമസ് എന്നിവരാണ് തിരുവനന്തപുരത്ത് വിമാനമിറങ്ങിയത്. ഭക്ഷണം പോലും കിട്ടാത്ത അവസ്ഥയായിരുന്നു സുഡാനിൽ കഴിഞ്ഞിരുന്നതെന്നും കേന്ദ്ര സർക്കാരിന്റെ ഇടപെടലാണ് സഹായിച്ചതെന്നും ഷെറിൻ തോമസ് ജനം ടിവിയോട്  പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ സമയോചിതമായ ഇടപെടലിലൂടെ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലായിരുന്നു കൊട്ടാരക്കര സ്വദേശിയായ തോമസ് വർഗീസും കുടുംബവും. മൂന്നാല് ദിവസം പുറത്തിറങ്ങാൻ കഴിയാതിരുന്ന സുഡാനിലെ മോശമായ അവസ്ഥയെക്കുറിച്ച് കുടുംബം ഓർമിക്കുന്നു. ഭക്ഷണം പോലും കിട്ടാത്ത അവസ്ഥയിൽ  ഭയന്ന് വിറച്ച് കഴിയേണ്ടി വന്ന സാഹചര്യം ബിബിഎ വിദ്യാർത്ഥിനി ഷെറിൻ തോമസും ജനം ടിവിയോട് പങ്കുവെച്ചു. കേന്ദ്ര സർക്കാരിന്റെ  ഇടപെടലാണ് സഹായിച്ചതെന്നും  ഷെറിൻ തോമസ് പറഞ്ഞു.

ആഭ്യന്തരകലാപം നടക്കുന്ന സുഡാനിൽ നിന്നും ബുധനാഴ്ച രാത്രി ഡൽഹിയിലെത്തിയ ആദ്യ സംഘത്തിൽ 19 മലയാളികളാണുണ്ടായിരുന്നത്. സുഡാനിലുള്ള മറ്റ് മലയാളികളെ കൂടി കേന്ദ്ര സർക്കാർ ഉടൻ നാട്ടിലെത്തിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

Tags: sudanOperation Kaveri
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

Latest News

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies