ആ 'ജൂനിയർ ഡോക്ടർ' എന്റെ കെട്ട്യോനാണ്: 'രോമാഞ്ച'ത്തിലെ സൗബിന്റെ നായിക നഴ്‌സ് 'നയന'
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ആ ‘ജൂനിയർ ഡോക്ടർ’ എന്റെ കെട്ട്യോനാണ്: ‘രോമാഞ്ച’ത്തിലെ സൗബിന്റെ നായിക നഴ്‌സ് ‘നയന’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2023, 10:16 pm IST
Facebook
Twitter
WhatsAppTelegram

അടുത്തിടെ പുറത്തു വന്നതിൽ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ചിത്രമായിരുന്നു രോമാഞ്ചം. ഇപ്പോൾ സിനിമയുടെ പുത്തൻ വിശേഷങ്ങൽ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ചിത്രത്തിലെ സൗബിന്റെ നായിക ദീപിക ദാസ്. ചിത്രത്തിൽ നഴ്‌സ് നയന എന്ന കഥാപാത്രമായി എത്തി തിളങ്ങിയിരുന്നു താരം. ഇപ്പോഴിതാ അധികം ആരും ശ്രദ്ധിക്കാത്ത ഒരു രഹസ്യമാണ് താരം പങ്കുവെക്കുന്നത്.

ചിത്രത്തിൽ സൗബിനൊപ്പമുള്ള രസകരമായ വേഷം തന്നെയാണ് ദീപിക അവതരിപ്പിച്ചത്. അതേ രംഗത്തിൽ തന്നെ ഡോക്ടറും ജൂനിയർ ഡോക്ടറും സൗബിന്റെ സുഖവിവരം അന്വേഷിക്കാൻ എത്തുന്നത് കാണാം. നഴ്‌സ് ആയ നയന എന്ന കഥാപാത്രത്തെ അഭിനയിച്ച ദീപിക ദാസും അതേ രംഗത്തിൽ ജൂനിയർ ഡോക്ടർ ആയി വന്ന ശ്രീനാഥ് എരമവും തമ്മിൽ അധികമാർക്കും അറിയാത്തൊരു ബന്ധമുണ്ട്. സിനിമയിൽ രണ്ട് പേർക്കും തൊഴിലിടത്തിലെ ബന്ധം മാത്രമേ ഉള്ളൂവെങ്കിലും ജീവിതത്തിൽ രണ്ട് പേരും ഭാര്യാ ഭർത്താക്കന്മാർ ആണ്.

‘അങ്ങനെ നയനയും ജൂനിയർ ഡോക്ടറും ഒന്നിക്കുകയാണ് സൂർത്തുക്കളെ, ആ ജൂനിയർ ഡോക്ടർ എന്റെ കെട്ട്യോനാണ്..’ എന്ന കുറിപ്പോടെയാണ് ദീപിക രോമാഞ്ചത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. ശ്രീനാഥ് അധ്യാപകനായി ജോലി നോക്കുകയാണ്. ഹ്രസ്വചിത്രങ്ങളിലൂടെയാണ് ദീപിക ശ്രദ്ധ നേടുന്നത്. ഒരു മാദ്ധ്യമ പ്രവർത്തക കൂടിയാണ് നടി. കള്ളിക്കള്ളി മാസ്‌ക് എന്ന വിഡിയോയിലൂടെ ശ്രദ്ധ നേടിയ ദീപികയെ രോമാഞ്ചത്തിലേക്ക് വിളിച്ചത് നടിയുടെ ക്ലാസ്മേറ്റും ചിത്രത്തിന്റെ അസോഷ്യേറ്റ് ഡയറകടറുമായ ഷിഫ്ന ബബിൻ ആണ്.

 

Tags: Romancham
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies