മരണവാർത്തയും വിവാദവും; നിലപാടറിയിച്ച് മാമുക്കോയയുടെ കുടുംബം; മരണാനന്തര ചടങ്ങിൽ പങ്കെടുക്കാത്തവരോട് വിരോധമില്ലെന്നും പ്രതികരണം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മരണവാർത്തയും വിവാദവും; നിലപാടറിയിച്ച് മാമുക്കോയയുടെ കുടുംബം; മരണാനന്തര ചടങ്ങിൽ പങ്കെടുക്കാത്തവരോട് വിരോധമില്ലെന്നും പ്രതികരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2023, 06:27 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: നടൻ മാമുക്കോയയുടെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന് വരുന്ന വിവാദങ്ങൾ അനാവശ്യമെന്ന് മാമുക്കോയയുടെ കുടുംബം. മമ്മൂട്ടിയും മോഹൻലാലുമുൾപ്പെടെ അവരുടെ സാഹചര്യം അറിയിച്ചിട്ടുണ്ട്. മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാത്തതിൽ ആരോടും വിരോധമില്ലെന്നും കുടുംബം പ്രതികരിച്ചു.

സംവിധായകൻ വി.എം വിനുവിനും, കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിനും പിന്നാലെയാണ് ടി. പത്മനാഭനും മാമുക്കോയയുടെ മരണാനന്തര ചടങ്ങുകളിലെ സിനിമാക്കാരുടെ സാന്നിധ്യം ചോദ്യം ചെയ്തത്. കൊച്ചി ലോബിയ്‌ക്ക് അടിമപ്പെട്ട മലയാള സിനിമ മാമുക്കോയയെ അവഗണിച്ചുവെന്നാണ് ഉയരുന്ന ആരോപണം. ഇതിനെതിരെയാണ് മാമുക്കോയയുടെ കുടുംബം രംഗത്ത് വന്നത്. അനാവശ്യ വിവാദങ്ങൾ വേണ്ടെന്നാണ് കുടുംബത്തിന്റെ പ്രതികരണം.

കൊച്ചിയിലാണ് മരിച്ചതെങ്കിൽ കൂടുതൽ അംഗീകാരം കിട്ടുമെന്നായിരുന്നു വി.എം വിനുവിന്റെ പ്രതികരണം. ഇതിന് പിന്തുണയുമായി ആര്യാടൻ ഷൗക്കത്ത് അടക്കം കൂടുതൽ പേർ രംഗത്ത് വരികയും ചെയ്തു. ഇത് വിവാദമായതോടെയാണ് ഉയർന്ന ആരോപണങ്ങളിൽ പങ്കില്ലെന്ന് കുടുംബം വ്യക്തമാക്കിയത്.

Tags: funeralmamukkoya
Share
Tweet
SendShare

More News from this section

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

Latest News

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies