നടന്‍ സലിംകുമാറിന് വിട; മതപരമായ ചടങ്ങുകളില്ലാതെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു
കൊച്ചി: മലയാളത്തിന്റെ പ്രിയനടന്‍ സലിംകുമാറിന്റെ ഭൗതികശരീരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. അദ്ദേഹത്തിന്റെ മുന്‍കൂട്ടിയുള്ള ആഗ്രഹപ്രകാരം മതപരമായ യാതൊരുവിധ ചടങ്ങുകളും കൂടാതെയായിരുന്നു സംസ്‌കാരം നടന്നത്. ചിതാഭസ്മം പുഴയിലൊഴുക്കുന്നതുള്‍പ്പെടെയുള്ള ...
























