ആറന്മുള പാണ്ഡവീയമഹാവിഷ്ണു സത്രം; ദീപ പ്രയാണ രഥയാത്രക്ക് പള്ളിയോടക്കരകളിൽ വൻ സ്വീകരണം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആറന്മുള പാണ്ഡവീയമഹാവിഷ്ണു സത്രം; ദീപ പ്രയാണ രഥയാത്രക്ക് പള്ളിയോടക്കരകളിൽ വൻ സ്വീകരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2023, 11:47 am IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: തിരുവാറന്മുള ക്ഷേത്രത്തിൽ വൈശാഖ മാസ ആചരണത്തോടനുബന്ധിച്ച് ആരംഭിക്കുന്ന പാണ്ഡവീയമഹാവിഷ്ണു സത്രത്തിന് മുന്നോടിയായി സമാരംഭിച്ച പള്ളിയോടകരകളിലേക്കുളള ദീപ പ്രയാണ രഥയാത്രക്ക് കരകളിൽ ഉടനീളം സ്വീകരണം. തിരുവാറന്മുള ക്ഷേത്ര സന്നിധിയിൽ നിന്നും തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് രഥത്തിൽ ദീപം പകർന്ന് സമാരംഭിച്ച യാത്രയെ കരക്കാർ വായ്‌ക്കുരവയും വഞ്ചിപ്പാട്ടുമായി സ്വീകരിച്ച് സത്ര നടത്തിപ്പിനാവശ്യമയ വിഭവ സമർപ്പണത്തിന് തുടക്കം കുറിച്ച് യാത്രയാക്കുകയുമാണ്.

രഥയാത്രയുടെ രണ്ടാം ദിനത്തിൽ കീഴ്‌ച്ചേരി മേൽ കരയിൽ യാത്രയുടെ ഉദ്ഘാടനം പളളിയോട സേവാ സംഘം എക്സിക്യൂട്ടീവ് അംഗം കെ ജി കർത്ത നിർവഹിച്ചു. സത്ര സമതി ചെയർമാൻ ബി.രാധാകൃഷ്ണ മേനോൻ അദ്ധ്യക്ഷതയും വഹിച്ചു. സത്രസമതി ജനറൽ കൺവീനർ കെ.ബി സുധീർ , പബ്ലിസിറ്റി കൺവീനർ സുരേഷ് കുമാർ , പള്ളിയോട ഭരണ സമതി അംഗങ്ങൾപങ്കെടുത്തു. ഇന്ന് രാവിലെ 8ന് തൊട്ടപ്പുഴ ശേരി കരയിൽ ഫോക് ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിക്കും.

വൈകിട്ട് 5.30ന് ഇടശേരിമല കരയിലെ സ്വീകരണത്തോടെ ആറന്മുളയിൽ സമാപിക്കും. സത്ര സമിതി ചെയർമാൻ ബി രാധാകൃഷ്ണമേനോൻ, ജനറൽ കൺ വീ നർ കെ ബി സുധീർ, കൺവീനർ കെ ആർ രാജേഷ്, വി സുരേഷ് കുമാർ, അരുൺ എസ് നായർ, സുരേഷ് ബാബു, രാജേന്ദ്രൻ പുത്തേത്ത്, മനോജ്‌ കുമാർ, ശശികുമാർ, ജയപ്രകാശ്, ജയകുമാർ, അനിൽകുമാർ, ബ്ലോക്ക് മെമ്പർ അനില എസ് നായർ തുടങ്ങിയവരാണ് നേതൃത്വം നൽകിയത്.

Tags: Aranmula
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies