ചിത്രത്തിലെ അപ്രിയ സത്യങ്ങൾ സെൻസർ ബോർഡ് അംഗീകരിച്ചു; കേരള സ്റ്റോറിയെന്ന് പേരിട്ടത് കൊണ്ട് കേരളത്തിന് എതിരാണെന്ന് അർത്ഥമില്ല; നിർമ്മാതാവ് വിപുൽ ഷാ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ചിത്രത്തിലെ അപ്രിയ സത്യങ്ങൾ സെൻസർ ബോർഡ് അംഗീകരിച്ചു; കേരള സ്റ്റോറിയെന്ന് പേരിട്ടത് കൊണ്ട് കേരളത്തിന് എതിരാണെന്ന് അർത്ഥമില്ല; നിർമ്മാതാവ് വിപുൽ ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2023, 03:37 pm IST
Facebook
Twitter
WhatsAppTelegram

2018-19 കാലയളവിൽ ഇസ്ലാമിലേക്ക് മതം മാറുകയും തുടർന്ന് ഭീകര സംഘടനയായ ഐഎസിൽ ചേരുകയും ചെയ്ത കേരളത്തിൽ നിന്നുള്ള ഹിന്ദു പെൺകുട്ടികളെ കുറിച്ചുള്ളതാണ് സിനിമ. ഇത്തരത്തിൽ ഏകദേശം 32,000 സ്ത്രീകളെ കേരളത്തിൽ നിന്ന് കാണാതായിട്ടുണ്ടെന്നും ഇന്ത്യയിലും ലോകമെമ്പാടുമുള്ള ഭീകരവാദ ദൗത്യങ്ങളിൽ ഇവർ പങ്കാളികളായിട്ടുണ്ടെന്നുമാണ് പറയുന്നത്.

ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ വിവാദങ്ങൾക്കും വഴിവെച്ചു. ഇതിന് പിന്നാലെ പ്രതികരണവുമായെത്തിയിരിക്കുകയാണ് കേരള സ്‌റ്റോറിയുടെ നിർമാതാവ് വിപുൽ ഷാ. ‘ചിത്രം പ്രദർശിപ്പിക്കാൻ സെൻസർ ബോർഡിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ഞങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നതിന് മുൻപ് അവർ ഏകദേശം ഒന്നര മാസത്തോളം ഈ സിനിമ സൂക്ഷ്മമായി പരിശോധിച്ചു. ഈ സൂക്ഷ്മപരിശോധനയിലൂടെ കടന്നു പോയതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അവർ ഞങ്ങൾ നൽകിയ എല്ലാ തെളിവുകളും രേഖകളും അംഗീകരിച്ചിട്ടുണ്ട്. സെൻസർ ബോർഡ് ഞങ്ങൾ പറയുന്ന സത്യത്തെ അംഗീകരിച്ചു എന്നതിന്റെ തെളിവാണിത്. ഇതിനെല്ലാം ശേഷവും, ആർക്കെങ്കിലും പരാതികളുണ്ടെങ്കിൽ, ആരെങ്കിലും എന്തെങ്കിലും കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ആ വിഷയം കോടതിയ്‌ക്കോ നിയമ സംവിധാനങ്ങൾക്കോ വിടുന്നതാണ് നല്ലത്. ഇത്തരം കാര്യങ്ങളോർത്ത് ഞാൻ വിഷമിക്കുന്നില്ല. നിയമമനുസരിച്ച്, ഞങ്ങൾ എല്ലാം ശരിയായി ചെയ്‌തെന്ന് ഞാൻ വിശ്വസിക്കുന്നു. അതിനാൽ, ഞങ്ങൾക്ക് വിഷമിക്കേണ്ട കാര്യമില്ല’- അദ്ദേഹം വ്യക്തമാക്കി.

ചിത്രത്തിന് കേരള സ്റ്റോറിയെന്ന് പേരിട്ടത് കൊണ്ട് കേരളത്തിന് എതിരാണെന്ന് അർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. സെൻസർ ബോർഡ് സിനിമയ്‌ക്ക് അംഗീകാരം നൽകി കഴിഞ്ഞാൽ സിനിമ നിരോധിക്കാൻ കഴിയില്ല. എന്നാൽ ആരെങ്കിലും സിനിമ നിരോധിക്കാൻ ഇനിയും കാരണം കണ്ടെത്തുന്നുണ്ടെങ്കിൽ അത് നടക്കട്ടെ. പെൺകുട്ടികൾ അകപ്പെടാനിടയുള്ള കെണികളെ കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. അത് ഒരു പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമാണെങ്കിൽ ഞാൻ ഇനിയെന്ത് ചെയ്യുംമെന്നും അദ്ദേഹം ചോദിച്ചു. കഥയിൽ പരാമർശിച്ചിട്ടുള്ള പെൺകുട്ടികളുടെ കുടുംബങ്ങൾക്കായി സിനിമ ഉടൻ പ്രദർശിപ്പിക്കുമെന്നും വിപുൽ ഷാ വ്യക്തമാക്കി.

 

Tags: Vipul Shah
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies