ഓപ്പറേഷൻ കാവേരി : സുഡാനിൽ നിന്ന് ഇതുവരെ തിരിച്ചെത്തിച്ചത് 3195 ഇന്ത്യക്കാരെ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓപ്പറേഷൻ കാവേരി : സുഡാനിൽ നിന്ന് ഇതുവരെ തിരിച്ചെത്തിച്ചത് 3195 ഇന്ത്യക്കാരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2023, 02:28 pm IST
FacebookTwitterWhatsAppTelegram

ഡൽഹി : ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി ഇതുവരെ ജിദ്ദയിൽ നിന്ന് ഇന്ത്യയിലെത്തിച്ചത് 3195 പേരെ. സുഡാൻ്റേ വിവിധ ഭാഗങ്ങളിൽ നിന്നായി 62 ബസുകൾ പോർട്ട് സുഡാനിലേക്ക് സർവീസ് നടത്തി. ജിദ്ദ കൂടാതെ സൗത്ത് സുഡാൻ, ഈജിപ്റ്റ്, ചാഡ്, ജിബൂട്ടി എന്നിവിടങ്ങളിലേക്കും ആളുകളെ മാറ്റിയിട്ടുണ്ട്. ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ പൗരന്മാരെയും ഒഴിപ്പിച്ചു എന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എട്ട് ദിവസം കൊണ്ടാണ് ഇത്രയും നടപടികൾ പൂർത്തിയാക്കിയത് എന്നും അധികൃതർ അറിയിച്ചു.

അതേസമയം ആഭ്യന്തര സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സുഡാനിലെ ഇന്ത്യൻ എംബസി മാറ്റി. ഖാർത്തൂമിൽനിന്ന് പോർട്ട് സുഡാനിലേക്കാണ് താൽകാലികമായി മാറ്റിയത്. ഖാർത്തൂമിലെ സ്ഥിതി നിരീക്ഷിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

നിലവിൽ ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി ജിദ്ദയിൽ നിന്ന് 231 ഇന്ത്യക്കാർ മുംബൈയിലേയ്‌ക്ക് പുറപ്പെട്ടതായി അധികൃതർ അറിയിച്ചു. ജിദ്ദയിൽ നിന്ന പുറപ്പെടുന്ന 12-ാമത്തെ വിമാനം കൂടിയാണിത്. ഇതിനോടകം മൂവായിരത്തോളം ഇന്ത്യക്കാരെയാണ് സുഡാനിൽ നിന്ന് ഒഴിപ്പിച്ചത്.

സുഡാനിൽ ഒറ്റപ്പെട്ടുപോയ 231 ഇന്ത്യക്കാരെയാണ് ജിദ്ദയിലേയ്‌ക്ക് എത്തിച്ചത്. ഗുജറാത്തിൽ നിന്നുള്ള 208 പേർ ഉൾപ്പെടെ 231 പേരെയാണ് സുഡാനിൽ നിന്ന് ഒഴിപ്പിച്ചത്. ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി രാജ്യത്ത് മൂവായിരത്തോളം ഭാരതീയർ എത്തിയതായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ട്വീറ്റ് ചെയ്തു. ഓപ്പറേഷൻ കാവേരിയിൽ സഹായം നൽകിയതിന് സൗദി അറേബ്യയോട് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. ഓപ്പറേഷൻ കാവേരി ഒൻപതാം ദിവസത്തിലേയ്‌ക്ക് കടന്നതായി അധികൃതർ അറിയിച്ചു.

കേന്ദ്ര സർക്കാർ ആരംഭിച്ച് ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങളും നാവികസേന വിമാനങ്ങളും രക്ഷാപ്രവർത്തനത്തിനായി ഉപയോഗിച്ചിരുന്നത്. സുഡാനിൽ കലാപം തുടരുകയാണ്. പ്രതികൂല സാഹചര്യം കണക്കിലെടുത്ത് സുഡാനിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം ഖാർത്തൂമിൽ നി്ന്ന് പോർട്ട് സുഡാനിലേയ്‌ക്ക് മാറ്റിയിരിക്കുകയാണ്.

Tags: sudanOperation Kaveri
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies