'ടിപ്പു'- മൈസൂർ രാജാവ് ടിപ്പുവിന്റെ മതഭ്രാന്ത് തുറന്നുകാട്ടുന്ന ചിത്രം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘ടിപ്പു’- മൈസൂർ രാജാവ് ടിപ്പുവിന്റെ മതഭ്രാന്ത് തുറന്നുകാട്ടുന്ന ചിത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2023, 04:05 pm IST
Facebook
Twitter
WhatsAppTelegram

ടിപ്പുവിന്റെ യഥാർത്ഥ കഥ ചിത്രമാകുന്നു. ടിപ്പു മതഭ്രാന്തനായ സുൽത്താന്റെ കഥ എന്നാണ് സിനിമയുടെ ടൈറ്റിൽ തന്നെ പറയുന്നത്. ബ്രിട്ടീഷുകാരോട് ധീരമായി പോരാടിയ സ്വാതന്ത്ര്യ സമര സേനാനിയായാണ് ടിപ്പുവിനെ ചിത്രീകരിക്കുന്നത്്. ചരിത്ര പാഠപുസ്തകങ്ങളും ടിപ്പുവിന്റെ അപദാനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു എന്നാൽ ടിപ്പുവിന്റെ ഭരണത്തിന് കീഴിലെ ജിഹാദിന്റെ കഥ അധികമാർക്കും അറിയില്ല. പ്രശസ്ത എഴുത്തുകാരനായ രജത് സേത്തിയുടെ സൂക്ഷ്മമായ ഗവേഷണത്തിന് ശേഷമാണ് ടിപ്പുവിന്റെ യഥാർത്ഥ കഥ ചിത്രമാകുന്നത്. ചിത്രത്തിന്റെ പോസ്റ്ററിൽ പോലും ടിപ്പുവിന്റെ മുഖം കരിപുരട്ടിയ നിലയിലാണ്. പോസ്റ്റർ പുറത്തിറങ്ങിയത് മുതൽ സമൂഹമാദ്ധ്യമങ്ങളിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്.

‘ടിപ്പു സുൽത്താന്റെ യഥാർത്ഥ യാഥാർത്ഥ്യം അറിഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയി. എന്റെ സിനിമകൾ സത്യത്തിനുവേണ്ടി നിലകൊള്ളുന്നതാണ്. ടിപ്പു സുൽത്താൻ ഒരു സ്വേച്ഛാധിപതിയാണ് ഇത് ജനങ്ങൾക്ക് അറിയാം. സത്യം പറഞ്ഞാൽ സുൽത്താൻ എന്ന് വിളിക്കപ്പെടാൻ പോലും ടിപ്പു അർഹനല്ല, ഭാവിതലമുറയ്‌ക്കുവേണ്ടി ടിപ്പുവിന്റെ ഇരുണ്ട വശം തുറന്നുകാട്ടാൻ താൻ ആഗ്രഹിക്കുന്നു. സംവിധായകൻ പവൻ ശർമ്മ പറഞ്ഞു.

‘ടിപ്പുവിനെ കുറിച്ച് സ്‌കൂളിൽ പഠിപ്പിക്കുന്നത് തീർത്തും തെറ്റായ വിവരങ്ങളാണ്. മതഭ്രാന്തനായ ഒരു രാജാവാണ് ടിപ്പു. യാഥാർത്ഥ്യം അറിയുന്നതിൽ ഞാൻ ഞെട്ടിപ്പോയി. ടിപ്പു മറ്റു മതസ്ഥരെ ഇസ്ലാം മതത്തിലേക്ക് നിർബന്ധിച്ച് മതപരിവർത്തനം നടത്തുകയും ക്ഷേത്രങ്ങളും പള്ളികളും നശിപ്പിക്കുകയും ചെയ്തു. ടിപ്പുവിന്റെ ഇസ്ലാമിക മതഭ്രാന്ത് പിതാവ് ഹൈദരാലിയുടേതിനെക്കാൾ വളരെ ഭീകരമായിരുന്നു.

ചരിത്രം പലരുടെയും സ്വേച്ഛാധിപത്യത്തെ അവഗണിച്ചെന്ന് രജത് സേത്തി പറഞ്ഞു, ടിപ്പു അത്തരത്തിലുള്ള ഒരു ചരിത്രപുരുഷനാണ്, അദ്ദേഹത്തിന്റെ ക്രൂരതകൾ നമ്മുടെ പാഠപുസ്തകങ്ങളിൽ ഭംഗിയായി മറച്ചുവെച്ചു. ചരിത്രം മാത്രമല്ല, സിനിമകൾ, തിയേറ്ററുകൾ മുതലായവ ടിപ്പുവിന്റെ യാഥാർത്ഥ്യത്തെ അവഗണിച്ചു. ടിപ്പുവിന്റെ വിവരണങ്ങളിൽ ഒരു തിരുത്തൽ ആരംഭിക്കാനുള്ള എളിയ ശ്രമമാണ് ഈ സിനിമയെന്നും അദ്ദേഹം പറഞ്ഞു. ഇറോസ് ഇന്റർനാഷണലിന്റെ പിന്തുണയോടെ, ഫിലിംസും സന്ദീപ് സിംഗും പവൻ ശർമ്മയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രജത് സേഥിയാണ് ഗവേഷണം നടത്തി കഥ വികസിപ്പിച്ചത്. ഹിന്ദി, കന്നഡ, തമിഴ് തെലുങ്ക്, മലയാളം ഭാഷകളിൽ ചിത്രം പുറത്തിറങ്ങും.

Tags: Tipu Sultan
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies