പബ്ലിസിറ്റിക്ക് വേണ്ടിയല്ല, സമാന സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന സ്ത്രീകൾക്ക് പ്രചോദനമാകാൻ; വിവാദ ഫോട്ടോ ഷൂട്ടിനെ കുറിച്ച് നടി ശാലിനിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്‌
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പബ്ലിസിറ്റിക്ക് വേണ്ടിയല്ല, സമാന സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന സ്ത്രീകൾക്ക് പ്രചോദനമാകാൻ; വിവാദ ഫോട്ടോ ഷൂട്ടിനെ കുറിച്ച് നടി ശാലിനിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2023, 10:28 pm IST
FacebookTwitterWhatsAppTelegram

ഡിവോഴ്‌സ് ഫോട്ടോഷൂട്ട് നടത്തി പ്രശസ്തയായ താരമാണ് തമിഴ് സീരിയൽ നടി ശാലിനി. ചുവപ്പു നിറമുള്ള സ്ലിറ്റ് ഗൗൺ ധരിച്ചുള്ള ഫോട്ടോഷൂട്ടിൽ ഭർത്താവുമൊന്നിച്ചുള്ള ചിത്രം വലിച്ചു കീറുകയും, മറ്റൊരെണ്ണം കാലുകൊണ്ട് ചവിട്ടി മെതിക്കുന്നതുമായ ചിത്രങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. വൈറലായ ചിത്രങ്ങൾക്ക് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. കേരളത്തിലും കുറച്ചു ദിവസങ്ങളായി ശാലിനിയുടെ ഫോട്ടോഷൂട്ട് ട്രോളുകൾക്ക് വിഷയമാണ്. ഇതൊരു ബിസിനസ് ആയി മാറുമോ എന്നതരത്തിലുള്ള ചോദ്യം പലരും ഉന്നയിച്ചിരുന്നു. വിമർശനങ്ങളോട് ശാലിനിയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം വിവാദങ്ങൾക്ക് മറുപടി പറഞ്ഞത്.

തന്റെ ഫോട്ടോഷൂട്ടിൽ താൽപ്പര്യം പ്രകടിപ്പിച്ചതിന് ഏവർക്കും നന്ദി. ഇപ്പോൾ ഞാൻ അഭിമുഖങ്ങൾക്കൊന്നും തയ്യാറല്ല. എന്റെ ചിത്രങ്ങൾ പബ്ലിസിറ്റിക്ക് വേണ്ടിയല്ല, സമാന സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന സ്ത്രീകൾക്ക് പ്രചോദനമാകാൻ വേണ്ടിയുള്ളതാണ്. ശബ്ദിക്കാൻ കഴിയാത്തവരുടെ ശബ്ദമാവുകയായിരുന്നു എന്റെ ഉദ്ദേശം. എന്റെ ഫോട്ടോഷൂട്ടിനെയും, അതിലെ സന്ദേശത്തെയും പിന്തുണച്ചവരോട് നന്ദി. വിമർശകരോട് പറയാൻ ഇത്രമാത്രം, ഞാൻ നടന്ന വഴികളിലൂടെ സഞ്ചരിച്ചവർക്ക് മാത്രമേ ഞാൻ നേരിട്ട വെല്ലുവിളികളും പ്രയാസങ്ങളും മനസിലാകൂ. എന്നായിരുന്നു ശാലിനിയുടെ പ്രതികരണം.

താൻ ഈ ലോകത്ത് 99 പ്രശ്‌നങ്ങൾ നേരിട്ടാലും, അതിൽ ഭർത്താവ് ഉൾപ്പെടില്ല എന്ന ഉറക്കെ പ്രഖ്യാപനമായിരുന്നു ശാലിനിയുടെ ഫോട്ടോഷൂട്ട്. ഫോട്ടോഷൂട്ടിൽ പക്ഷെ ശാലിനി മറ്റാരെയും ഉൾപ്പെടുത്തിയിട്ടില്ല. ഇൻസ്റ്റഗ്രാമിൽ തന്റെ ഫോട്ടോഷൂട്ടിന്റെ വിശദീകരണവും ശാലിനി പോസ്റ്റ് ചെയ്തിരുന്നു.

Tags: SHALINI
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies