ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണ ചടങ്ങ്; തലപ്പത്ത് ഇന്ത്യൻ വംശജനായ യുകെ പ്രധാനമന്ത്രിയും ഭാര്യയും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണ ചടങ്ങ്; തലപ്പത്ത് ഇന്ത്യൻ വംശജനായ യുകെ പ്രധാനമന്ത്രിയും ഭാര്യയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2023, 10:56 pm IST
Facebook
Twitter
WhatsAppTelegram

ബ്രിട്ടീഷ് രാജാവിന്റെ കിരീടധാരണ ചടങ്ങിൽ പ്രത്യേക പങ്ക് വഹിക്കാൻ ഇന്ത്യൻ വംശജനായ യുകെ പ്രധാനമന്ത്രി ഋഷി സുനക്. ചടങ്ങിൽ പതാകവാഹകരുടെ തലപ്പത്ത് ഋഷി സുനകും ഭാര്യ അക്ഷതാ മൂർത്തിയുമുണ്ടാകും. സർക്കാർ തലവൻ എന്ന നിലയ്‌ക്ക് സുനക് ബൈബിൾ വായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഹൈന്ദവനായ ഒരാൾ കൊളോസിയൻസിന്റെ ബൈബിൾ വായിക്കുന്നത്. ഇതോടെ ബഹുവിശ്വാസ പ്രമേയത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിയാകും ഋഷി സുനക്. ബൈബിളിലെ കൊലോസ്യർ 1: 9-17 ആയിരിക്കും സുനക് വായിക്കുന്നത്. ക്രിസ്തീയ വിശ്വാസപ്രകാരമാണ് ചടങ്ങ് നടക്കുന്നതെങ്കിലും എല്ലാ മതവിഭാഗങ്ങളുടെയും വിശ്വാസത്തിന് ചടങ്ങിൽ പ്രാധാന്യം നൽകുന്നുണ്ട്. ഇതിന്റെ ഭാഗമായി പ്രൊട്ടസ്റ്റന്റ് വിഭാഗത്തിന്റെ വിശ്വാസത്തിലും അനുഭാവം പ്രകടിപ്പിക്കും. കാലങ്ങളായി പിന്തുടരുന്ന മൂന്ന് പ്രതിജ്ഞകൾക്ക് മുന്പായി  പുതിയ വിശ്വാസ വാക്യം വായിക്കുമെന്നും അധികൃതർ അറിയിച്ചു.

“സേവനം” എന്ന പ്രമേയത്തിലാണ് ചടങ്ങ് മുന്നോട്ട് കൊണ്ടുപോകുക. മറ്റുള്ളവർക്ക് നമ്മളാൽ കഴിയുന്ന സേവനം ചെയ്ത് നൽകുക, എല്ലാത്തിനും മേൽ ക്രിസ്തുവിന്റെ സ്‌നേഹനിർഭരമായ ഭരണം പ്രതിഫലിപ്പിക്കാനാണ് ഈ ഭാഗം തിരഞ്ഞെടുത്തത്. ഈ പ്രമേയമാണ് കിരീടധാരണ ചടങ്ങിലെ ആരാധനയിലൂടെ കടന്നുപോകുന്നതെന്ന് ലാംബെത്ത് കൊട്ടാരം അറിയിച്ചു.

ഉയർന്ന റാങ്കിലുള്ള റോയൽ എൻഫോഴ്‌സ്‌മെന്റ് കേഡറ്റ് (ആർഎഎഫ്) ആണ് പതാക വഹിക്കുക. തുടർന്ന് വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് പ്രതിനിധികൾ പതാകയേന്തും. ഈ ഘോഷയാത്രയെ ഋഷി സുനകും ഭാര്യ അക്ഷിതാ മൂർത്തിയുമാകും നയിക്കുന്നത്. പിന്നാലെ ഓരോ രാജ്യങ്ങളുടെയും പതാകകളുമായി പ്രധാനമന്ത്രിമാർ, ഗവർണർ-ജനറലുമാർ, ദേശീയ പ്രതിനിധികൾ എന്നിവരുമുണ്ടാകും. ബ്രിട്ടന്റെ പതാകയേന്തുന്നത് ഇരുവരുമായിരിക്കും.

Tags: rishi sunakKing Charles' coronation
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies