ലൗ ജിഹാദ് എന്നൊന്നില്ല; സിനിമ പറയുന്നത് കേരളത്തിന്റെ കഥയല്ല; ദ്യഷ്ടാന്തങ്ങളില്ലാത്ത വിജയത്തിന്റെ കഥയാണ് കേരളത്തിന്റേത് : സീതാറാം യെച്ചൂരി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലൗ ജിഹാദ് എന്നൊന്നില്ല; സിനിമ പറയുന്നത് കേരളത്തിന്റെ കഥയല്ല; ദ്യഷ്ടാന്തങ്ങളില്ലാത്ത വിജയത്തിന്റെ കഥയാണ് കേരളത്തിന്റേത് : സീതാറാം യെച്ചൂരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2023, 11:07 pm IST
Facebook
Twitter
WhatsAppTelegram

കേരളാ സ്റ്റോറി സിനിമ കേരളത്തിന്റെ യഥാർത്ഥ കഥയല്ല. ദ്യഷ്ടാന്തങ്ങളില്ലാത്ത വിജയത്തിന്റെയും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുകയും ചെയ്ത് കഥയാണ് കേരളത്തിന്റേത് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സീതാറാം യെച്ചൂരി. മാനവ വികസന സൂചികകളിൽ ഇന്ത്യയിൽ മറ്റൊരു സംസ്ഥാനവും കേരളത്തോളം വരില്ല. അത്രയ്‌ക്ക് ഉയരത്തിലാണ് അത്. പല മാനവ വികസന സൂചികകളിലും കേരളം വിദേശ രാജ്യങ്ങളെ പോലും കടത്തിവെട്ടിയിട്ടുണ്ട്.

മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താൽ കേരളത്തിലെ ജനജീവിതം വളരെ നല്ല നിലയിലാണെന്നും കേരളത്തിന്റെ യഥാർത്ഥ കഥ അതാണെന്നും അദ്ദേഹം പറഞ്ഞു. സിനിമ പറയുന്ന കഥ എന്താണെന്ന് തനിക്കറിയില്ല. ലൗജിഹാദാണ് വിഷയമെങ്കിൽ അത് കേരളത്തിന്റെ കഥയുമായി യാതൊരു ബന്ധവുമില്ല. ലൗ ജിഹാദ് എന്നൊരു സംഭവമില്ല അങ്ങനെയൊന്നില്ല. സുപ്രീംകോടതി പറഞ്ഞിട്ടുണ്ട് അദ്ദേഹം പറഞ്ഞു.

ഇതുപോലൊരു സിനിമയായയിരുന്നു കശ്മീർ ഫൈയൽസ്.  ഇത്തരം സിനിമകൾക്ക് രാഷ്‌ട്രീയ ലക്ഷ്യമാണ് ഉള്ളത്. സമാധാന അന്തരീക്ഷം തകർക്കാനെ ഇത് കൊണ്ട് സാധിക്കു. അല്ലാതെ ഇവയ്‌ക്ക് യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ല. ഇത്തരം സിനിമകളെയും രാഷ്‌ട്രീയത്തെയും കേരളത്തിലെ ജനങ്ങൾ തള്ളിക്കളയുമെന്ന് ഉറപ്പാണ്. സാങ്കൽപ്പിക സിനിമയാണ് ഇത്. സംസ്‌കാരത്തെയും കാഴ്ചാനുഭവത്തെയോ സിനിമ നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags: CPIMsitharam yechuri
Share
Tweet
SendShare

More News from this section

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies