മദ്യലഹരിയിൽ പരാക്രമം; ഭക്ഷണം കഴിച്ചതിന് ശേഷം പണം നൽകാതെ മുങ്ങി; എസ്.ഐ പിടിയിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മദ്യലഹരിയിൽ പരാക്രമം; ഭക്ഷണം കഴിച്ചതിന് ശേഷം പണം നൽകാതെ മുങ്ങി; എസ്.ഐ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2023, 01:37 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട് : മദ്യലഹരിയിൽ ചുരംറോഡിലെ ഹോട്ടലിലും തൊട്ടിൽപ്പാലം കെഎസ്ആർടിസി ഡിപ്പോ പരിസരത്തും പരാക്രമം കാട്ടിയ എസ്‌ഐ അറസ്റ്റിൽ. ന്യൂമാഹി പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ അനിൽ കുമാറിനെയാണ് തൊട്ടിൽപ്പാലം പോലീസും നാട്ടുകാരും ചേർന്ന് പിടികൂടിയത്.

വ്യാഴായ്ച രാത്രിയോടെയായിരുന്നു സംഭവങ്ങൾക്ക് തുടക്കം. പക്രംതളം ചുരം പത്താംവളവിന് സമീപത്തെ ഹോട്ടലിലും കെഎസ്ആർടിസി ഡിപ്പോ പരിസരത്തും നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. കുടുംബത്തോടൊപ്പം എത്തിയ എസ്‌ഐ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചതിന് ശേഷം ഹോട്ടൽ ഉടമയുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. പിന്നാലെ ഹെൽത്ത് ഇൻ്‌സ്‌പെക്ടറാണെന്ന് പറഞ്ഞ് ഭക്ഷണം കഴിച്ചതിന്റെ പണം നൽകാതെ ഹോട്ടൽ ഉടമയെ അസഭ്യം പറഞ്ഞ് സ്ഥലം വിടുകയായിരുന്നു.

വിവരമറിഞ്ഞ പ്രദേശവാസികളും പോലീസും ചേർന്ന് തൊട്ടിൽപ്പാലം കെഎസ്ആർടിസി ഡിപ്പോയുടെ പരിസരത്ത് വെച്ച് എസ്‌ഐയും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിർത്തി. എന്നാൽ ഇവർക്ക് നേരെയും എസ്‌ഐ അസഭ്യ വർഷം തുടർന്നു. ബലപ്രയോഗത്തിലൂടെയാണ് പോലീസ് ഇയാളെ സ്‌റ്റേഷനിൽ എത്തിച്ചത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് ന്യൂമാഹി സ്‌റ്റേഷൻ എസ്‌ഐ അനിൽകുമാറാണ് പിടിയിലായിരിക്കുന്നതെന്ന് മനസിലായത്. വൈദ്യപരിശോധനയാക്കായി കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴും അനിൽകുമാർ ബഹളം വെയ്‌ക്കുകയായിരുന്നു.

Tags: sikeralaArrrest
ShareTweetSendShare

More News from this section

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies