മാർജിൻ ഫ്രീ ഷോപ്പ് ഉടമയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടി; പ്രതി പിടിയിൽ
തിരുവനന്തപുരം: മാർജിൻ ഫ്രീ ഷോപ്പ് ഉടമയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത സംഭവത്തിൽ പ്രതി പിടിയിൽ. ഉള്ളൂർ നാലാഞ്ചിറ പാറോട്ടുകോണം കട്ടച്ചക്കോണം സ്വദേശി അജയനാണ് അറസ്റ്റിലായത്. ...