കേരളത്തിൽനിന്ന് ഐഎസിൽ ചേരാൻ പോയ യുവാക്കളുടെ കഥ - മനോരമ ബുക്‌സ് പ്രസിദ്ധീകരിച്ച 'ദാഇശ്' പറയുന്നത്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിൽനിന്ന് ഐഎസിൽ ചേരാൻ പോയ യുവാക്കളുടെ കഥ – മനോരമ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ദാഇശ്’ പറയുന്നത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2023, 09:39 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമിക് സ്റ്റേറ്റ് പ്രമേയമാക്കിയുള്ള മലയാളത്തിലെ ആദ്യ നോവലാണ് ‘ദാഇശ്’. കേരളത്തിൽ നിന്ന് ഇസ്ലാമിക്ക് സ്റ്റേറ്റിൽ ചേരാൻ പോയ യുവാക്കളെ പിന്തുടർന്ന് ദമ്മാജിലേക്കും ഇറാഖിലേക്കും പിന്നെ സിറിയയിലേക്കുമുള്ള യാത്രയാണ് ദാഇശ് എന്ന നോവൽ വായനക്കാർക്ക് മുന്നിൽ തുറക്കുന്നത്. അവർക്കുണ്ടായ ദുരന്താനുഭവങ്ങളും അവർ കണ്ട ഭീകരക്കാഴ്ചകളും ഒടുവിൽ അവരുടെ തിരിച്ചറിവുകളുമാണ് നോവൽ വായനക്കാരോട് പങ്കുവെക്കുന്നത്. മനോരമയുടെ പുസ്തക പ്രസിദ്ധികരണ വിഭാഗമായ മനോരമ ബുക്ക്‌സാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. മലയാള മനോരമയിലെ മുതിർന്ന മാദ്ധ്യമപ്രവർത്തകനായ ശംസുദ്ദീൻ മുബാറക്കാണ് നോവൽ എഴുതിയത്.

യുദ്ധവും പ്രണയവും നോവലിൽ സമ്മിശ്രമായി അനാവരണം ചെയ്യുന്നുണ്ട്. ഇസ്ലാമിക്ക് സ്‌റേറ്റിന്റെ ഭീകരവാദത്തിന്റെ അയുക്തിയിലേക്ക് രചന വിരൽചൂണ്ടുകയാണ്. പലകാലങ്ങളിൽ പല രാജ്യങ്ങളിൽ വിത്തിട്ട ഭീകരതയാണ് ദാഇശ്. പിന്നീട് മഹാമേരുവായി വളർന്ന് ഭീകരതയുടെ കാണാപ്പുറങ്ങളിലേയ്‌ക്ക് വായനക്കാരന്റെ ശ്രദ്ധയെ കഥകൃത്ത് കൂട്ടികൊണ്ട് പോകുകയാണ് നോവലിലൂടെ. പല രാജ്യങ്ങളിലും ദാഇശ് ചുവടുറപ്പിക്കുന്ന ശ്രമിക്കുന്നുണ്ടെങ്കിലും വളക്കൂറുള്ള മണ്ണ് ഒരുങ്ങിയത് സിറിയയിലും ഇറാഖിലുമായിരുന്നു. അവിടെ ദാഇശ് നടത്തിയത് സമാനതകളില്ലാത്ത ഭീകരതയായിരുന്നു. ഭരണത്തിലും വ്യവസ്ഥാപിത നിയമങ്ങളിലും തുടങ്ങി സമൂഹത്തിന്റെ നാന തുറകളിലേയ്‌ക്ക് ദാഇശ് കടന്നുകയറുകയായിരുന്നു. തിരിച്ചറിവില്ലാതെ ദാഇശിനെ ജനങ്ങൾ പുൽകുകയും ചെയ്തു.

കേരളത്തിൽ നിന്ന് ഇസ്ലാമിക്ക് സ്റ്റേറ്റിൽ ചേരാൻ കുറെ യുവാക്കൾ പോയതാണ് ‘ദാഇശ്’ എന്ന നോവലിന് ഹേതുവാകുന്നത്. പ്രണയവും നോവലിൽ ഇഴുകി ചേരുന്നു. നായകന്റെയും സുഹൃത്തിന്റെയും പ്രണയത്തിന്റെ നനുത്ത മുഹൂർത്തങ്ങൾ മരുഭൂമിയിലെ മഴപോലെ പെയ്തിറങ്ങുന്നു. യുദ്ധത്തിന്റെ കെടുതികൾക്കിടയിലും കഥാനായകനായ മുഹമ്മദ് റഫീഖിന്റെയും സുഹൃത്ത് അഷ്‌ക്കറിന്റെയും ഉള്ളിൽ പ്രണയത്തിന്റെ ഒരു കടൽ ഇരമ്പുന്നുണ്ടായിരുന്നു. റഫീഖിന്റെ ജന്നയോടുള്ള സ്നേഹം കുളിർമഴ പോലെയാണ് വായനക്കാരന്റെ മനസ്സിലോയ്‌ക്ക് പെയ്തിറങ്ങുന്നത്. ഒടുവിൽ എല്ലാം തിരച്ചറിയുമ്പോഴേക്കും പലതും നഷ്ടമാകുന്നത് നോക്കി നിൽക്കുന്ന ചിത്രവും നോവൽ പറയുന്നു. പ്രണയം അത്ഭുതങ്ങൾ പ്രവർത്തിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്ന റഫീഖിന്റെ തുടർ യാത്രകളുടെ കഥ കൂടി നോവൽ പറയുന്നു.

ഇസ്ലാമിക്ക് സ്റ്റേറ്റ് പശ്ചാത്തലമാക്കി മലയാളത്തിൽ വന്ന ആദ്യത്തെ ഈ നോവൽ ലവ് ജിഹാദ് ഉൾപ്പെടെയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വീണ്ടും ചർച്ചാ വിഷയമായിരിക്കുകയാണ്. ഇതേവരെ ഈ പുസ്തകത്തിന്റെ നിരവധി പതിപ്പുകൾ മലയാള മനോരമ ബുക്‌സിലൂടെ വിറ്റഴിഞ്ഞു.

Tags: ISIS
Share
Tweet
SendShare

More News from this section

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

Latest News

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies