വ്യാജപ്രചരണം നടത്തുന്ന മാദ്ധ്യമങ്ങൾക്കെതിരെ തുറന്നടിച്ച് ഗുജറാത്ത് പോലീസ്; സംസ്ഥാനത്ത് നിന്ന് കാണാതായവരിൽ 94.90% സ്ത്രീകളെ കണ്ടെത്തി അവരുടെ വീടുകളിൽ തിരികെയെത്തിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വ്യാജപ്രചരണം നടത്തുന്ന മാദ്ധ്യമങ്ങൾക്കെതിരെ തുറന്നടിച്ച് ഗുജറാത്ത് പോലീസ്; സംസ്ഥാനത്ത് നിന്ന് കാണാതായവരിൽ 94.90% സ്ത്രീകളെ കണ്ടെത്തി അവരുടെ വീടുകളിൽ തിരികെയെത്തിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2023, 05:16 pm IST
FacebookTwitterWhatsAppTelegram

ഗാന്ധിനഗർ: 5 വർഷത്തിനിടെ ഗുജറാത്തിൽ 40,000ൽ അധികം സ്ത്രീകളെ കാണാതായെന്ന നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോ റിപ്പോർട്ട് വളച്ചൊടിച്ച് വ്യാജപ്രചരണം നടത്തുന്ന മാദ്ധ്യമങ്ങൾക്കെതിരെ ഗുജറാത്ത് പോലീസ്. വസ്തുതാപരമായി കാര്യങ്ങൾ വിശകലനം ചെയ്തുകൊണ്ടാണ് ഗുജറാത്ത് പോലീസ് രംഗത്തുവന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ ട്വീറ്റ് ചെയ്തു.

There are media reports citing data sources of National Crime Record Bureau (NCRB), New Delhi that 40,000 women have gone missing in Gujarat in 5-years. However, out of 41,621 women gone missing during the period 2016-20 as per the data published in Crime in India-2020

— Gujarat Police (@GujaratPolice) May 8, 2023

‘5 വർഷത്തിനിടെ ഗുജറാത്തിൽ 40,000ൽ അധികം സ്ത്രീകളെ കാണാതായതായിയെന്ന നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ (എൻസിആർബി) ഡാറ്റാ സ്രോതസ്സുകളെ ഉദ്ധരിച്ച് മാദ്ധ്യമ റിപ്പോർട്ടുകൾ ഉണ്ട്. ക്രൈം ഇൻ ഇന്ത്യ-2020-ൽ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം 2016-20 കാലയളവിൽ 41,621 സ്ത്രീകളെ കാണാതായി. സംസ്ഥാനത്ത് നിന്ന് കാണാതായ സ്ത്രീകളിൽ 39,497 (94.90%) സ്ത്രീകളെ ഗുജറാത്ത് പോലീസ് കണ്ടെത്തി. അവരെ അവരുടെ വീടുകളിൽ തിരികെയെത്തിച്ചിട്ടുണ്ട്.

പ്രസ്തുത വിവരങ്ങൾ 2020-ലെ ഇന്ത്യയിലെ കുറ്റകൃത്യങ്ങളുടെ ഭാഗമാണ്. കുടുംബവഴക്ക്, ഒളിച്ചോട്ടം, പരീക്ഷയിലെ പരാജയം തുടങ്ങിയ കാരണങ്ങളാൽ സ്ത്രീകളെ കാണാതാവുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഈ കാണാതായവരിൽ പലരേയും മറ്റു സംസ്ഥാനങ്ങളിലേക്ക് നിർബന്ധിത ലൈംഗികവൃത്തിക്ക് കയറ്റിയയ്‌ക്കപ്പെടുകയാണെന്ന് കേരളത്തിലടക്കമുള്ള മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചു. എന്നാൽ ഇത്തരത്തിൽ കേസുകൾ അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ല.

ഇന്ത്യൻ സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി പോലീസ് കാണാതായ വ്യക്തികളുടെ കേസുകൾ അന്വേഷിക്കുന്നുണ്ട്, കൂടാതെ ദേശീയ തലത്തിലുള്ള ഏകോപനത്തിന്റെ ഭാഗമായി മറ്റ് സംസ്ഥാന പോലീസ് യൂണിറ്റുകളുടെ ട്രാക്കിംഗിനായി ഒരു സമർപ്പിത വെബ്സൈറ്റിലേക്ക് ഡാറ്റ നൽകുകയും ചെയ്യുന്നു.’- എന്ന് ഗുജറാത്ത് പോലീസ് ടിറ്ററിൽ കുറിച്ചു.

അതേസമയം കേരളം, ഡൽഹി എന്നിവിടങ്ങളിലുൾപ്പെടെയുള്ള മാദ്ധ്യമങ്ങൾ നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ റിപ്പോർട്ട് വസ്തുതാവിരുദ്ധമായാണ് പ്രചരിപ്പിച്ചത്. ഇതിനെതിരെ നിരവധി പേരാണ് വിമർശനവുമായി രംഗത്തുവന്നത്. വ്യാജ വിവരങ്ങൾ വാർത്താ-സാമൂഹ്യമാദ്ധ്യമങ്ങളിൽ പങ്കുവെയ്‌ക്കരുതെന്നും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ അക്ഷീണം പ്രയത്‌നിക്കുന്ന ഗുജറാത്ത് പോലീസിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്നും ഉത്തരവാദിത്തമുള്ള മാദ്ധ്യമപ്രവർത്തനം ലക്ഷ്യമാക്കണമെന്നും ഒക്കെയുള്ള കമൻുകൾ ചെയ്തു.

Tags: Gujarat police
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies