വാ​ഗ്ദാനങ്ങളിൽ മാത്രം സർക്കാർ ഒതുങ്ങുന്നു; നമ്മൾ പലർക്കും അറിയാത്ത പല തട്ടിപ്പും കേരളത്തിൽ നടക്കുന്നുണ്ട്; ശബ്ദം ഉയർത്തിയേ മതിയാവൂ: സാധിക വേണു​ഗോപാൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വാ​ഗ്ദാനങ്ങളിൽ മാത്രം സർക്കാർ ഒതുങ്ങുന്നു; നമ്മൾ പലർക്കും അറിയാത്ത പല തട്ടിപ്പും കേരളത്തിൽ നടക്കുന്നുണ്ട്; ശബ്ദം ഉയർത്തിയേ മതിയാവൂ: സാധിക വേണു​ഗോപാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2023, 08:01 am IST
Facebook
Twitter
WhatsAppTelegram

കേരളത്തിൽ ഒരു തട്ടിപ്പും നടക്കുന്നില്ല എന്ന് പറയുന്നത് ശരിയല്ലെന്ന് നടി സാധിക വേണു​ഗോപാൽ. അഴിമതിയിലും രാഷ്‌ട്രീയത്തിലും കേരളം മുങ്ങി. ജനങ്ങൾക്ക് അറിയാത്ത പല തട്ടിപ്പുകളും കേരളത്തിൽ നടക്കുന്നുണ്ട്. കണ്ണടച്ച് ഇരുട്ടാക്കി അവഗണിക്കാതെ തട്ടിപ്പുകൾക്കെതിരെ ശബ്ദമുയർത്തണമെന്നും എന്നത്തേയും പോലെ കേരളത്തിലെ സർക്കാർ വാ​ഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങുന്നുവെന്നും താനൂരിലുണ്ടായ ബോട്ടപകടത്തിൽ പ്രതികരിച്ചുകൊണ്ട് സാധിക ഫേയ്സ്ബുക്കിൽ കുറിച്ചു.

കേരളം ഇങ്ങനെ അല്ല ഇവിടെ ഒരു തട്ടിപ്പും നടക്കുന്നില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല. നമ്മൾ പലർക്കും അറിയാതെ പലതും ഇവിടെ നടക്കുന്നുണ്ട്. അതിനെ കണ്ണടച്ച് ഇരുട്ടാക്കി അവഗണിക്കാതെ ശരികളെ തിരിച്ചറിഞ്ഞു ഇതിനെതിരെ ശബ്ദം ഉയർത്തിയാലേ ഇനി ഇത്തരം മനഃപൂർവം ഉള്ള തെറ്റുകൾ സംഭവിക്കാത്ത ഇരിക്കൂ. നഷ്ടം ഉറ്റവർക്കു മാത്രം ആണ്. ഒരു വ്യക്തി മരിക്കുമ്പോൾ, പീഡിപ്പിക്കപെടുമ്പോൾ, ജീവൻ ഒടുക്കുമ്പോൾ നഷ്ടം മാതാപിതാക്കൾക്ക് ആണ്. ആ കുടുംബത്തിന് ആണ്. ഞാൻ അടക്കമുള്ള എല്ലാവരും ഒരു പോസ്റ്റിലും കറുത്ത കൊടിയിലും ഒരാഴ്ചത്തെ ദുഃഖാചരണത്തിലും എല്ലാം അവസാനിപ്പിക്കും മറക്കും. ഒരു രാഷ്‌ട്രീയ പാർട്ടിയും സർക്കാരും ഒപ്പം ഉണ്ടാവില്ല. എന്നത്തേയും പോലെ വാഗ്ദാനങ്ങളിൽ മാത്രം എല്ലാം ഒതുങ്ങും, വീണ്ടും എല്ലാം പഴയതുപോലെ അവർത്തിക്കും.

ലൈസൻസ് കൊടുക്കുന്നവർക്കും പദ്ധതി നടപ്പാക്കുന്നവർക്കും ഇതു വെറും പണമുണ്ടാക്കാനുള്ള ആളാകാനുള്ള പ്രഹസനം മാത്രമാകുമ്പോൾ ഇന്നത്തെ യുവ തലമുറ എങ്കിലും ഇതിനെതിരെ ചോദ്യങ്ങൾ ഉയർത്തേണ്ടി ഇരിക്കുന്നു. ഇനി കുറച്ചു കാലത്തേക്ക് ബോട്ടുകളിൽ ലൈഫ് ജാക്കറ്റ് നിർബന്ധം ആക്കും ചിലപ്പോൾ ആളുകളുടെ എണ്ണത്തിലും നിയന്ത്രണം കൊണ്ടുവന്നേക്കും. എന്നാൽ കുറച്ചുനാൾ പിന്നിടുമ്പോൾ വീണ്ടൂം എല്ലാം പഴയതുപോലെ ആകും. ഞാൻ അടക്കമുള്ള ഈ സമൂഹം ഇനിയെങ്കിലും പ്രതികരിക്കാൻ പഠിച്ചില്ല എങ്കിൽ അഴിമതിയിൽ മുങ്ങിയ നമ്മുടെ കേരളത്തിൽ നമുക്കാർക്കും തന്നെ ആയുസ്സ് അധികനാൾ ഉണ്ടാവില്ല- എന്നാണ് സാധികയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്.

Tags: kerala governmentTanur Boat Accident
Share
Tweet
SendShare

More News from this section

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

Latest News

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies