രാഷ്ട്രീയം സാമൂഹ്യസേവനമാകണമെന്ന് ഝാർഖണ്ഡ് ഗവർണർ സി.പി. രാധാകൃഷ്ണൻ ;വിമർശകരാണ് തനിക്ക് വഴികാട്ടികളെന്ന അടൽ ബിഹാരി വാജ്‌പേയി നൽകിയ സന്ദേശമാണ് തനിക്ക് എന്നും പ്രചോദനമെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രാഷ്‌ട്രീയം സാമൂഹ്യസേവനമാകണമെന്ന് ഝാർഖണ്ഡ് ഗവർണർ സി.പി. രാധാകൃഷ്ണൻ ;വിമർശകരാണ് തനിക്ക് വഴികാട്ടികളെന്ന അടൽ ബിഹാരി വാജ്‌പേയി നൽകിയ സന്ദേശമാണ് തനിക്ക് എന്നും പ്രചോദനമെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2023, 12:39 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: ഗോവ ഗവർണർ അഡ്വ പി.എസ് ശ്രീധരൻ പിള്ള രചിച്ച രണ്ട് പുസ്തകങ്ങളുടെ പ്രകാശനം ആലപ്പുഴയിൽ നടന്നു. ഝാർഖണ്ഡ് ഗവർണർ സി. പി രാധാകൃഷ്ണനാണ് പുസ്തക പ്രകാശനം നിർവ്വഹിച്ചത്. ശ്രീധരൻ പിള്ള രചിച്ച ‘ദി മാർച്ച്, മൈ പ്രൗഡ് മൊമന്റ്സ് ഇൻ ഗോവ’ എന്നീ പുസ്തകങ്ങളുടെ പ്രകാശനമാണ് നടന്നത്. ബിഎംഎസ് മുതിർന്ന നേതാവ് അഡ്വ. സി.കെ. സജി നാരായാണൻ, ഗാനരചയിതാവ് രാജീവ് ആലുങ്കൽ എന്നിവർ പുസ്തകങ്ങൾ ഏറ്റു വാങ്ങി. ഇതോടെ ശ്രീധരൻ പിള്ള രചിച്ച 197 പുസ്തകങ്ങളുടെ പ്രകാശനമാണ് പൂർത്തിയായത്.

വിമർശകരാണ് വഴികാട്ടികൾ എന്ന് അടൽ ബിഹാരി വാജ്പേയിയുടെ വാക്കുകളാണ് തനിക്ക് എന്നും പ്രചോദനം. ഒന്നും മോഹിക്കാതെ സമൂഹത്തിനും രാഷ്‌ട്രത്തിനും വേണ്ടി ജിവിതം സമർപ്പിച്ച ആലപ്പുഴക്കാരായ പി. പരമേശ്വരനെ പോലുള്ളവരാണ് മാതൃക. ആർഎസ്എസ് ശാഖകളിലൂടെയും, സംഘടനാ പ്രവർത്തനങ്ങളൂടെയും ലഭിച്ച മൂല്യങ്ങൾ കൈവിടാതെയാണ് തന്റെ പ്രവർത്തിയും രചനകളും. യുവ തലമുറയിലെ എഴുത്തുകാർക്ക് വലിയ പരിഗണന ലഭിക്കുന്നില്ലെന്നും തന്റെ 200-മത്തെ പുസ്തക പ്രകാശനം ഉടൻ ഉണ്ടാവുമെന്നും നാലു പുസ്തകങ്ങൾ അച്ചടിക്കുകയാണെന്നും പി എസ് ശ്രീധരൻ പിള്ള പറഞ്ഞു. രാഷ്‌ട്രീയം സാമൂഹ്യ പ്രവർത്തനമാകണമെന്നും, രാഷ്‌ട്രീയത്തിന് അതീതമായ സൗഹൃദങ്ങൾ ഉണ്ടാവണമെന്നും പുസ്തകപ്രകാശനം നടത്തി കൊണ്ട് ഝാർഖണ്ഡ് ഗവർണർ സി പി രാധാകൃഷ്ണൻ പറഞ്ഞു.

മലയാളത്തിന്റെ പ്രിയ കവി വി.മധുസൂദനൻ നായർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. അക്ഷരങ്ങൾക്ക് വർണമില്ലെങ്കിലും എല്ലാവർക്കും വർണാനുഭവം പകർന്നു നല്കും. സരസ്വതി ഏകാനുഭവം നല്കുന്നതാണ്. ഇത്രയും സാരസ്വതമുള്ള നാട് ഭാരതമല്ലാതെ മറ്റൊന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി മുതർന്ന നേതാവ് കെ. രാമൻപിള്ള, സംസ്ഥാന സെക്രട്ടറി ജെ.ആർ. പത്മകുമാർ, സംഘാടക സമിതി ചെയർമാൻ കെ. സോമൻ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. രാഷ്‌ട്രീയ കലാ സാമൂഹ്യ മേഖലകളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

Tags: P S Sreedharan Pillai
Share
Tweet
SendShare

More News from this section

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies