ഇന്ത്യയടക്കം രാജ്യങ്ങളിലെ പ്രസാധകർ അണിനിരക്കുന്ന വായനോത്സവത്തിന് ആരംഭം കുറിച്ച് ഷാർജ: ഉദ്ഘാടനം നിർവഹിച്ച് ഷാർജ ഭരണാധികാരി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

ഇന്ത്യയടക്കം രാജ്യങ്ങളിലെ പ്രസാധകർ അണിനിരക്കുന്ന വായനോത്സവത്തിന് ആരംഭം കുറിച്ച് ഷാർജ: ഉദ്ഘാടനം നിർവഹിച്ച് ഷാർജ ഭരണാധികാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2023, 07:52 pm IST
Facebook
Twitter
WhatsAppTelegram

ഷാർജ: അറബ് ലോകത്തിന്റെ സാംസ്കാരിക നഗരിയിയായ ഷാർജയിലാണ് ഇന്ത്യയടക്കം രാജ്യങ്ങളിലെ പ്രസാധകർ അണിനിരക്കുന്ന വായനോത്സവത്തിന് ആരംഭം കുറിച്ചു. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം നിർവഹിച്ചു.

‘പ​രി​ശീ​ലി​പ്പി​ക്കു​ക നി​ങ്ങ​ളു​ടെ ബു​ദ്ധി​ശ​ക്​​തി​യെ’ എ​ന്ന​ പ്രമേയത്തിലാണ് കുട്ടികളുടെ വായനോത്സവം പുരോഗമിക്കുന്നത്. ഇഷ്ട പുസ്തകങ്ങൾ തേടി കൂടുതൽ കൗതുകത്തോടെ കുട്ടികൾ ആദ്യ ദിവസം മുതൽ തന്നെ എത്തിത്തുടങ്ങി.ഷാർജ ബുക്ക് അതോറിറ്റിയാണ് പരിപാടിയുടെ സംഘാടകർ. 141 പ്രസാധകർ ഉൽസവത്തിന്റെ ഭാഗമാണ്.66 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 457 എ​ഴു​ത്തു​കാ​ർ, ക​ലാ​കാ​ര​ൻ​മാ​ർ, പ്ര​സാ​ധ​ക​ർ, ചി​ത്ര​കാ​ര​ൻ​മാ​ർ, വി​ദ​ഗ്​​ധ​ർ എ​ന്നി​വ​ർ​ നേ​തൃ​ത്വം ന​ൽ​കു​ന്ന മേ​ള​യി​ലൂ​ടെ കു​ഞ്ഞു മ​ന​സ്സു​ക​ളു​ടെ ക്രി​യാ​ത്മ​ക​ത​യെ പ​രി​പോ​ഷി​പ്പി​ച്ച്​​ അ​വ​രെ പു​സ്ത​ക​ലോ​ക​ത്തേ​ക്ക്​ കൊ​ണ്ടു​വ​രു​ക​യെ​ന്ന​താ​ണ് ല​ക്ഷ്യം.

വായനക്ക് പുറമെയുള്ള പരിപാടികളിലെ വൈവിധ്യംകൊണ്ട് കുട്ടികളുടെ മനം നിറക്കുകയാണ് മേള. പാചകകല പരിചയപ്പെടുത്തുന്ന ‘കുക്കറി കോർണർ’ ഈ വർഷവും മേളയിലൊരുക്കിയിട്ടുണ്ട്.വി ജ്ഞാനത്തിന്‍റെയും സംസ്കാരത്തിന്‍റെയും മണ്ണിൽ കുട്ടികളുടെ സർഗാത്മകത ഉണർത്താനുള്ള നിരവധി പരിപാടികളുമായാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കുട്ടികളെ പാചകം പരിചയപ്പെടുത്തുന്ന ജനപ്രിയ കുക്കറി കോർണർ, സംഗീതത്തെ അറിയാൻ മ്യൂസിക് കോർണർ,പാവ നിർമ്മാണം പഠിപ്പിക്കൽ തുടങ്ങി പുതുതലമുറയെ സർഗാത്മകതയുടെ ലോകത്തേക്ക് തുറന്നു വിടാനും അവരുടെ കഴിവുകൾ വികസിപ്പിക്കാനും അറിവ് മെച്ചപ്പെടുത്താനുമായി നിരവധി പരിപാടികൾ മേളയിൽ ഒരുക്കിയിട്ടുണ്ട്.പാചകകല പരിചയപ്പെടുത്തുന്ന ‘കുക്കറി കോർണർ’ കുട്ടികളെ ഏറെ ആകർഷിക്കുന്നുണ്ട് .

നിരവധി കുരുന്നുകളാണ് മാതാപിതാക്കളോടൊപ്പം ഇവിടേക്ക് എത്തുന്നത്.12 ദിവസം നീളുന്ന മേളയിലേക്ക് തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഒമ്പതു മുതൽ രാത്രി എട്ട് വരെയും വെള്ളിയാഴ്ച വൈകീട്ട് നാലു മുതൽ രാത്രി ഒമ്പതു വരെയും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെയുമാണ് പ്രവേശനം. വിവിധ വിഷയങ്ങളിൽ ഭാഷകളിൽ വിദ്യാർഥികളുടെയും അവർക്കുവേണ്ടിയുള്ള രചനകളും പുസ്തകങ്ങളും പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന മേളയിൽ പ്രവേശനം സൗജന്യമാണ്.ഈ 14 വരെ യു.എ.ഇ. യിലെ വിവിധ സ്‌കൂളുകളിൽനിന്ന് ആയിരക്കണക്കിന് കുട്ടികളും അധ്യാപകരും രക്ഷിതാക്കളും മേള സന്ദർശിക്കും.

Tags: sharjah
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies