മോഹൻലാൽ ഇതിഹാസം; തൻമാത്രയിലെ രംഗങ്ങൾ ഇപ്പോഴും കണ്ടിരിക്കാൻ പറ്റില്ല; അദ്ദേഹത്തിന്റെ അഭിനയം ഒരു രക്ഷയുമില്ല: വിജയ് സേതുപതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മോഹൻലാൽ ഇതിഹാസം; തൻമാത്രയിലെ രംഗങ്ങൾ ഇപ്പോഴും കണ്ടിരിക്കാൻ പറ്റില്ല; അദ്ദേഹത്തിന്റെ അഭിനയം ഒരു രക്ഷയുമില്ല: വിജയ് സേതുപതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2023, 08:51 pm IST
FacebookTwitterWhatsAppTelegram

അനായാസ അഭിനയം കൊണ്ട് രാജ്യമെമ്പാടും ആരാധകരുള്ള നടനാണ് മോഹൻലാൽ. നീണ്ട അഭിനയ ജീവിതത്തിൽ ഒരുപിടി മികച്ച സിനിമകളാണ് അദ്ദേഹം സമ്മാനിച്ചു കഴിഞ്ഞത്. മോഹൻലാലിനെ കുറിച്ച് തമിഴ് നടൻ വിജയ് സേതുപതി പറഞ്ഞ വാക്കുകളാണ് സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ച ചെയ്യുന്നത്.

മോഹൻലാൽ ഇതിഹാസമാണെന്ന് പറഞ്ഞ വിജയ് സേതുപതി, അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യാനിരുന്നതാണെന്നും എന്നാൽ ഡേറ്റ് പ്രശ്‌നം കാരണം അത് നടന്നില്ലെന്നും പറയുന്നു. ഒരു ചാനലിന് നൽകിയ പഴയൊരു അഭിമുഖത്തിൽ ആയിരുന്നു സേതുപതിയുടെ പ്രതികരണം.

കേരളത്തിലും എനിക്ക് നിരവധി ആരാധകരുണ്ട്. അവരുടെ സന്ദേശങ്ങൾ എനിക്ക് കിട്ടാറുമുണ്ട്. എന്നോടുള്ള സ്‌നേഹമാണ് സന്ദേശങ്ങളിലൂടെ വ്യക്തമാക്കുന്നത്. വളരെ കുറച്ച് മലയാള സിനിമകൾ മാത്രമെ ഞാൻ കണ്ടിട്ടുള്ളൂ. തന്മാത്ര എനിക്ക് ഒത്തിരി ഇഷ്ടമാണ്, പിന്നെ ഭ്രമരവും. വളരെ മികച്ച നടനാണ് മോഹൻലാൽ സർ. അദ്ദേഹവുമായി ഫോണിൽ സംസാരിച്ചിട്ടുണ്ട്. ഒരുമിച്ച് ഒരു സിനിമ ചെയ്യാനിരുന്നതാണ്. പക്ഷേ ഡേറ്റ് കാരണം നടന്നില്ല, വിജയ് സേതുപതി പറഞ്ഞു.

മോഹൻലാൽ ഇതിഹാസമാണ്. ഇതിഹാസത്തോടൊപ്പം അഭിനയിക്കാൻ ലഭിച്ച അവസരങ്ങളൊന്നും ആരും പാഴാക്കില്ല. തന്മാത്രയിൽ ഓഫീസിൽ നിന്നും വരുന്ന മോഹൻലാൽ സർ കുളിക്കുന്നൊരു രംഗം ഉണ്ട്. അതെനിക്ക് കണ്ടിരിക്കാൻ പറ്റിയില്ല. പഠിക്കാനായാണ് ഞാൻ ആ സിനിമ കാണുന്നതെന്ന് എനിക്കറിയാം. പക്ഷേ ആ രംഗം എനിക്ക് കണ്ടിരിക്കാൻ സാധിച്ചില്ല. മെമ്മറി ലോസ് വന്നിട്ടുള്ള ബെഡ്‌റൂം സീനുണ്ട്. അതൊന്നും ഒരു രക്ഷയും ഇല്ല, വിജയ് സേതുപതി കൂട്ടിച്ചേർത്തു.

Tags: mohanlalvijay sethupathi
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies