ഈ പത്ത് ആഹാരങ്ങൾ കഴിക്കരുത്!
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഈ പത്ത് ആഹാരങ്ങൾ കഴിക്കരുത്!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2023, 10:46 pm IST
FacebookTwitterWhatsAppTelegram

നമ്മുടെ ചർമ്മവും നാം കഴിക്കുന്ന ഭക്ഷണവും തമ്മിൽ ബന്ധമുണ്ടോ? ഉണ്ടെന്ന് തന്നെയാണ് ഉത്തരം. കഴിക്കുന്ന ഭക്ഷണത്തിന്റെ വിധവും അളവുമനുസരിച്ചായിരിക്കും നമ്മുടെ ചർമ്മത്തിന്റെ നിറം, മിനുസം എന്നിവയെന്നാണ് ചർമ്മരോഗ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. നിരവധിയാളുകളെ അലട്ടുന്ന പ്രധാന ചർമ്മ രോഗമാണ് കുരുക്കൾ. പ്രത്യേകിച്ചും മുഖക്കുരു. ചില ഭക്ഷണങ്ങൾ പതിവായി കഴിച്ചാൽ മുഖക്കുരു വർധിക്കുമെന്നതാണ് കാര്യം.

ചില ഭക്ഷണങ്ങളുടെ അമിതോപയോഗം നമ്മുടെ ചർമ്മത്തിൽ കാര്യമായ പ്രശ്‌നങ്ങൾ സൃഷ്ടിക്കും. അവ ഏതെല്ലാമാണെന്ന് നോക്കാം.

ഷുഗർ: പഞ്ചസാര അധികം കഴിക്കുന്നത് ശരീരത്തിൽ ഇൻഫ്‌ളമേഷൻ (വീക്കം) ഉണ്ടാക്കും. ഇത് മുഖക്കുരുവിനും റോസേഷ്യയ്‌ക്കും കാരണമാകും.

പാലുത്പന്നങ്ങൾ: അമിതമായി ഡയറി പ്രൊഡക്ടുകൾ കഴിക്കുന്നത് മൂലം മുഖക്കുരുവിന് കാരണമാകുന്ന ഹോർമോണുകൾ വർധിക്കുന്നതാണ്.

പ്രൊസസ്ഡ് ആൻഡ് ഫ്രൈഡ് ഫുഡ്‌സ്: ഇത്തരം ആഹാരങ്ങൾ കഴിക്കുമ്പോൾ ശരീരത്തിൽ അനാരോഗ്യകരമായ കൊഴുപ്പുകൾ വർധിക്കുന്നു. ഇത് ശരീരത്തിൽ വീക്കം ഉണ്ടാവുകയും ചർമ്മപ്രശ്‌നങ്ങൾക്ക് കാരണമാകുകയും ചെയ്യും.

മദ്യം: ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാകാൻ കാരണമാകുന്നു. ഇത് ചർമ്മത്തെ മങ്ങിയതും ക്ഷീണമുള്ളതുമാക്കുന്നതിലേക്ക് നയിക്കും.

കഫീൻ: മിതമായ അളവിൽ കഫീൻ ഉപഭോഗം വെല്ലുവിളിയല്ലെങ്കിലും അമിതമായ ഉപഭോഗം അനാരോഗ്യകരമാണ്. കഫീൻ ശരീരത്തിലേക്ക് അധികമെത്തിയാൽ നിർജ്ജലീകരണം ഉണ്ടാകാൻ കാരണമാവുകയും ചർമ്മത്തിൽ പല ബുദ്ധിമുട്ടികളും സൃഷ്ടിക്കുകയും ചെയ്യും.

ഗ്ലൂട്ടൺ: ചില ആളുകളുടെ ശരീരം ഗ്ലൂട്ടണിനോട് ഇണങ്ങുന്നതായിരിക്കില്ല. അത്തരക്കാരുടെ ചർമ്മങ്ങളിൽ ഇത് മുഖക്കുരു, ചുണങ്ങ് എന്നിവയുണ്ടാകാൻ കാരണമാകുന്നു.

എരിവേറിയ ആഹാരം: പരിധിയിൽ കൂടുതൽ എരിവ് ചേർത്തുള്ള ഭക്ഷണം ശരീരത്തിന് ഗുണകരമല്ല എന്നതുപോലെ തന്നെ ചർമ്മത്തിനും കേടുപാടുകൾ സൃഷ്ടിക്കും.

ഉപ്പ്: ചർമ്മം കാരണമില്ലാതെ വീർക്കാൻ ഉപ്പ് കാരണമാകും. ആഹാര സാധനങ്ങളിൽ ഉപ്പ് പരാമവധി ഒഴിവാക്കുക.

കൃത്രിമ മധുരം ചേർത്ത പലഹാരങ്ങൾ: ഇവയും ചർമ്മത്തെ അസ്വസ്ഥമാക്കുന്നതാണ്.

ഉയർന്ന ഗ്ലൈസമിക് – ഇൻഡക്‌സ് ഭക്ഷണങ്ങൾ: വൈറ്റ് ബ്രഡ്, സമാനമായ മറ്റ് ലഘു ഭക്ഷണങ്ങൾ എന്നിവ ഉയർന്ന ഗ്ലൈസമിക് ഉള്ളവയാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും ശരീരത്തിന്റെ വീക്കത്തിന് കാരണമാകുകയും ചെയ്യും. ചർമ്മത്തിന്റെ അവസ്ഥ ഇത് വഷളാക്കുന്നു.

Tags: Skincarefoodhabit
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies