കാളവണ്ടിയെ ഇടിച്ചു; തലകീഴായി മറിഞ്ഞ് എസ്‌യുവി; ദൃശ്യങ്ങൾ ഞെട്ടിപ്പിക്കുന്നത്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാളവണ്ടിയെ ഇടിച്ചു; തലകീഴായി മറിഞ്ഞ് എസ്‌യുവി; ദൃശ്യങ്ങൾ ഞെട്ടിപ്പിക്കുന്നത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2023, 05:07 pm IST
FacebookTwitterWhatsAppTelegram

കാളവണ്ടിയെ എസ്‌യുവി ഇടിച്ചാൽ എന്ത് സംഭവിക്കും. ഹ്യൂണ്ടായ് വെന്യൂ എസ്‌യുവി ഒരു കാളവണ്ടിയെ ഇടിച്ച് മറിയുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. വെന്യൂ എസ്‌യുവിയുടെ ഏതാനും മീറ്ററുകൾ മാത്രം പിറകിൽ സഞ്ചരിച്ചിരുന്ന മറ്റൊരു കാറിന്റെ ഡാഷ്‌ബോർഡ് കാമറയിലാണ് അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.

ശ്രദ്ധേയമായ ഒരു കാര്യമെന്തെന്നാൽ അപകടത്തിൽപ്പെട്ട എസ്‌യുവി അമിതവേഗത്തിലോ നിയമവിരുദ്ധമായോ അല്ല സഞ്ചരിച്ചിരുന്നത്. ശരാശരി വേഗതയിൽ മാത്രം പോയിരുന്ന എസ്‌യുവി പെട്ടെന്ന് റോഡരികിലൂടെ പോകുകയായിരുന്ന ഉന്തുവണ്ടിയെ ഇടിക്കുകയും തലകീഴായി മറിയുകയുമായിരുന്നു.

തമിഴ്‌നാട്ടിലെ തെങ്കാശി-രാജപ്പാളയം റോഡിലാണ് വൈറലായ ഈ അപകടമുണ്ടായത്. യാതൊരു ട്രാഫിക്കുമില്ലാത്ത റോഡിലൂടെ വെറും 40-50 കിലോ മീറ്റർ വേഗതയിലാണ് എസ്‌യുവി പോകുന്നതെന്ന് വീഡിയോയിൽ വ്യക്തമാണ്. മുമ്പിലുണ്ടായിരുന്ന കാളവണ്ടി, കാർ ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടാതിരുന്നതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ. ഡ്രൈവറുടെ ശ്രദ്ധ മാറുന്ന എന്തെങ്കിലും കാറിനുള്ളിൽ സംഭവിച്ചിരിക്കാമെന്നാണ് സൂചന.

വൈറലായ വീഡിയോ കാണാം..

Tags: SUV
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies