ഓസ്‌കർ പുരസ്‌കാരം നേടിയ ദി എലിഫന്റ് വിസ്പറേഴ്സിനെ ആദരിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്; കാർത്തികി ഗോൺസാൽവസിനും ബൊമ്മനും ബെള്ളിക്കും ജേഴ്സി സമ്മാനിച്ച് ടീം ക്യാപ്റ്റൻ ധോണി
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഓസ്‌കർ പുരസ്‌കാരം നേടിയ ദി എലിഫന്റ് വിസ്പറേഴ്സിനെ ആദരിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്; കാർത്തികി ഗോൺസാൽവസിനും ബൊമ്മനും ബെള്ളിക്കും ജേഴ്സി സമ്മാനിച്ച് ടീം ക്യാപ്റ്റൻ ധോണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2023, 08:06 pm IST
Facebook
Twitter
WhatsAppTelegram

രാജ്യത്തിന് അഭിമാനമായി മികച്ച ഡോക്യുമെന്ററി-ഹ്രസ്വചിത്രത്തിനുള്ള ഓസ്‌കർ പുരസ്‌കാരം നേടിയ ദി എലിഫന്റ് വിസ്പറേഴ്സിലെ സംവിധായികയേയും താരങ്ങളെയും ആദരിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്. ചിത്രത്തിന്റെ സംവിധായിക കാർത്തികി ഗോൺസാൽവസിനും കഥാപാത്രങ്ങളായ ബൊമ്മനും ബെള്ളിക്കും അവരുടെ പേര് പതിപ്പിച്ച തന്റെ 7-ാം നമ്പർ ജഴ്‌സി ടീം ക്യാപ്റ്റൻ എംഎസ് ധോണി സമ്മാനിച്ചു. ‘സ്‌പെഷ്യൽ സന്ദർഭത്തിൽ എത്തിച്ചേർന്ന സ്‌പെഷ്യൽ വ്യക്തികൾ’ എന്ന കുറിപ്പോടെയാണ് ഓസ്‌കർ ജേതാക്കളുടെ സന്ദർശനത്തിന്റെ വീഡിയോയും ചിത്രങ്ങളും ചെന്നൈ സൂപ്പർ കിംങ്‌സ് ടീം ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ചത്.

Tudumm 🎬 Special occasion with very special people 💛🐘#WhistlePodu #Yellove 🦁 pic.twitter.com/AippVaY6IO

— Chennai Super Kings (@ChennaiIPL) May 10, 2023

Roars of appreciation to the team that won our hearts! 👏

So good to host Bomman, Bellie and filmmaker Kartiki Gonsalves! 🐘#WhistlePodu #Yellove 🦁💛

— Chennai Super Kings (@ChennaiIPL) May 10, 2023

കാർത്തികി ഗോൺസാൽവസിനോടും ബൊമ്മനോടും ബെള്ളിയോടും ധോണി സൗഹൃദ സംഭാഷണം നടത്തുകയും ഫോട്ടോയ്‌ക്ക് പോസ് ചെയ്യുകയും ചെയ്തു. തുടർന്ന് തന്റെ മകൾ സിവയേയും ധോണി പരിചയപ്പെടുത്തി. ഇവരുടെ കൈവശമുണ്ടായിരുന്ന ഓസ്‌കർ പുരസ്‌കാരവും ധോണി കൈകളിലെടുത്തു പിടിച്ചു. ആനകളുടെ സംരക്ഷണത്തിനായി മുതുമല സങ്കേതത്തിന് ചെന്നൈ സൂപ്പർ കിംങ്‌സ് ടീം നൽകുന്ന സംഭാവനയും ചടങ്ങിൽ ധോണി കൈമാറി.

 

Tags: CHENNAI SUPER KINGS
Share
Tweet
SendShare

More News from this section

15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വനിതാ ഡബിള്‍സില്‍ വെങ്കലം

64 റണ്‍സിന് പുറത്താക്കിയ ഓസീസിനെ വിറപ്പിച്ച് ബംഗ്ലാദേശ്; ആദ്യ ദിനം എട്ട് വിക്കറ്റ് വീഴ്‌ത്തി

മെസിക്ക് പിഴ; എതിരാളിയുടെ കഴുത്തില്‍ കൈവച്ചതിന് നടപടിയുമായി മേജര്‍ ലീഗ് സോക്കര്‍

കിരീടപ്പോരിന് ശക്തമായ തുടക്കം; കോവന്‍ട്രിയെ തകര്‍ത്ത് ആഴ്‌സണല്‍, ടൈറ്റില്‍ ഡിഫന്‍സ് 3-0ന്

ജയിച്ചേ തീരൂ; നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യയ്‌ക്ക് ജീവന്മരണ പോരാട്ടം, തോറ്റാല്‍ ലോകകപ്പ് സെമി സ്വപ്‌നം അവസാനിക്കും

മുന്‍ ലോക ചാമ്പ്യന്‍ ബോക്‌സര്‍ സൊലാനി ടെറ്റെ വെടിയേറ്റ് മരിച്ചു

Latest News

റീല്‍സ് ചിത്രീകരിക്കാനായി കുളത്തിലിറങ്ങി; യുവ ഡോക്ടര്‍ മുങ്ങിമരിച്ചു

കുഞ്ഞ് ജനിച്ചതിന്റെ ആഘോഷം റോഡില്‍; പരിപാടിക്കിടെ അമിത വേഗത്തിലെത്തിയ ബസ് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി അപകടം; അഞ്ച് മരണം

ശബരിമലയില്‍ ഇത്തവണ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട്; സ്‌പോണ്‍സര്‍ഷിപ്പുകള്‍ ഒഴിവാക്കി

കരിമണല്‍ കേസ്: പിണറായി വിജയനും കുടുംബാംഗങ്ങളും പ്രതികളായ അന്വേഷണത്തില്‍ സതീശന് ദുരൂഹ മൗനം; കെ. സുരേന്ദ്രന്‍

തായ് മംഗൂറിന്റെ അനധികൃത കൃഷിയും വില്‍പ്പനയും; നാഗ്പൂരില്‍ 11 കുളങ്ങില്‍നിന്ന് 36 ടണ്ണിലധികം മത്സത്യം നശിപ്പിച്ചു; ഫാം ഉടമയ്‌ക്കെതിരെ നടപടി

യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ പുഴയില്‍; ഭര്‍ത്താവ് അറസ്റ്റില്‍

‘നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്റുമാരാണോ?’; സിജെപി പ്രവര്‍ത്തകരെ ചോദ്യം ചെയ്ത് ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

പാകിസ്ഥാന്‍ ബന്ധം സംശയിച്ച് രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് യുപി എടിഎസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies