കൊല്ലം: വൈദ്യ പരിശോധനയ്ക്കായി പോലീസ് എത്തിച്ച പ്രതി ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.
കൊല്ലം ജില്ലാ ആശുപത്രിയിൽ ആയത്തിൽ സ്വദേശി വിഷ്ണുവാണ് കയ്യേറ്റശ്രമം നടത്തിയത്. മദ്യപിച്ച പ്രശ്നം ഉണ്ടാക്കിയ ഉണ്ടാക്കിയ വിഷ്ണുവിനെ അഞ്ചാലുംമൂട് പോലീസാണ് വൈദ്യ പരിശോധനയ്ക്കായി എത്തിച്ചത്
രണ്ട് ദിവസം മുൻപാണ് കൊല്ലത്ത് യുവ ഡോക്ടറെ കുത്തി കൊലപ്പെടുത്തിയത്. പുലർച്ചെ നാലരയോടെ വൈദ്യ പരിശോധനയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച രോഗിയുടെ കുത്തേറ്റാണ് വന്ദന ദാസ് എന്ന ഡോക്ടർ കൊല്ലപ്പെട്ടത്.
Comments