പ്രമേഹമുണ്ട്, പക്ഷെ മാമ്പഴം ഇഷ്ടമാണ്; പ്രമേഹമുണ്ടെങ്കിൽ മാമ്പഴം കഴിക്കാമോ?
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പ്രമേഹമുണ്ട്, പക്ഷെ മാമ്പഴം ഇഷ്ടമാണ്; പ്രമേഹമുണ്ടെങ്കിൽ മാമ്പഴം കഴിക്കാമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2023, 03:33 pm IST
Facebook
Twitter
WhatsAppTelegram

ദശലക്ഷക്കണക്കിന് പ്രമേഹ രോ​ഗികളാണ് നമുക്ക് ചുറ്റുമുള്ളത്. രോഗപ്രതിരോധ പ്രശ്നം മൂലമാണ് ടൈപ്പ് 1 പ്രമേഹമെങ്കിൽ, ടൈപ്പ് 2 പ്രമേഹം വിവിധ ജീവിത ശീലങ്ങൾ മൂലം ഉണ്ടാകുന്നതാണ്. പാൻക്രിയാസിന് ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാൻ കഴിയാതെ വരികയോ ഉൽപാദിപ്പിക്കുന്ന ഇൻസുലിൻ ഫലപ്രദമായി ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവാണ് ഈ രോഗം. അതായത്, വളരെക്കാലം നീണ്ടുനിൽക്കുന്ന ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവാണ് (ഹൈപ്പർ ഗ്ലൈസീമിയ) പ്രമേഹം എന്ന അവസ്ഥ. പ്രമേഹരോഗികൾ പഞ്ചസാരയുടെ അളവ് കുറയ്‌ക്കുകയും കുറഞ്ഞ ഗ്ലൈസെമിക് സൂചിക ഉള്ള ഭക്ഷണങ്ങൾ കഴിക്കുകയും വേണം, അതായത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കാത്ത ഭക്ഷണങ്ങൾ.

പ്രമേഹമുള്ളവർക്ക് മിക്ക പഴങ്ങളും കഴിക്കാൻ വിലക്കാണ്. മിക്കവരുടെയും ഇഷ്ട ഫലമാണ് മാമ്പഴം. വേനൽക്കാലത്ത് സുലഭമായി ലഭിക്കുന്ന മാമ്പഴം ഒന്ന് കഴിക്കണമെന്ന് പ്രമേഹമുള്ളവർക്കും തോന്നിയേക്കാം. പഞ്ചസാരയുടെ അളവ് കൂടുതലായതിനാൽ പ്രമേഹരോഗികൾക്ക് മാമ്പഴം കഴിക്കാൻ കഴിയില്ലെന്നാണ് മിക്കവരും കരുതുന്നത്. എന്നാൽ, വിദഗ്ദരുടെ അഭിപ്രായത്തിൽ, മിതമായ അളവിൽ മാമ്പഴം കഴിക്കുന്നത് ശരീരത്തിന് വളരെ ഗുണം ചെയ്യും. ചെറിയ അളവിൽ മാമ്പഴത്തിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിയുമെന്ന് ഡയബറ്റോളജിസ്റ്റുകൾ പറയുന്നു.

നല്ല രീതിയിൽ ഷുഗർ നിയന്ത്രണമുള്ള പ്രമേഹരോഗികൾക്ക് ചെറിയ അളവിൽ മാമ്പഴം കഴിക്കാം. മാമ്പഴത്തിൽ പഞ്ചസാരയുടെ അംശം കൂടുതലാണെങ്കിലും കാർബോഹൈഡ്രേറ്റ് കുറവാണ്. മാമ്പഴത്തിൽ ഗണ്യമായ അളവിൽ വിറ്റാമിൻ ഇ, കെ, ബി കോംപ്ലക്സ് എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ കാൽസ്യം, പൊട്ടാസ്യം, കോപ്പർ എന്നിവയും. മാമ്പഴം കഴിക്കുന്നത് ഉയർന്ന കൊളസ്ട്രോൾ, പ്രമേഹം എന്നിവയിൽ നിന്ന് ആളുകളെ സംരക്ഷിക്കുമെന്ന് ഡോക്ടർ പറയുന്നു. എന്നാൽ അവ ധാരാളം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമരഹിതമാക്കും. പ്രമേഹരോഗികൾ മാമ്പഴം മിതമായ അളവിൽ കഴിക്കണം. പതിവായി അവരുടെ പഞ്ചസാരയുടെ അളവ് പരിശോധിക്കണം. മാമ്പഴം ജ്യൂസ് കുടിക്കാൻ പാടില്ലെന്നും ഡോക്ടർമാർ കർശന നിർദ്ദേശം നൽകുന്നു.

 

Tags: health tipsDiabetesmangoesHEALTH NEWS
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies