ഹീമോഫീലിയ അപൂർവമാണ്, പക്ഷേ പുരുഷന്മാരിൽ ഗുരുതരമായ ഒരു രോഗം; നിങ്ങളിത് അറിഞ്ഞിരിക്കണം
Saturday, September 23 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Life Health

ഹീമോഫീലിയ അപൂർവമാണ്, പക്ഷേ പുരുഷന്മാരിൽ ഗുരുതരമായ ഒരു രോഗം; നിങ്ങളിത് അറിഞ്ഞിരിക്കണം

Janam Web Desk by Janam Web Desk
May 17, 2023, 03:11 pm IST
A A
FacebookTwitterWhatsAppTelegram

രക്തം കട്ടപിടിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിക്കുന്ന, ജനിതകമാറ്റം മൂലമുണ്ടാകുന്ന അപൂർവ രക്തസ്രാവ വൈകല്യമാണ് ഹീമോഫീലിയ. ജീനുകൾ വഴി ലഭിക്കുന്ന അപൂർവ പാരമ്പര്യ രോഗമാണ് ഇത്. ലോകത്ത് ധാരാളം പേർ ഹീമോഫീലിയ എന്ന അവസ്ഥ നേരിടുന്നു. എന്നാൽ പലർക്കും ഇതിനെപ്പറ്റി വലിയ ധാരണയില്ല. രോ​ഗത്തെപ്പറ്റി കേട്ടതുകൊണ്ട് മാത്രം പലർക്കും ‍ഞെട്ടൽ ഉണ്ടാകണമെന്നുമില്ല. പക്ഷെ, ഹിമോഫീലിയ രോ​ഗമുള്ളവർക്ക് മാത്രമാണ് അതിന്റെ ബുദ്ധിമുട്ട് എന്തെന്ന് കൃത്യമായി അറിയുക. ഇത്തരക്കാരുടെ ശരീരത്തിലെ രക്തത്തിന് കട്ടപിടിക്കാൻ കഴിവ് ഉണ്ടാകില്ല. ഇതുമൂലം അപകടമോ മറ്റോ ഉണ്ടായി ശരീരത്തിന് മുറിവേറ്റാൽ രക്തസ്രാവം നിൽക്കില്ല.

കൃത്യമായ അവബോധവും ശ്രദ്ധയും ചെലുത്തേണ്ടതും തുടക്കകാലങ്ങളിൽ തന്നെ തിരിച്ചറിയപ്പെടുകയും ചികിത്സ ലഭിക്കേണ്ടതുമായ ഒരു രോ​ഗമാണ് ഹീമോഫീലിയ. ശരീരത്തിന് പുറത്തെ പോലെ തന്നെ രോ​ഗമുള്ളവർക്ക് ആന്തരിക രക്തസ്രാവവും ഉണ്ടാകും. കാൽമുട്ട്, കണങ്കാൽ, കൈമുട്ട് എന്നിവയിലാണ് രക്തസ്രാവ സാധ്യത കൂടുതലും. ഇതുവഴി രോഗിയുടെ ആന്തരികാവയവങ്ങളുടെയും കോശങ്ങളുടെയും പ്രവർത്തനം തകരാറിലാക്കും. ഇതുവഴി രോഗിക്ക് മരണം വരെ സംഭവിക്കാം. ഹീമോഫീലിയ ബാധിതരായി ജനിക്കുന്നവരിൽ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്രോട്ടീന്റെ അളവ് ഒട്ടും ഇല്ലാതിരിക്കുകയോ, കുറഞ്ഞ അളവിൽ മാത്രമോ ആണ് ഉണ്ടാവുക. ഇങ്ങനെയുള്ള വിവിധ തരം ക്‌ളോട്ടിംഗ് ഫാക്ടറുകൾ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുമായി ചേർന്ന് പ്രവർത്തിച്ചാണ് രക്തം കട്ടപിടിക്കുക. ഹീമോഫീലിയ ഉള്ള ആളുകളിൽ ഫാക്ടർ VIII എന്ന ആന്റിഹെമോഫിലിക് എന്ന പ്രോട്ടീന്റേയോ ഫാക്ടർ IX എന്ന ക്രിസ്തുമസ് പ്രോട്ടീന്റേയോ അഭാവം മൂലമാണ് ഇത് സംഭവിക്കുന്നത്.

രക്തം കട്ടപിടിക്കാനുള്ള വസ്തുവിന്റെ അഭാവം കണക്കിലെടുത്ത് എ,ബി എന്നിങ്ങനെ രണ്ടുതരം ഹീമോഫീലിയ ബാധിതരാണ് ഉള്ളത്. 1) ഹീമോഫീലിയ A (CLASSIC HEMOPHILIA). ഇത് ഫാക്ടർ VIII ന്റെ അഭാവമോ കുറവോ മൂലം സംഭവിക്കുന്നതാണ്. 2) ഹീമോഫീലിയ B (CHRISTMAS DISEASE). ഫാക്ടർ IX ന്റെ അഭാവമോ കുറവോ മൂലം സംഭവിക്കുന്നത്. രോ​ഗബാധിതരിൽ അധികവും പുരുഷന്മാരാണ്. 5000 പേരിൽ ഒരാൾക്ക് എന്ന കണക്കിലാണ് ഇത് കണ്ടുവരുന്നത്. ഹീമോഫീലിയ B യേക്കാൾ ഹീമോഫീലിയ A കൂടുതലായും കാണപ്പെടുന്നു. എക്സ് ക്രോമോസോമിലാണ് രക്തം കട്ട പിടിക്കുന്നതിന്റെ ജീനുകൾ ഉണ്ടാകുക. സ്ത്രീകളിൽ രണ്ട് എക്സ് ക്രോമോസോമും(XX), പുരുഷൻമാരിൽ ഒരു എക്സ് ക്രോമോസോമും ഒരു വൈ ക്രോമോസോമും(xy) ആണ് ഉണ്ടാകുക. പുരുഷൻമാർക്ക് മാതാവിലൂടെ ഒരു x ക്രോമോസോമും പിതാവിൽ നിന്ന് ഒരു Y ക്രോമോസോമും, സ്ത്രീകൾക്ക് മാതാവിൽ നിന്നും ഒരു x ക്രോമോസോമും പാരമ്പര്യമായി ലഭിക്കുന്നു.

Y ക്രോമോസോമിൽ ഇല്ലാത്ത പല ജീനുകളും X ക്രോമോസോമിൽ ഉണ്ട്. അതിനാൽ എക്സ് ക്രോമോസോമിലെ ജീനുകളുടെ ഒരു പകർപ്പ് മാത്രമേ പുരുഷൻമാരിലുണ്ടാവുകയുള്ളൂ. എന്നാൽ സ്ത്രീകളിൽ 2 പകർപ്പുകൾ ഉണ്ടാവുകയും ചെയ്യും. അതിനാൽ ഫാക്ടർVIII, അല്ലെങ്കിൽ IX ജീനിൽ മ്യൂട്ടേഷൻ ഉള്ള ക്രോമോസോം പാരമ്പര്യമായി ലഭിച്ചാൽ പുരുഷൻമാർക്ക് ഹീമോഫീലിയ ഉണ്ടാകും. സ്ത്രീകളിലും ഹീമോഫീലിയ ഉണ്ടാകാം. പക്ഷെ, സാധ്യത അപൂർവമാണ്. 2 ക്രോമോസോമുകളും രോഗബാധിതമാവുകയോ, 1 ക്രോമോസോം രോഗബാധിതമാവുകയോ, അല്ലെങ്കിൽ നിർജ്ജീവമാവുകയോ ചെയ്യാം. ഇത്തരം അവസ്ഥയുള്ള സ്ത്രീകളിലെ രക്തസ്രാവ ലക്ഷണങ്ങൾ ഹീമോഫീലിയ ഉള്ള പുരുഷൻമാരുടേതു പോലെ തന്നെ ആയിരിക്കും.

രോഗലക്ഷണങ്ങൾ

സന്ധികളിലെ രക്തസ്രാവം. ഇത് സന്ധികളിലെ നീർക്കെട്ട്, വേദന എന്നിവയ്‌ക്ക് കാരണമാകുന്നു.

കൈമുട്ടുകൾ, കാൽമുട്ട്, കണങ്കാൽ എന്നിവിടങ്ങളിലും രക്തസ്രാവം ഉണ്ടാകുന്നു.

ചർമ്മങ്ങളിലെ രക്തസ്രാവം, പേശികളിലും മൃദുവായ ടിഷ്യൂകളിലും രക്തം അടിയാൻ കാരണമാകുന്നു. ഈ അവസ്ഥയെ ഹെമറ്റോമ എന്ന് പറയുന്നു.

വായിലേയും മോണയിലേയും രക്തസ്രാവം.

സർക്ക്യുംസിഷനു ശേഷമുള്ള രക്തസ്രാവം.

വാക്സിനേഷൻസിനു ശേഷമുള്ള രക്തസ്രാവം.

മൂക്കിൽ നിന്നും ഇടക്കിടെ ഉള്ള നിർത്താതെ രക്തസ്രാവം.

 

Tags: menHemophilia
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പെട്ടെന്ന് ദേഷ്യം വരുന്നുണ്ടോ, മറ്റുള്ളവരോട് വഴക്ക് കൂടാൻ തോന്നാറുണ്ടോ? എങ്കിൽ 10 മാർഗ്ഗങ്ങൾ പരിക്ഷിച്ച് നോക്കുക 

പെട്ടെന്ന് ദേഷ്യം വരുന്നുണ്ടോ, മറ്റുള്ളവരോട് വഴക്ക് കൂടാൻ തോന്നാറുണ്ടോ? എങ്കിൽ 10 മാർഗ്ഗങ്ങൾ പരിക്ഷിച്ച് നോക്കുക 

നിങ്ങൾ സംസാരിക്കുമ്പോൾ  മൈക്കിൽ അനൗൺസ്‌മെന്റ്  കേട്ടാൽ ദേഷ്യം വരുമോ; ശബ്ദം കേൾക്കുമ്പോൾ സ്ഥലം വിടാൻ തോന്നാറുണ്ടോ; എങ്കിൽ ‘മിസോഫോണിയ’ എന്താണെന്നറിയണം

നിങ്ങൾ സംസാരിക്കുമ്പോൾ മൈക്കിൽ അനൗൺസ്‌മെന്റ് കേട്ടാൽ ദേഷ്യം വരുമോ; ശബ്ദം കേൾക്കുമ്പോൾ സ്ഥലം വിടാൻ തോന്നാറുണ്ടോ; എങ്കിൽ ‘മിസോഫോണിയ’ എന്താണെന്നറിയണം

ദേഷ്യം വരുന്നുണ്ടോ? വഴിയുണ്ട്!!  ചില ഭക്ഷണങ്ങളോട് കടക്ക് പുറത്ത് പറഞ്ഞാൽ പരിഹാരം റെഡി

ദേഷ്യം വരുന്നുണ്ടോ? വഴിയുണ്ട്!!  ചില ഭക്ഷണങ്ങളോട് കടക്ക് പുറത്ത് പറഞ്ഞാൽ പരിഹാരം റെഡി

24 മണിക്കൂർ, 3,797 ഇസിജികൾ! ഗിന്നസ് നേട്ടത്തിൽ പ്രമുഖ ആശുപത്രി

24 മണിക്കൂർ, 3,797 ഇസിജികൾ! ഗിന്നസ് നേട്ടത്തിൽ പ്രമുഖ ആശുപത്രി

ഹഠയോഗപ്രദീപിക

ഹഠയോഗപ്രദീപിക

ഉറങ്ങാൻ സാധിക്കുന്നില്ലേ..? നന്നായി ഉറങ്ങാൻ ഈ 6 ഭക്ഷണങ്ങൾ നിങ്ങളെ സഹായിച്ചേക്കാം..

നിങ്ങളുടെ ഉറക്കം ആറ് മണിക്കൂറിലും താഴെയാണോ?; എങ്കിൽ ഇക്കാര്യം ഒന്ന് ശ്രദ്ധിച്ചോളൂ

Load More

Latest News

നിപ നിയന്ത്രണങ്ങളിൽ ഇളവ്; തിങ്കളാഴ്ച മുതൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിച്ചു തുടങ്ങും

നിപ നിയന്ത്രണങ്ങളിൽ ഇളവ്; തിങ്കളാഴ്ച മുതൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിച്ചു തുടങ്ങും

കന്നിമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

കന്നിമാസ പൂജകൾ പൂർത്തിയാക്കി ശബരിമലയിൽ നട അടച്ചു

ക്വാട്ടേഴ്‌സിൽ ആളില്ലാത്ത നേരത്ത് പെൺസുഹൃത്തുമായി എത്തി; അടൂർ പോലീസ് ക്വാട്ടേഴ്‌സിലെ പോലീസുകാർ തമ്മിലടി

കഞ്ചാവ് കൈവശമുണ്ടെന്ന സംശയത്തിൽ വീട്ടിൽ പരിശോധന; യുവാവ് പോലീസ് സ്‌റ്റേഷന് മുന്നിൽ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഐഎ

ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഐഎ

മുഖ്യമന്ത്രി എവിടെ വന്നാലും ഞാൻ എഴുന്നേറ്റ് നിൽക്കും; നല്ല ഒരു അച്ഛനാണ് പിണറായി വിജയൻ: ഭീമൻ രഘു

വിവരവും വിദ്യാഭ്യാസവുമുള്ള മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്; പല ഭാവം, പല രൂപം; പിണറായി വിജയന്റെ പാർട്ടിയുടെ ഭാ​ഗമാകാൻ കഴിയുന്നത് ഭാ​ഗ്യം: ഭീമൻ രഘു

നിർണായകമായത് നേടി കഴിഞ്ഞു; ചന്ദ്രയാൻ-3 പേടകത്തിൽ നിന്ന് ലഭിച്ച ഡാറ്റകൾ തൃപ്തികരം:  എസ് സോമനാഥ്

നിർണായകമായത് നേടി കഴിഞ്ഞു; ചന്ദ്രയാൻ-3 പേടകത്തിൽ നിന്ന് ലഭിച്ച ഡാറ്റകൾ തൃപ്തികരം:  എസ് സോമനാഥ്

“ലോകത്തേറ്റവുമധികം മനുഷ്യാവകാശ ധ്വംസനങ്ങൾ അരങ്ങുവാഴുന്ന രാജ്യം, ആദ്യം സ്വന്തം പ്രശ്നങ്ങൾ പരിഹരിക്കൂ”; ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പാകിസ്താന് അധികാരമില്ലെന്ന് ആവർത്തിച്ച് ഇന്ത്യ

“ലോകത്തേറ്റവുമധികം മനുഷ്യാവകാശ ധ്വംസനങ്ങൾ അരങ്ങുവാഴുന്ന രാജ്യം, ആദ്യം സ്വന്തം പ്രശ്നങ്ങൾ പരിഹരിക്കൂ”; ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പാകിസ്താന് അധികാരമില്ലെന്ന് ആവർത്തിച്ച് ഇന്ത്യ

എന്താ സൗന്ദര്യം, മമ്മൂട്ടിയെ പിന്നിലാക്കാൻ പഴയ നായിക ; സം​ഗീതയുടെ തിരിച്ചുവരവ് ​ഗംഭീരം !

എന്താ സൗന്ദര്യം, മമ്മൂട്ടിയെ പിന്നിലാക്കാൻ പഴയ നായിക ; സം​ഗീതയുടെ തിരിച്ചുവരവ് ​ഗംഭീരം !

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies