ആപ്പിളിന്റെ പുതിയ ഉത്പന്നം പണിപ്പുരയിൽ; ഇത്തവണ എത്തുന്നത് മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റ്; വിവരങ്ങൾ ഇതാ...
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആപ്പിളിന്റെ പുതിയ ഉത്പന്നം പണിപ്പുരയിൽ; ഇത്തവണ എത്തുന്നത് മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റ്; വിവരങ്ങൾ ഇതാ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2023, 11:48 am IST
FacebookTwitterWhatsAppTelegram

പുതിയ ഉത്പന്നം അവതരിപ്പിക്കാനൊരുങ്ങുകയാണ് ആപ്പിൾ. എന്നാൽ ഇത്തവണ അത് ഐഫോണോ, ഐപാഡോ, എയർപോടോ ആയിരിക്കില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. തികച്ചും വ്യത്യസ്തയാർന്ന ഉത്പന്നവുമായാണ് ഇത്തവണ ആപ്പിളെത്തുക, മിക്‌സഡ് റിയാലിറ്റിയിൽ പ്രവർത്തിക്കുന്ന ഹെഡ്‌സെറ്റ്. മിക്‌സഡ് റിയാലിറ്റിയിൽ പ്രവർത്തിക്കുന്ന ഹെഡ്‌സെറ്റ് വരുന്ന ജൂണിൽ പുറത്തിറക്കുമെന്നാണ് വിവരം.

AR/ VR വിപണിയെ മുഴുവനായും ഉത്തേജിപ്പിക്കാൻ ആപ്പിൾ ഹെഡ്‌സെറ്റിന് കഴിയുമെന്ന വിലയിരുത്തലിലാണ് ടെക് വിപണി. ഏറെ നാളായി ഹെഡ്‌സെറ്റ് പണിപ്പുരയിലാണ്. വിപണിയെ കീഴടക്കുന്ന ശക്തമായ ഉത്പന്നമായിരിക്കും ഇതെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇത് ഓഗ്മെന്റഡ് റിയാലിറ്റിയിലും (എആർ), വെർച്വൽ റിയാലിറ്റിയിലും (വിആർ) എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവയാകും. ഇതോടെ ഈ മേഖലയിലേക്കുള്ള ആപ്പിളിന്റെ കടന്നുകയറ്റമാകും വരാൻ പോകുന്നത്.

ആപ്പിൾ റിയാലിറ്റി പ്രോ എന്ന പേരിട്ടിരിക്കുന്ന ഹെഡ്‌സെറ്റ് XR ഹെഡ്സെറ്റുകളിൽ മികച്ച ഒന്നായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സോണിയിൽ നിന്നുള്ള മൈക്രോ ഒഎൽഇഡി ഡിസ്‌പ്ലേകൾ, ടിഎസ്എംസി നിർമ്മിച്ച ഡ്യുവൽ പ്രൊസസറുകൾ, 12 ക്യാമറകൾ, എക്‌റ്റേർണൽ പവർ സപ്ലൈ എന്നിവ ഇതിന് ഉണ്ടാകും. 3,000 ഡോളറാകും (2,46,594 രൂപ) ഇതിന്റെ വിപണി വില. പ്രൊഫഷണലുകളെ ലക്ഷ്യം വച്ചുള്ളതായിരിക്കും ഹെഡ്‌സെറ്റ്. ഈ വർഷം അവസാനത്തോടെ ഹെഡ്സെറ്റ് വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ജൂൺ 5 മുതൽ ജൂൺ 9 വരെ നടക്കുന്ന വാർഷിക വേൾഡ് വൈഡ് ഡെവലപ്പേഴ്സ് കോൺഫറൻസിലാകും (ഡബ്ല്യൂഡബ്ല്യൂഡിസി) ആപ്പിൾ ഹെഡ്‌സെറ്റ് അവതരിപ്പിക്കുകയെന്നാണ് വിവരം.

Tags:
ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies