കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐ ആൾമാറാട്ടത്തിൽ കടുത്ത നടപടിയുമായി കേരള സര്‍വ്വകലാശാല ; പ്രൊഫ.ഷൈജുവിനെ പ്രിൻസിപ്പല്‍ സ്ഥാനത്ത് നിന്ന് നീക്കി, ഇലക്ഷൻ മാറ്റി വെച്ചതിലുണ്ടായ സാമ്പത്തിക നഷ്ടം ഇയാളിൽ നിന്ന് ഈടാക്കും, പോലീസിൽ പരാതി നൽകും
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐ ആൾമാറാട്ടത്തിൽ കടുത്ത നടപടിയുമായി കേരള സര്‍വ്വകലാശാല ; പ്രൊഫ.ഷൈജുവിനെ പ്രിൻസിപ്പല്‍ സ്ഥാനത്ത് നിന്ന് നീക്കി, ഇലക്ഷൻ മാറ്റി വെച്ചതിലുണ്ടായ സാമ്പത്തിക നഷ്ടം ഇയാളിൽ നിന്ന് ഈടാക്കും, പോലീസിൽ പരാതി നൽകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2023, 06:28 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐ ആൾമാറാട്ടത്തിൽ പ്രിന്‍സിപ്പല്‍ പ്രൊഫ.ഷൈജുവിനെതിരെ കടുത്ത നടപടിയുമായി കേരള സര്‍വ്വകലാശാല. സംഭവം സര്‍വകലാലാശയ്‌ക്ക് വലിയ അവമതിപ്പ് ഉണ്ടാക്കിയ സാഹചര്യത്തിൽ പ്രൊഫ. ജിജെ ഷൈജുവിനെ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. പ്രിൻസിപ്പളിന്റെ പ്രവൃത്തി സർവകാലശായ്‌ക്ക് അപമാനം ഉണ്ടാക്കിയെന്ന് വൈസ് ചാൻസിലർ ഡോ.മോഹന്‍ കുന്നമ്മേല്‍ പറഞ്ഞു. ആൾമാറാട്ടം നടത്തിയ വിശാഖിനെതിരെ പോലീസിൽ പരാതി നൽകുമെന്നും വിസി വ്യക്തമാക്കി.

തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്ഐ ആൾമാറാട്ട വിവാദത്തിലാണ് കോളേജ് പ്രിൻസിപ്പിനെ തൽസ്ഥാനത്ത് നിന്നും മാറ്റികൊണ്ട് കേരള സർവകലാശാലയുടെ നടപടി. ആൾമാറാട്ടം നടന്ന സാഹചര്യത്തിൻ മുഴുവൻ യൂണിവേഴ്സിറ്റി യൂണിയൻ പട്ടികയും റദ്ദാക്കുമെന്നും വൈസ് ചാൻസിലാർ വ്യക്തമാക്കി. ഇയാളുടെ പ്രവർത്തി സർവകലാശലയക്ക് അപമാനം ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ആള്‍മാറാട്ടം നടത്തി യുയുസിയായ വിശാഖിനെതിരെയും പരാതി കൊടുക്കും.
പരീക്ഷ നടത്തിപ്പ് അടക്കമുള്ള ഉത്തരവാദിത്വങ്ങളിൽ നിന്ന് മാറ്റി നിർത്തുമെന്നും അദ്ദേഹം പറഞ്ഞു.

സർവ്വകലാശാലയുടെ എല്ലാ ചുമതലകളിൽ നിന്നും ഇയാളെ നീക്കം ചെയ്തിട്ടുണ്ട്. ആൾമാറാട്ടം നടന്ന പശ്ചാത്തലത്തിൽഎല്ലാ കോളേജുകളിലെയും യുയുസിമാരുടെ ലിസ്റ്റ് പുനപരിശോധിക്കാനും തീരുമാനം ആയിട്ടുണ്ട്. നിലവിൽ പ്രസിദ്ധീകരിച്ച യൂയു സിലിസ്റ്റ് റദ്ദ് ചെയ്യും. പുനഃ പരിശോധനയ്‌ക്ക് ശേഷമായിരിക്കും യൂണിയൻ തെരഞ്ഞെടുപ്പ്. ഇലക്ഷൻ മാറ്റി വെച്ചതിലുണ്ടായ സാമ്പത്തിക നഷ്ടം പ്രിൻസിപ്പാളിൽ നിന്ന് ഈടാക്കുമെന്നും സർവ്വകലാശാല അറിയിച്ചിട്ടുണ്ട്.

 

Tags: SFIKattakkada Christian College
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies