കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്ഐ ആൾമാറാട്ടം; ഒത്തുകളി തുടർന്ന് പോലീസ്; പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ല, ഒളിവിലെന്ന് വിശദീകരണം
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ടക്കേസിൽ ഒത്തുകളിച്ച് പോലീസ്. യൂണിയൻ തിരഞ്ഞെടുപ്പിൽ ആൾമാറാട്ടം നടത്തിയ എസ്എഫ്‌ഐ ഏരിയ സെക്രട്ടറി വിശാഖിനെ ഇതുവരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല. കൂടാതെ യുയുസിയായി ...