സിന്ദൂരം അണിഞ്ഞ് കാഞ്ചീപുരം സാരിയിൽ അഭിമാനത്തൊടെ ഖുശ്ബു; കാനിലെ ശ്രദ്ധാകേന്ദ്രമായി താരം
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സിന്ദൂരം അണിഞ്ഞ് കാഞ്ചീപുരം സാരിയിൽ അഭിമാനത്തൊടെ ഖുശ്ബു; കാനിലെ ശ്രദ്ധാകേന്ദ്രമായി താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2023, 05:53 pm IST
Facebook
Twitter
WhatsAppTelegram

കാൻ ചലച്ചിത്രമേളയിൽ കാഞ്ചീവരം സാരിയിൽ സുന്ദരിയായി ഖുശ്ബു സുന്ദർ. മണിപ്പൂരി ചിത്രമായ ‘ഇഷ്നോ’വിന്റെ പ്രദർശനത്തിനോട് അനുബന്ധിച്ചാണ് ഖുശ്ബു കാഞ്ചീപുരം സാരി ധരിച്ച് റെഡ് കാർപ്പറ്റിലെത്തിയത്. കാഞ്ചിപുരം സാരിക്കൊപ്പം പരമ്പരാഗത ആഭരണങ്ങളും സിന്ദൂരവും അണിഞ്ഞാണ് താരം എത്തിയത്. സാരിയുടെ വിവരങ്ങൾ ആരാധകരുമായി പങ്കുവച്ച ഖുശ്ബു ചലച്ചിത്ര മേളയിൽ പങ്കെടുക്കാനായതിൽ അഭിമാനം തോന്നുന്നുവെന്നും കുറിച്ചു.

നമ്മുടെ രാജ്യത്തിന്റെ മനോഹരമായ സംസ്‌കാരത്തെയും പാരമ്പര്യത്തെയും അഭിമാനത്തോടെ മുന്നോട്ട്കൊണ്ടു പോകുന്നുവെന്ന് ഖുശ്ബു കുറിച്ചു. ‘തെന്നിന്ത്യയിലെ പരമ്പരാഗത കാഞ്ചീവരം സാരി ധരിച്ച് കാനിലെ റെഡ്കാർപ്പറ്റിൽ. കൈത്തറിയിൽ നെയ്തെടുത്ത ഓരോ സാരിയും നമ്മുടെ നെയ്‌ത്തുകാരുടെ പാരമ്പര്യത്തെ ജീവനോടെ നിലനിർത്തുന്നു.’ കാനിൽ ഡെലിഗേറ്റായി പങ്കെടുക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും ഖുശ്ബു എഴുതി.

കാനിൽ ഒട്ടേറെ ഇന്ത്യൻ സിനിമയെ പ്രതിനിധീകരിച്ച് ഒട്ടേറെ താരങ്ങളാണ് പങ്കെടുക്കുന്നത്. ഐശ്വര്യ റായ് ബച്ചൻ, വിജയ് വർമ, മാനുഷി ചില്ലാർ, മൃണാൽ താക്കൂർ, ഉർവശി റൗട്ടേല, സാറാ അലി ഖാൻ തുടങ്ങിയവരും റെഡ് കാർപ്പറ്റിലെത്തിയിരുന്നു.

Tags:
Share
Tweet
SendShare

More News from this section

കുഞ്ഞ് ജനിച്ചതിന്റെ ആഘോഷം റോഡില്‍; പരിപാടിക്കിടെ അമിത വേഗത്തിലെത്തിയ ബസ് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി അപകടം; അഞ്ച് മരണം

തായ് മംഗൂറിന്റെ അനധികൃത കൃഷിയും വില്‍പ്പനയും; നാഗ്പൂരില്‍ 11 കുളങ്ങില്‍നിന്ന് 36 ടണ്ണിലധികം മത്സത്യം നശിപ്പിച്ചു; ഫാം ഉടമയ്‌ക്കെതിരെ നടപടി

പാകിസ്ഥാന്‍ ബന്ധം സംശയിച്ച് രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് യുപി എടിഎസ്

യുവാക്കളെയും ജെന്‍സിയെയും ലക്ഷ്യമിട്ട് പ്രത്യേക സംഘവുമായി ബിജെപി

അനുമതിയില്ലാത്ത ഏഴുനില കെട്ടിടം തകര്‍ന്നുവീണ് ദുരന്തം; ഹൈദരാബാദില്‍ രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്

മയക്കുമരുന്നിനെതിരെ സമൂഹം ഒന്നിക്കണം; വിദ്യാഭ്യാസ സ്ഥാപനങ്ങളും രക്ഷിതാക്കളും പോലീസും കൈകോർക്കണം: ആർഎസ്എസ് സമന്വയ ബൈഠക്

Latest News

റീല്‍സ് ചിത്രീകരിക്കാനായി കുളത്തിലിറങ്ങി; യുവ ഡോക്ടര്‍ മുങ്ങിമരിച്ചു

ശബരിമലയില്‍ ഇത്തവണ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട്; സ്‌പോണ്‍സര്‍ഷിപ്പുകള്‍ ഒഴിവാക്കി

കരിമണല്‍ കേസ്: പിണറായി വിജയനും കുടുംബാംഗങ്ങളും പ്രതികളായ അന്വേഷണത്തില്‍ സതീശന് ദുരൂഹ മൗനം; കെ. സുരേന്ദ്രന്‍

യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ പുഴയില്‍; ഭര്‍ത്താവ് അറസ്റ്റില്‍

‘നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്റുമാരാണോ?’; സിജെപി പ്രവര്‍ത്തകരെ ചോദ്യം ചെയ്ത് ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

72-ാമത് നെഹ്രു ട്രോഫി: കന്നി മത്സരത്തില്‍ അരോമയ്‌ക്ക് കിരീടം; മില്ലിസെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ആവേശജയം

15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വനിതാ ഡബിള്‍സില്‍ വെങ്കലം

‘ഭരണം മാറിയിട്ടും ആഭ്യന്തരവകുപ്പ് സിപിഎം നിയന്ത്രണത്തില്‍’; മ്യൂസിയം സ്റ്റേഷന്‍ ഓണാഘോഷത്തില്‍ വിമര്‍ശനവുമായി അനൂപ് ആന്റണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies