കാമാഖ്യ മുതൽ പാണ്ഡുനാഥ വരെയുള്ള ദർശനം സുഗമമാക്കാൻ കേന്ദ്രസർക്കാർ; പുരാതന സപ്ത ക്ഷേത്രങ്ങളെ ബന്ധിപ്പിക്കുന്നത് സാഗർമാല പദ്ധതിയിലൂടെ; ജലപാതയൊരുക്കുന്നത് ബ്രഹ്‌മപുത്ര നദിയിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാമാഖ്യ മുതൽ പാണ്ഡുനാഥ വരെയുള്ള ദർശനം സുഗമമാക്കാൻ കേന്ദ്രസർക്കാർ; പുരാതന സപ്ത ക്ഷേത്രങ്ങളെ ബന്ധിപ്പിക്കുന്നത് സാഗർമാല പദ്ധതിയിലൂടെ; ജലപാതയൊരുക്കുന്നത് ബ്രഹ്‌മപുത്ര നദിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2023, 02:09 pm IST
FacebookTwitterWhatsAppTelegram

ഗുഹാവത്തി: കാമാഖ്യ മുതൽ പാണ്ഡുനാഥ് വരെയുള്ള ഏഴ് പുരാതന ക്ഷേത്രങ്ങളെ ജലപാതകളാൽ ബന്ധിപ്പിക്കുന്ന പദ്ധതിയുമായി കേന്ദ്രസർക്കാർ. വടക്കൻ ഗുവാഹത്തിയിൽ സ്ഥിതി ചെയ്യുന്ന കാമാഖ്യ, പാണ്ഡുനാഥ്, അശ്വക്ലാന്ത, ദൗൾ ഗോവിന്ദ, ഉമാനന്ദ, ചക്രേശ്വർ, ഔനിയതി സത്ര എന്നീ ക്ഷേത്രങ്ങളെയാണ് സാഗർമാല പദ്ധതി വഴി ബന്ധിപ്പിക്കുന്നത്. ബ്രഹ്‌മപുത്ര നദിക്കരയിലാണ് ഏഴ് ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത്.

ഇൻലാൻഡ് വാട്ടർവേസ് അതോറിറ്റി ഓഫ് ഇന്ത്യ , സാഗർമാല ഡെവലപ്മെന്റ് കമ്പനി ലിമിറ്റഡ് , അസം ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് , ഡയറക്ടറേറ്റ് ഓഫ് ഇൻലാൻഡ് വാട്ടർ ട്രാൻസ്പോർട്ട് എന്നിവർ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുക.

ഉസാൻ ബസാറിലെ ഹനുമാൻ ഘട്ടിൽ നിന്നാണ് യാത്ര ആരംഭിക്കുക. തുടർന്ന് ഏഴ് ക്ഷേത്രങ്ങളിലും ദർശനം നടത്തി രണ്ട് മണിക്കൂർ കൊണ്ട് യാത്ര പൂർത്തിയാക്കാൻ സാധിക്കും. സാഗർമാല പദ്ധതി നടപ്പിലാക്കാൻ ആദ്യ ഘട്ടത്തിൽ 45 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

ഭാരതത്തിലെ 51 പുരാതന ക്ഷേത്രങ്ങളിൽ എറ്റവും പ്രധാന സ്ഥാനമാണ് കാമാഖ്യദേവി ക്ഷേത്രത്തിനുള്ളത്. ആസാം ജനതയുടെ പൈതൃക ദേവതയായി കാമാഖ്യയെ ആരാധിക്കപ്പെടുന്നു.

Tags: Kamakhya Temple
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies