പാവപ്പെട്ടവർക്ക് വേണ്ടി കമ്മ്യുണിസ്റ്റ്കാർ ഒന്നും ചെയ്യുന്നില്ല; ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നത് കേന്ദ്രസർക്കാർ: കേന്ദ്ര മന്ത്രി സ്മൃതി ഇറാനി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാവപ്പെട്ടവർക്ക് വേണ്ടി കമ്മ്യുണിസ്റ്റ്കാർ ഒന്നും ചെയ്യുന്നില്ല; ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നത് കേന്ദ്രസർക്കാർ: കേന്ദ്ര മന്ത്രി സ്മൃതി ഇറാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2023, 05:00 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പാവപ്പെട്ടവർക്ക് വേണ്ടി കമ്മ്യുണിസ്റ്റ്കാർ ഒന്നും ചെയ്യുന്നില്ലെന്നും ആനുകൂല്യങ്ങൾ ഉപ്പാക്കുന്നത് മോദി സർക്കാരാണെന്നും കേന്ദ്ര വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി സ്മൃതി ഇറാനി. കമ്മ്യൂണിസ്റ്റ് സർക്കാർ പാവങ്ങളുടേതാണെന്നാണ് ധാരണ എന്നാൽ പാവപ്പെട്ടവർക്ക് വേണ്ടി അവർ ഒന്നും ചെയ്യുന്നില്ല സ്മൃതി ഇറാനി പറഞ്ഞു. എൽ 20 യുടെ ഭാഗമായുള്ള ബിഎംഎസിന്റെ വനിതാ തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

ഡൽഹിയിൽ ഇരിക്കുമ്പോഴും താൻ വയനാടിനെക്കുറിച്ച് ഓർക്കാറുണ്ടെന്ന് സ്മൃതി ഇറാനി പറഞ്ഞു. വയനാട്ടിൽ 250 അങ്കണവാടികൾ താൻശക്തിപ്പെടുത്തി. അങ്കണവാടികളുടെ നവീകരണം കേരളത്തിൽ ഇഴഞ്ഞു നീങ്ങുകയാണ്. സൂപ്പർവൈസർമാരുടെ ഒഴിവുകൾ ഇപ്പോഴും നികത്തിയിട്ടില്ലെന്നും സ്മൃതിഇറാനി കൂട്ടിച്ചേർത്തു. അമേഠിയിൽ നിന്ന് രാഹുൽ ഗാന്ധി വയനാട്ടിലേക്ക് എത്താൻ ഒരുപാട്കാരണങ്ങളുണ്ട്. രാഹുൽ എംപി ആയിരുന്നപ്പോൾ അമേഠിയിലെ 80% വീടുകളിലും വൈദ്യുതി ഉണ്ടായിരുന്നില്ല. ആശുപത്രികളിലും സർക്കാർ ഓഫീസുകളിൽ പോലും വൈദ്യുതിയില്ലാത്ത സാഹചര്യമായിരുന്നു. ഒരു അടിസ്ഥാന വികസനവും ഉണ്ടായിരുന്നില്ല.

ഇത്തരത്തിൽ കാര്യക്ഷമമല്ലാത്ത പ്രവർത്തനം കാരണമാണ് രാഹുൽ അമേഠിയിൽ നിന്ന് വയനാട്ടിലേക്കെത്തിയതെന്നും രാഹുൻ പോയതോടെ അമേഠിയിൽ വികസനം വന്നു എന്നും വയനാട്ടിൽ രാഹുൽ തുടർന്നാലും ഇതേ അവസ്ഥയാണെന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്രമന്ത്രി അതിന് അവസരം നൽകണോയെന്നത് ജനങ്ങൾ തീരുമാനിക്കണമെന്നും വ്യക്തമാക്കി

വന്ദനയുടെ കൊലപാതകത്തിലെ പ്രതികളെ പോലീസ് രക്ഷപെടുത്തുമെന്ന് താൻ കരുതിയെങ്കിലും അതുണ്ടായില്ലെന്ന് കേന്ദ്ര മന്ത്രി പരിഹസിച്ചു. സ്ത്രീ സുരക്ഷയ്‌ക്ക് എല്ലാ ജില്ലകളിലും കേന്ദ്രസർക്കാർ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. സാമൂഹ്യസുരക്ഷയും ആരോഗ്യപരിരക്ഷയും കേന്ദ്രം ഉറപ്പുവരുത്തുന്നുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ബി എം എസ് അദ്ധ്യക്ഷത വഹിക്കുന്ന ലേബർ 20 യുടെ ഭാഗമായുള്ള വനിതാ തൊഴിലാളി സംഗമത്തിൽ മൂവായിരത്തിലധികം സ്ത്രീകളാണ് അണിനിരന്നത്. കേന്ദ്ര മന്ത്രി വി മുരളീധരൻ, ബി എം എസ് അഖി സംഘടനാ സെക്രട്ടറിമാരായ ബി സുരേന്ദ്ര, അജ്ഞലി പട്ടേൽ, വി രാധാകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Tags: SMRITHI IRANI
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies