നിയമം പറഞ്ഞ് നടന്നാൽ ജനങ്ങൾക്ക് ജീവിക്കാൻ കഴിയാതെ വരും; വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലണം: ജോസ് കെ മാണി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിയമം പറഞ്ഞ് നടന്നാൽ ജനങ്ങൾക്ക് ജീവിക്കാൻ കഴിയാതെ വരും; വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലണം: ജോസ് കെ മാണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2023, 02:38 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലണമെന്ന് ആവർത്തിച്ച് ജോസ് കെ മാണി. നിയമം പറഞ്ഞ് നടന്നാൽ ജനങ്ങൾക്ക് ജീവിക്കാൻ കഴിയാതെ വരുമെന്നും ജോസ് കെ മാണി പറ‍ഞ്ഞു. വന്യമൃഗങ്ങളെ പിടിച്ച് എവിടെ കൊണ്ടുപോയി വിട്ടാലും അത് തിരിച്ച് വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

വന്യമൃഗങ്ങൾ പുറത്തേക്ക് വന്നാൽ അവയെ വെടി വെച്ച് കൊല്ലണം. വനം വകുപ്പിന്റെ ലക്ഷ്യം വനവും മൃഗങ്ങളേയും സംരക്ഷിക്കുന്നതാണ് അതിനാൽ പോലീസ് ഇറങ്ങി ജനങ്ങൾക്ക് സംരക്ഷണം നൽകണം. വന്യജീവികളുടെ മരണങ്ങൾ ഉണ്ടായത് റവന്യൂ ഭൂമിയിലാണ്. കേന്ദ്ര നിയമങ്ങൾ ഭേദഗതി ചെയ്യാൻ സംസ്ഥാന സർക്കാർ സമ്മർദ്ദം ചെലുത്തണനമെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു.

അതേസമയം, വന്യ ജീവികളുടെ ആക്രമണം നേരിട്ടവർക്ക് നഷ്ടപരിഹാരം നൽകുന്നതിൽ ഗുരുതര വീഴ്ച വരുത്തി സംസ്ഥാന സർക്കാർ. ആക്രമണത്തിൽ ഇരയായവർക്ക് നൽകാൻ ഉള്ളത് 14 കോടിയോളം രൂപയാണ്. ഇതോടെ നഷ്ടപരിഹാരത്തിനു അപേക്ഷ നൽകിയവർ അധികൃതരുടെ കനിവിനായി ഓഫിസുകൾ കയറി ഉറങ്ങുകയാണ്.

പ്രതിവർഷം 300 കോടി രൂപ നഷ്ട പരിഹാരം സംസ്ഥാന ബജറ്റിൽ മാത്രം വകയിരുത്തിയിരുന്നുണ്ട്. എന്നാൽ ഇപ്പോൾ അത് 200 കോടി രൂപ ആയി വെട്ടി ചുരുക്കിയതും പ്രതിസന്ധിയ്‌ക്ക്കാരണമാണ്.

Tags: jose k mani
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies