ഉത്തരാഖണ്ഡിൽ ഇന്ത്യ-തിബറ്റ് അതിർത്തി പാതയിൽ ആറ് കിലോമീറ്റർ നീളമുള്ള തുരങ്കം നിർമ്മിക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉത്തരാഖണ്ഡിൽ ഇന്ത്യ-തിബറ്റ് അതിർത്തി പാതയിൽ ആറ് കിലോമീറ്റർ നീളമുള്ള തുരങ്കം നിർമ്മിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2023, 11:05 pm IST
Facebook
Twitter
WhatsAppTelegram

ഡെറാഡൂൺ: ഇന്ത്യ-തിബറ്റ് അതിർത്തിയിലേക്കുള്ള പാതയിൽ ആറ് കിലോമീറ്റർ നീളമുള്ള തുരങ്കം നിർമ്മിക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സർക്കാർ. ബുണ്ടിയ്‌ക്കും ഗാർബിയാങിനും ഇടയിലാണ് തുരങ്കം നിർമ്മിക്കുന്നത്. ഇന്ത്യ-തിബറ്റ് അതിർത്തിയിലെ ലിപുലേഖ് ചുരത്തിന്റെ അതിർത്തി മേഖലയിലെ പാതകൾ കൂടുതൽ സുഗമമാക്കുന്നതിനാണ് തുരങ്കം നിർമ്മിക്കുന്നെതന്ന് ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ ഉദ്യോഗസ്ഥർ അറിയിച്ചു.

ടണലിന്റെ നിർമ്മാണ സർവേ കൺസൾട്ടൻസിന് ATINOK ഇന്ത്യ സൾട്ടന്റുകൾക്ക് നൽകിയിട്ടുണ്ട്. കമ്പനി സർവേ നടപടികൾ ആരംഭിച്ചിരിക്കുകയാണ്. ഒരു വർഷത്തിനുള്ളിൽ അന്തിമ നിർദ്ദേശം സമർപ്പിക്കുന്നതായിരിക്കും. 2,000 കോടി രൂപയുടെ പദ്ധതി നാല് വർഷത്തിനുള്ളിൽ ആരംഭിക്കും. ബുണ്ടിയിൽ നിന്ന് ഗാർബിയാങ് സിംഗിൾ ലെയ്നിലേക്കുള്ള അതിർത്തി റോഡ് നിലനിർത്തുകയും ബാക്കിയുള്ള ഭാഗം ഇരട്ട പാതയാക്കാനുമാണ് സർക്കാരിന്റെ തീരുമാനം.

അതിർത്തി റോഡുകൾ ഇരട്ട പാതയാക്കാനുള്ള ജോലികൾ ഏറെക്കുറെ പൂർത്തിയായെന്ന് പ്രൊജക്റ്റ് ചീഫ് എഞ്ചിനീയർ ഹിരാക് വിമൽ ഗോസ്വാമി പറഞ്ഞു. സെൻട്രൽ കമാൻഡ് ആസ്ഥാനത്ത് നിന്ന് അനുമതി ലഭിച്ചാൽ നൂറ് ദിവസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: GOVERNMENTutharakhandDeradune
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies